Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

സോപ്പു വേണ്ടെന്ന്‌ നടേശനോട്‌ സുധീരന്‍ ; എല്ലാം തനിക്കറിയാം

01 MARCH 2014 04:43 AM IST
മലയാളി വാര്‍ത്ത.

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

വെള്ളാപ്പള്ളി നടേശനോട്‌ ചുട്ട മറുപടിയുമായി സുധീരന്‍ . താന്‍ സംവരണത്തിലൂടെ സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനായതല്ലെന്നും തന്നെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ക്കുന്നവരെ കുറിച്ച്‌ നന്നായറിയാമെന്നും സുധീരന്‍ തുറന്നടിച്ചു. കഴിവു കൊണ്ട്‌ മാത്രം കെ.പി.സി.സി അധ്യക്ഷനായ വ്യക്തിയല്ല സുധീരന്‍ എന്നായിരുന്നു കഴിഞ്ഞമാസം നടേശന്‍ തൃശൂരില്‍ പറഞ്ഞത്‌ . സുധീരന്‍ പെരുന്നയില്‍ പോയത്‌ തെറ്റാണെന്നും നടേശന്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസുകാരനായതുകൊണ്ടാണ്‌ താന്‍ കെ.പി.സിസി അധ്യക്ഷനായതെന്ന്‌ സുധീരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല. തന്നെ പ്രസിഡന്റാക്കരുതെന്ന്‌ ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ തന്നെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന്‌ വെള്ളാപ്പള്ളി നടേശനെ ഉദ്ദശിച്ച്‌ സുധീരന്‍ പറഞ്ഞു.
സുധീരന്‍ പ്രസിഡന്റായ ദിവസം തന്നെ ഒരു ഈഴവനെ പ്രസിഡന്റാക്കിയതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ്‌ നടേശന്‍ രംഗത്തു വന്നിരുന്നു. നേരത്തെ സുധീരനെ ആലപ്പുഴയില്‍ നിന്നും പി.ജെ.ജോസഫിനെ തൊടുപുഴയില്‍ നിന്നും തോല്‍പ്പിച്ചത്‌ താനാണെന്ന്‌ വെള്ളാപ്പളളി നടേശന്‍ കലാകൗമുദിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വെള്ളാപ്പള്ളിയും സുധീരനും തമ്മിലുള്ള കലഹത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌ . സുധീരനെ ഈഴവനാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതായതോടെയാണ്‌ നടേശന്‍ അദ്ദേഹത്തിനെതിരെ നിലപാട്‌ സ്വീകരിച്ചത്‌. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതും ഈഴവനായതുകൊണ്ടാണെന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമം ആദ്യ ദിവസം മുതല്‍ വെള്ളാപ്പളളി സ്വീകരിച്ചിരുന്നു. ഇതിനെതിരെ സുധീരന്‍ പൊട്ടിക്കുന്ന വെടി കേരളം കാത്തിരിക്കുകയായിരുന്നു.
പെരുന്ന വിവാദത്തേയും തന്റെ അക്കൗണ്ടിലാക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചിരുന്നു. ഇതും സുധീരനെ പ്രകോപിപ്പിച്ചിരുന്നു. എന്‍.എസ്‌.എസുമായി സുധീരന്‍ അകലാന്‍ കാരണം വെള്ളാപ്പള്ളിയാണെന്നും മലയാളികള്‍ വിശ്വസിച്ചിരുന്നു. തനിക്ക്‌ ആരോടും വിധേയത്വമില്ലെന്ന സുധീരന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ മാന്യത ഉയര്‍ത്തുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (17 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (59 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends