Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ആണ്‍കൂട്ടത്തിന്റെ വെര്‍ബല്‍ ഗ്യാംഗ്‌റേപ്പിന് സമൂഹത്തിന്റെ താഴെത്തട്ടു മുതല്‍ അങ്ങ് നിയമനിര്‍മ്മാണ സഭ വരെ 'ഒരു ഹൃദയം ഒരുമാനസമാണെന്ന് വ്യക്തമാക്കുന്ന മൂന്ന് അനുഭവങ്ങള്‍ വായിക്കാം

05 JUNE 2018 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ആണ്‍കൂട്ടത്തിന്റെ വെര്‍ബല്‍ ഗ്യാംഗ്‌റേപ്പിന് അങ്ങനെ വര്‍ഗ്ഗ/ ശ്രേണീ വ്യത്യാസമൊന്നുമില്ലെന്നും സമൂഹത്തിന്റെ താഴെത്തട്ടു മുതല്‍ അങ്ങ് നിയമനിര്‍മ്മാണ സഭ വരെ 'ഒരു ഹൃദയം ഒരുമാനസം ഒരേ വികാരമായി അതങ്ങനെ കിടക്കുകയാണെന്ന് കാട്ടി രാജീവ് രാമചന്ദ്രന്‍ എന്നയാള്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു...

നേരിട്ട് അനുഭവമുള്ള മൂന്ന് കഥകള്‍ പറയാം

ഒന്ന് 1995-1996

കേരളത്തിലെ ഒരു എംഎല്‍എ അദ്ദേഹത്തിന്റെ പൂര്‍വാശ്രമത്തില്‍ സഹപ്രവര്‍ത്തകയെ നോക്കി 'അവിവാഹിതയായ അമ്മ'യാണെന്ന് തോന്നുന്നു എന്ന് അടുത്തിരിക്കുന്ന ഞങ്ങളോട് അടക്കം പറഞ്ഞത് കേട്ടപ്പോള്‍ അന്ന് ചെറുതായി ഞെട്ടിയിരുന്നു. നിങ്ങളെന്താണീ പറയുന്നതെന്ന് അത്ഭുതപ്പെട്ടപ്പോള്‍ 'അമ്മിഞ്ഞ കണ്ടാലറിഞ്ഞൂടേ' എന്ന് വിശദീകരിക്കാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. 'നിങ്ങളതും നോക്കിയിരിക്കുകയാണോ?' എന്ന് മുഷിഞ്ഞ് ചോദിച്ചപ്പോള്‍, 'ഒരു തമാശയല്ലേടോ...നീയൊക്കെ 
ഫെമിനിസ്റ്റാണെന്നത് അറിഞ്ഞിേേല്ലയെന്ന്' പൊട്ടിച്ചിരിച്ച് ഇറങ്ങിപ്പോയി.

രണ്ട് 2002-2003

കുഞ്ഞുങ്ങള്‍ക്ക് 'ഒരു കപ്പ് പാലും ഷെയ്ക്ക് ഹാന്‍ഡു'മെന്ന ആന്റണി സര്‍ക്കാര്‍ കാലത്തെ 
പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചക്കു ശേഷം സഭയില്‍ നിന്നിറങ്ങിവരുന്ന അന്നത്തെ ഒരു മുതിര്‍ന്ന വനിതാ എംഎല്‍എയുടെ അടുത്തുവന്ന് 'അമ്മക്കൊരുമ്മേം കുഞ്ഞിക്കൊരു ഷേക്കഹാന്‍ഡുമായിരുന്നേല്‍ ഉദ്ഘാടനത്തിനൊക്കെ ഒരു രസമുണ്ടായിരുന്നു' എന്ന് വിടന്റെ ചിരിയോടെ പറയുന്ന മറ്റൊരു എം എഎല്‍എ

മൂന്ന് 2011 -2012

പല നിലയിലും പ്രശസ്തനായ മറ്റൊരു എംഎല്‍എക്കെതിരെ സഹപ്രവര്‍ത്തക ഒരു ആരോപണം ഉന്നയിച്ചപ്പോളുണ്ടായ പ്രതികരണം. 'ഓ, കയ്യേ കേറീ പിടിച്ചെന്നോ മറ്റോ ആണത്രെ പരാതി. കയ്യേലല്ല എവിടെ പിടിച്ചാലും ഒരു പ്രശ്‌നോമില്ലാത്ത ടീമാരുന്നു, ഇപ്പൊ ഞാനല്പം തളര്‍ന്നു നിക്കുവാന്നല്ലോ, അതിന്റെയാ'...

എണ്‍പതു കഴിഞ്ഞ കെ ആര്‍ ഗൗരിയമ്മ സഭയില്‍ പ്രസംഗിക്കുമ്പോള്‍, വഴങ്ങിക്കൊടുക്കൂ ഗൗരിയമ്മേ എന്ന് ഊളച്ചിരിയോടെ പരസ്യമായി ദ്വയാര്‍ത്ഥം പ്രയോഗിക്കുന്ന അശ്ലീലമൊക്കെ വരുന്നത് അസ്തമനക്കിളികളുടെ മനോ നിലയുടെ എക്സ്റ്റന്‍ഷനായിട്ടാണ്.

ഇതിലൊന്നും ഭരണപ്രതിപക്ഷ ഭേദമില്ല എന്ന് പറയേണ്ടതില്ലല്ലോ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (19 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (28 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (34 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (52 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (55 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends