Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

19 JUNE 2026 07:50 AM ISTമലയാളി വാര്‍ത്ത
വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ. നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനും കേന്ദ്ര വിഹിതം പരമാവധി...

ബ്ലാക്ക്മാസ്, ആന്റി ക്രൈസ്റ്റ് എന്നറിയപ്പെടുന്ന സാത്താന്‍ ആരാധന സംസ്ഥാനത്ത് വേരുറപ്പിച്ചു കഴിഞ്ഞു

12 April 2017

സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടക്കുമെന്ന് 2014 ഒക്ടോബര്‍ 13ന് വ്യാപക പ്രചരണം നടന്നിരുന്നു. കോഴിക്കോട് രണ്ടും കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന...

വിശ്വാസത്തില്‍ നിന്ന് അകന്ന് ജീവിച്ച ജോസഫ് ശരീരം സംസ്‌കരിക്കാനുള്ള കല്ലറ നേരത്തെ പണിതു വച്ചു; വേദന അസഹ്യമായപ്പോള്‍ ജീവനൊടുക്കി

12 April 2017

വിശ്വാസത്തിന്റെ കെട്ടുപാടുകള്‍ വലിച്ചെറിഞ്ഞ് പള്ളിയില്‍ നിന്നും അകന്നു ജീവിച്ച കെ.ജെ. ജോസഫ് കോനൂര്‍ (ജോസഫ് വൈദ്യര്‍72) ഒടുവില്‍ സ്വന്തം വീട്ടുമുറ്റത്ത് സ്വയം ഒരുക്കിയ കല്ലറയില്‍ ഇനി അന്ത്യവിശ്രമം കൊള്...

സഹകരണ ഓര്‍ഡിനന്‍സ് ഇറങ്ങി : ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ ഇനി ഇല്ല

12 April 2017

ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. ഇതോടെ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ക...

നന്ദന്‍കോട് കൂട്ടക്കൊലപാതകം : ആദ്യം അമ്മയെ മഴു കൊണ്ട് വെട്ടി, പിന്നെ അച്ഛനെയും സഹോദരിയേയും ബന്ധുവിനേയും ഈ അരുംകൊല നടത്തിയത് ആത്മാവ് വേര്‍പെടുന്നത് കാണാനെന്നു പ്രതി കേദല്‍

12 April 2017

നന്ദന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ കമ്മിഷണര്‍ ഓഫീസില്‍ എ.ഡ...

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

12 April 2017

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മനസു തുറക്കാന്‍ സമ്മതിദായകര്‍ ഇന്നു ബൂത്തിലെത്തും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ടിങ്ങിനു അവസ...

വിഷുപിറ്റേന്ന് മഹിജക്ക് മുഖ്യമന്ത്രി നല്‍കും കൈനീട്ടം!

11 April 2017

വെളളിയാഴ്ചയാണ് വിഷു. മഹിജയെ കാണാന്‍ പിണറായി സമയം നല്‍കിയിരിക്കുന്നത് ശനിയാഴ്ച. അതായത് മഹിജക്ക് വിഷു കൈനീട്ടം കിട്ടുമെന്ന് ഉറപ്പ്. കഴിയുമെങ്കില്‍ സെറ്റ് സാരിയുടുത്ത് പോകണം. മഹിജയുടെ കാര്യത്തില്‍ പിണറാ...

സ്വകാര്യ സ്ഥാപനങ്ങളുടെ നാറുന്ന മുഖം... എസ്.കെ. ആശുപത്രി നാലാം നിലയില്‍ നിന്നും യുവതി ചാടിയതിന് കാരണം

11 April 2017

തിരുവനന്തപുരം എസ്.കെ. ആശുപത്രിയുടെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്ന പ്രാവച്ചമ്പലം സ്വദേശി 23 കാരിയുടെ നില ഗുരുതരമായി ...

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ദിവാസ്വപ്‌നം:ഉമ്മന്‍ ചാണ്ടി

11 April 2017

കോണ്‍ഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗം പോലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ദിവാസ്വപ്നം മാത്രമാണ്. 1984-ല്‍ രണ്ട് ...

തിരുവനന്തപുരം ജില്ലയില്‍ പന്നിപ്പനിയും ഡെങ്കിപ്പനിയും വ്യാപകം

11 April 2017

ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനിയും ഡെങ്കിപ്പനിയും പടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി എത്തുന്നവര്‍ നിരവധിയാണ്. രണ്ടു പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണ...

മഹിജയുടെ സമരത്തിനിടെ അറസ്റ്റിലായ കഥ വെളിപ്പെടുത്തി തോക്കു സ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദ

11 April 2017

ഏത് കേസിനും ബലം കിട്ടാന്‍ താനെന്താ ശങ്കര്‍ സിമന്റോ ഫെവിക്കോളോ ആണോ?യെന്ന് തോക്ക് സ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ ഡി.ജി.പി ഓഫീസിന് മുന്നിലെ സമ...

ദമ്പതിമാരെ കാണാതായ സംഭവത്തില്‍ ഒരു തുമ്പും കിട്ടാതെ പോലീസ്

11 April 2017

അഞ്ച് ദിവസം മുമ്പ് കോട്ടയം കുമ്മനത്ത് നിന്നു കാണാതായ ദമ്പതികളെ തയാതൊരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസിനൊപ്പം ബന്ധുക്കളും ദമ്പതികളെ തിരയുന്നുണ്ട്. കുമ്മനം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഹബീബ ദമ്പ...

മാംസഗന്ധം വിട്ടുമാറാത്ത നിഗുഢതകൾ നിറഞ്ഞ ആ വീട്ടിലേക്ക്

11 April 2017

നന്തന്‍കോട്ട് ജംഗ്ഷനില്‍ നിന്ന് ബെയ്ന്‍സ് കോമ്പൗണ്ടിന്റെ ബോര്‍ഡ് പിന്നിട്ട് അകത്തേക്ക് കടന്നാല്‍ ഇരുവശവും മതിലുകെട്ടിയടച്ച കൊട്ടാരം പോലുള്ള വീടുകള്‍. ടാര്‍ റോഡില്‍ മുന്നേറുന്തോറും നഗരത്തിരക്കില്‍ നിന്...

ജിഷ്ണു കേസിൽ ഒളിവിലുള്ള പ്രതികൾക്കും മുൻകൂർ ജാമ്യം

11 April 2017

കേരളത്തില്‍ ആരെയും പ്രതികളാക്കി ജയിലില്‍ അടക്കാമെന്ന അവസ്ഥയാണുള്ളതെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികള്‍ക്ക് കൂടി...

നന്തന്‍കോട് കൂട്ടക്കൊല നടത്തിയത് കേഡലല്ല..ആത്മാവ്!! ആത്മാവ് ഡമ്മിയുണ്ടാക്കിയത് എന്തിന്?

11 April 2017

കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നില്ല. അച്ഛനും അമ്മയും അടക്കം നാലുപേരെ കൂട്ടക്കുരുതി ചെയ്ത് മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ചോദ്യം ചെയ്യുന്തോറും പോലീസിന് മുന്നില്‍ കുരുക്...

ഉഴപ്പുപണി കൊണ്ട് ഇനി തൊഴിലുറപ്പ് നടപ്പില്ല; ജോലികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഫോട്ടോ ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്യണം

11 April 2017

തൊഴില്‍ 'ഉഴപ്പിയാല്‍' തൊഴിലുറപ്പ് പദ്ധതിയില്‍ ഇനി കൂലി ലഭിക്കില്ല. തൊഴിലുറപ്പു പദ്ധതിയില്‍ ഫലപ്രദമായ പ്രവൃത്തികള്‍ നടത്താതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ഫണ്ട് നേടിയെടുക്കുന്നെന്ന ആരോപണങ്ങള്‍ ...

Malayali Vartha Recommends