Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

നാട്ടുകാർക്ക് മുന്നിൽ കോട്ടയത്തെ പത്രാസുകാരി.. മറിയാമ്മയുടെ ആഡംബര ജീവിതം കണ്ട് പലപ്പോഴും നാട്ടുകാർ അന്ധാളിച്ച് നിന്നു... നാട്ടിലെ വമ്പന്മാർ ഹരം; സംസാരിച്ച് അടുത്ത് കൂടിയാൽ പിന്നെ നഗ്ന ചിത്രങ്ങൾ കൈയ്യിലുണ്ടെന്ന് പറഞ്ഞ് പണം തട്ടും; മറിയാമ്മയുടെ അശ്ലീല കെണിയിൽ വീഴുന്നത് ഉന്നതർ

08 JUNE 2018 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

അശ്‌ളീല ഫോട്ടോസ് കയ്യിലുണ്ടെന്നും പരസ്യപ്പെടുത്തി അപമാനിക്കുമെന്നും പറഞ്ഞ് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പൊലീസ് പിടിയിലായതോടെ തട്ടിപ്പിന്റെ ചുരുളുകൾ അഴിയുന്നത്. തിരുവല്ല കടപ്ര വടക്കേത്തലയ്ക്കൽ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ മേലേമണ്ണിൽ സന്തോഷ് (40), തോളുപറമ്പിൽ രാജേഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെണ്ണപ്പാറമലയിൽ സുജിത്ത് (35) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടപടി.എട്ടു ലക്ഷം രൂപയാണ് പലപ്പോഴായി സംഘം ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്.

എന്നാൽ ഇത്തരത്തിൽ മറിയാമ്മയും സംഘവും പല ഉന്നതരേയും കുടുക്കിയതായി അറിവായിട്ടുണ്ട്. ആരും പൊലീസിൽ അറിയിച്ചില്ലെന്നു മാത്രം. ആരെയൊക്കെ വീഴ്ത്തിയെന്ന് അറിയാൻ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പത്തനംതിട്ട വളഞ്ഞവട്ടം വടക്കേത്തലയ്ക്കൽ മറിയാമ്മ (44), കോഴഞ്ചേരി മേലേമണ്ണിൽ സന്തോഷ് (40), തോളുപറമ്പിൽ രാജേഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെള്ളപ്പാറമലയിൽ സുജിത് (35) എന്നിവരാണ് പിടിയിലായത്. കോട്ടയം വെസ്റ്റ് സി.ഐ.നിർമ്മൽ ബോസ് ഒരുക്കിയ വലയിലാണ് ഇവർ കുടുങ്ങിയത്. കോട്ടയത്തിന് തൊട്ടടുത്ത ജില്ലയിലെ പ്രമുഖ സർക്കാർ ഡോക്ടറാണ് തട്ടിപ്പിനിരയായത്.

ചികിത്സക്കെന്നു പറഞ്ഞാണ് ആറു മാസം മറിയാമ്മ ഡോക്ടറെ സമീപിച്ചത്. പക്ഷേ, അവരുടെ വലയിൽ ഡോക്ടർ അകപ്പെടുകയായിരുന്നു. ഡോക്ടർ രക്ഷപ്പെടാതിരിക്കാനുള്ള അത്യാവശ്യം കുരുക്കുകൾ മുറുക്കിയ ശേഷമാണ് മറിയാമ്മ കളം വിട്ടത്. രണ്ടു മാസം മുമ്പ് ഡോക്ടറോട് മൂന്നു ലക്ഷം രൂപ മറിയാമ്മ ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ മറിയാമ്മയുടെ മട്ടുമാറി.

തന്നില്ലെങ്കിൽ താങ്കളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായി. ഡോക്ടർ പ്രമുഖനായതിനാൽ മാനഹാനി ഭയന്ന് ചോദിച്ച പണം റെഡി കാഷായിത്തന്നെ നൽകി. ഒരു മാസം കഴിഞ്ഞില്ല വീണ്ടും മറിയാമ്മ ഡോക്ടറെ സമീപിച്ചു. ഇക്കുറി അഞ്ചു ലക്ഷം രൂപയാണ് ചോദിച്ചത്. ഇനിയും ഈ പേര് പറഞ്ഞ് പണം ആവശ്യപ്പെടരുതെന്ന് പറഞ്ഞ് അതും കൊടുത്തു.

പക്ഷേ, കഴിഞ്ഞ ദിവസം മറിയാമ്മ ചോദിച്ചത് അഞ്ച് ലക്ഷം രൂപ. ഇതോടെ മറിയാമ്മ തന്നെയുംകൊണ്ടേ പോവുകയുള്ളുവെന്ന് മനസിലാക്കിയ ഡോക്ടർ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ ശരണം പ്രാപിക്കുകയായിരുന്നു. കേസ് കോട്ടയം വെസ്റ്റ് സി.ഐക്ക് കൈമാറിയതോടെ ക്ലൈമാക്സായി. തുടർന്ന് വെസ്റ്റ് സി.ഐ. യുടെ നിർദ്ദേശപ്രകാരം അഞ്ചു ലക്ഷം രൂപ തരാം എന്നുപറഞ്ഞ് ഡോക്ടർ മറിയാമ്മയെ കോട്ടയത്ത് വിളിച്ചുവരുത്തുകയായിരുന്നു.

ആഡംബരകാറിൽ കോടിമത എം.ജി റോഡിൽ എത്തിയ സംഘത്തെ മഫ്ടിയിലുണ്ടായിരുന്ന ആന്റി ഗുണ്ടാ സ്ക്വാഡ് ഞൊടിയിടയിൽ കുടുക്കി. പ്രതികളെ ഇന്നലെകോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (26 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends