Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

സുമനസ്സുകള്‍ കനിയുമോ...രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു; സുമനസുകളുടെ സഹായം തേടി അതുല്‍ ശശിധരന്‍

06 JUNE 2018 07:01 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എല്ലാവരുടേയും പ്രിയങ്കരനായിരുന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്നു അതുല്‍ ശശിധരന്‍. സംഘാടകന്‍, എല്ലാവരുടേയും കൂട്ടുകാരന്‍, സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍. കാമ്പസില്‍ നിന്നുതന്നെ ജീവിതപങ്കാളിയേയും കണ്ടെത്തി. പഠനത്തിന് ശേഷം ജ്വല്ലറി തൊഴിലാളിയായി. നാലരയും ഒന്നരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും ഭാര്യയും അമ്മയും രണ്ട് സഹോദരിമാരുമുള്ള കുടുംബത്തിന്റെ ആശ്രയമായി. കൊച്ചുകൊച്ച് സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയായി ജീവിതം ഒഴുകിക്കൊണ്ടിരുന്നതിടയിലാണ് അതുലിനെ രോഗം കീഴടക്കിയത്.

രണ്ട് വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായ അതുല്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അടിയന്തിരമായി വൃക്ക മാറ്റിവച്ചാലേ അതുലിന്റെ ജീവന്‍ രക്ഷിക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. തുടര്‍ച്ചയായ ഡയാലിസിസ് കൊണ്ടാണ് ഇപ്പോള്‍ അതുലിന്റെ ജീവര്‍ പിടിച്ചുനിര്‍ത്തുന്നത്. വൃക്ക നല്‍കാന്‍ അമ്മ തയ്യാറാണ്. പക്ഷേ ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി ഇരുപത് ലക്ഷത്തോളം രൂപ വേണം. അത് അതുലിന്റെ കുടുംബത്തിന് താങ്ങാവുന്നതിനും എത്രയോ ഇരട്ടി മേലെയുള്ള തുകയാണ്. എത്രയും പെട്ടെന്ന് ശസ്ത്ക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് അറിയിക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട ചികിത്സ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത കൊണ്ടുതന്നെ വലയുകയാണ് അതുലിന്റെ കുടുംബം.

ബ്രണ്ണന്‍ കോളേജിലെ അതുലിന്റെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് മൂന്ന് ലക്ഷത്തോളം രൂപ സ്വരൂപിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും അവരുടെ പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാന്‍ ആവുംവിധമെല്ലാം പരിശ്രമിക്കുന്നുണ്ട്. പക്ഷേ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇരുപത് ലക്ഷം രൂപ ഉണ്ടാക്കാന്‍ അവര്‍ക്ക് സുമനസ്സുകളുടെ സഹായം കൂടി വേണം. എസ്ബിഐയുടെ ചെറുപുഴ ബ്രാഞ്ചില്‍ അതുലിന് വേണ്ടി കൈകോര്‍ത്തവര്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അതുല്‍ ശശിധരന്‍
അക്കൗണ്ട് നമ്പര്‍: 67145631183
ഐഫ്എസി; എസ്ബിഐന്‍ 0070812
എസ് ബി ഐ ചെറുപുഴ ബ്രാഞ്ച്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (11 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (20 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (26 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (44 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (47 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends