Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

50 പവനും ഒന്നേകാല്‍ ലക്ഷവും ജിവനക്കാരി അടിച്ചുമാറ്റിയെന്ന ജുവലറി ഉടമയുടെ പരാതി അന്വേഷിച്ചപ്പോള്‍ പുറത്തായത് മറ്റൊരു വീഡിയോ...

04 NOVEMBER 2017 10:23 AM IST
മലയാളി വാര്‍ത്ത

റാന്നി പൊലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യലിനിടെ കഥ മാറി മറിഞ്ഞത്. ഇട്ടിയപ്പാറ ടൗണിലെ ഒരു ജുവലറി ഉടമയായിരുന്നു പരാതിക്കാരന്‍. തന്റെ കടയില്‍ നിന്ന് 50 പവനും ഒന്നേകാല്‍ ലക്ഷം രൂപയും മോഷണം പോയെന്ന് കാട്ടിയാണ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നിമിഷങ്ങള്‍ക്കകം കടയില്‍ അടുത്ത സമയം വരെ ജോലി നോക്കിയിരുന്ന രണ്ടു ജീവനക്കാരികളെ പൊലീസ് പൊക്കി.

ഇവരാകാം മോഷ്ടിച്ചതെന്ന ഉടമയുടെ ഊഹം കണക്കിലെടുത്തായിരുന്നു ജീവനക്കാരികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജുവലറിയില്‍ നടത്തിയിരുന്ന സ്വര്‍ണ ചിട്ടിയിലേക്ക് വരിക്കാര്‍ നല്‍കിയ പണം അടയ്ക്കാതെ അടിച്ചു മാറ്റി തിരിമറി നടത്തിയെന്നായിരുന്നു പരാതി. പൊലീസിന്റെ വിരട്ടും ഉടമയുടെ പരാതിയുമൊന്നും ജീവനക്കാരികള്‍ കൂസലില്ലാതെ നേരിട്ടു.

50 പവന്‍ പലപ്പോഴായിട്ടാണ് നഷ്ടപ്പെട്ടത് എന്ന ഉടമയുടെ പരാമര്‍ശം പൊലീസ് ഗൗരവമായി എടുത്തതുമില്ല. ജീവനക്കാരികളെ അറസ്റ്റ് ചെയ്യുമെന്നും തെളിവുണ്ടെന്നുമൊക്കെ ഇന്നലെ ഉച്ച വരെ പൊലീസ് വിവരം നല്‍കിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും കഥ മാറി. അങ്ങനെ ഒരു കേസ് തന്നെ ഇല്ലെന്നായി പൊലീസ്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കേസ് ഒത്തു തീര്‍ന്നുവെന്നും പരാതി പിന്‍വലിച്ച ഉടമ കടന്നുവെന്നും അറിയുന്നത്.

ഉടമയും മകനുംമാറി മാറി തന്നെ ലൈംഗികചൂഷണം നടത്തിയെന്ന് ജീവനക്കാരികളില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞു. ഇതിനെതിരേ പരാതി നല്‍കുമെന്നും ദൃശ്യതെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും അറിയിച്ചു. ഇതു കടയിലെ മറ്റു ജീവനക്കാര്‍ ശരിവച്ചുവെന്നും പറയുന്നു. ഇതോടെ ഉടമ പരാതിയും പിന്‍വലിച്ച് മുങ്ങൂകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends