Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പത്തു വയസുകാരി ഡോക്ടറോട് പറഞ്ഞത് ചേട്ടന്‍മാരെപ്പറ്റിയുള്ള ഞെട്ടിക്കുന്ന പരീക്ഷണങ്ങള്‍

03 NOVEMBER 2017 11:22 PM IST
മലയാളി വാര്‍ത്ത

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് മറ്റൊരു ഞെട്ടിക്കുന്ന പീഡന വിവരം പുറത്ത് വന്നത്. അഖില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വയറുവേദനയേയും നെഞ്ചുവേദനയേയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടറാണ് കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞത്. പീഡനവിവരം പോലീസില്‍ റപ്പോര്‍ട്ട് ചെയ്തു മണിക്കൂറുകള്‍ക്കകം പ്രതികളെ മുഴുവന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

തൊടിയൂര്‍ വടക്കുംമുറിയില്‍ കന്നേത്തറയില്‍ അനീഷ് (29) പന്മന വില്ലേജില്‍ പോരുക്കര മുറിയില്‍ കരീത്തറ വടക്കേതില്‍ രാജീവ് (33) അഖില്‍, ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികളായ അഖില്‍ ശിവകുമാര്‍ എന്നിവരുടെ സഹോദരിയുടെ വിവഹത്തലേന്നായിരുന്നു പ്രതികള്‍ നാലുപേരും കൂടി പെണ്‍കുട്ടിയേ ക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അഖില്‍ പെണ്‍കുട്ടിയേ ചൂഷണം ചെയ്തു വരികയായിരുന്നു. വിവാഹരാത്രിയില്‍ മദ്യപിക്കുന്നതിനിടയില്‍ പ്രതികള്‍ അയല്‍പക്കത്തെ പെണ്‍കുട്ടിയേ പറ്റിയും സംസാരിച്ചു.

ഈ സമയം അഖില്‍ താന്‍ വിളിച്ചാല്‍ അവള്‍ ഏതു പാതിരാത്രിയും ഇറങ്ങി വരുമെന്നു പറയുകയായിരുന്നു. ഇതു കേട്ട് മറ്റു പ്രതികള്‍, എങ്കില്‍ അതൊന്നു കാണട്ടെ എന്നു വാശിപിടിപ്പിക്കുകയും അയല്‍പക്കത്തെ വീട്ടിലെ പത്തു വയസുകാരിയേ വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്നു നാലു പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് പല പ്രവശ്യം പെണ്‍കുട്ടി കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്കു ചികിത്സ തേടിരുന്നു. കാര്യമറിയാതെ ഡോക്ടര്‍ മരുന്നു നല്‍കി. എന്നാല്‍ ഏതാനം ദിവസം മുമ്പ് വയറു വേദനയും നെഞ്ചു വേദനയും മൂലം കുട്ടി വീണ്ടും ചികിത്സ തേടി എത്തി.

ഈ സമയം സംശയം തോന്നിയ ഡോക്ടര്‍ കുട്ടിയുടെ മാതാവിനെ പുറത്തിറക്കി നിര്‍ത്തി കുട്ടിയോടു വിശദമായി കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നു കുട്ടിയുടെ നെഞ്ചിലും സ്വകാര്യഭാഗങ്ങളിലും മുറിവേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്നു ഡോക്ടര്‍ വിവരം പോലീസില്‍ അറിയിച്ചു കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഖില്‍ പീഡിപ്പിച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends