Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കേരളത്തിലും ഇനി മരുന്നു പരീക്ഷണം; 7 വര്‍ഷത്തിനിടെ മരിച്ചവര്‍ 2644

26 FEBRUARY 2014 03:42 AM IST
മലയാളി വാര്‍ത്ത.

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

മനുഷ്യരെ മൃഗങ്ങളെപോലെ മരുന്നുപരീക്ഷണത്തിന്‌ വേധയമാക്കുന്ന പ്രവണതക്ക്‌ കേരളത്തിലും അംഗീകാരം. തിരഞ്ഞെടുപ്പ്‌ ചൂടിനിടയില്‍ ആരോരുമറിയാതെയാണ്‌ മരുന്നു പരീക്ഷണത്തിന്‌ നിയമപ്രാബല്യം നല്‍കിയിരിക്കുന്നത്‌. മന്ത്രിസഭായോഗമാണ്‌ അംഗീകാരം നല്‍കിയിരിക്കുന്നത്‌. സംസ്ഥാനത്ത്‌ മരുന്ന്‌ പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങല്‍ക്ക്‌ ഇനി അംഗീകാരം ലഭിക്കും.
കേരളത്തിലും അനധികൃത മരുന്ന്‌ പരീക്ഷണം നടക്കുന്നുണ്ടെന്ന ആരോപണം വ്യാപകമായതോടെയാണ്‌ മരുന്നു പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക്‌ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. 2005-മുതല്‍ 2012 വരെ മരുന്നു പരീക്ഷണത്തില്‍ 2644 പേര്‍ മരിച്ചതായി കേന്ദ്രാരോഗ്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അനധികൃത മരുന്നുപരീക്ഷണങ്ങള്‍ എവിടെയൊക്കെ നടക്കുന്നു എന്നറിയാനുളള വഴി പോലും സര്‍ക്കാരിന്റെ കൈയിലില്ല. നിരക്ഷരരെയും പാവങ്ങളെയുമാണ്‌ മരുന്നു പരീക്ഷണത്തിന്‌ ഉപയോഗിക്കുന്നത്‌. തങ്ങള്‍ പരീക്ഷണത്തിന്‌ വിധേയരാവുന്നു എന്ന അറിവ്‌ ഇരകള്‍ക്ക്‌ ഉണ്ടാകാറില്ല. ഇത്‌ സംബന്ധിച്ച്‌ ആരോപണം ഉയര്‍ന്നപ്പോള്‍ മരിക്കാന്‍ പോകുന്നവരില്‍ മരുന്നു പരീക്ഷണം നടത്തുന്നതില്‍ എന്താണ്‌ തെറ്റെന്ന്‌ പ്രശസ്‌തരായ ഡോക്‌ടര്‍മാര്‍ പോലും ചോദിച്ചു. മരുന്ന്‌ പരീക്ഷണം നടത്താന്‍ മരുന്നു കമ്പനികള്‍ ഡോക്‌ടര്‍മാര്‍ക്ക്‌ കിമ്പളം നല്‍കാറുണ്ടെന്ന്‌ പരാതിയുണ്ട്‌. അമൃത ആശുപത്രി, തിരുവനന്തപുരത്തെ ഡോ.ജ്യോതിദേവ്‌ കേശവദേവ്‌ പ്രമേഹാശുപത്രി തുടങ്ങിയവര്‍ മരുന്നു പരീക്ഷണം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഡ്രഗ്‌സ്‌ കണ്‍ട്രോളറെയാണ്‌ പുതിയ സംവിധാനത്തിന്‌ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. അനധികൃത പരീക്ഷണങ്ങളെ കുറിച്ച്‌ ഡോ.വി.എന്‍ രാജശേഖരന്‍പിളള കമ്മറ്റി നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തത്‌.
എന്നാല്‍ രജിസ്‌ട്രേഷന്‍ നല്‍കാനുളള സര്‍ക്കാര്‍ നീക്കം അനാവശ്യ പ്രവണതകള്‍ തടയുമെന്നും ഒരഭിപ്രായമുണ്ട്‌. അതേസമയം ഉദ്യോഗസ്ഥലോപിയുടെ പിടിയില്‍ നിന്നും സര്‍ക്കാര്‍ നീക്കം പാളുമോ എന്നും സംശയിക്കുന്നവരുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (27 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends