KERALA
വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്നറുമായി ട്രയല്‍ റണ്‍ നടത്തി
കുലുക്കമില്ലാതെ മുഖ്യന്: പോലീസിന് ന്യായീകരണം...മഹിജയെ അഡ്മിറ്റാക്കി; ശ്രീജിത്ത് നിരീക്ഷണത്തില്‍
05 April 2017
ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയിലാക്കുകയാണ് പോലീസ് ചെയ്തതെന്ന് മുഖ്യന്റെ വിശദീകരണം. ശാരീരികാസ്വാസ്ത്യത്തെ തുടര്‍ന്ന് നാദാപുരം സ്വദേശിയായ മഹിജയെ (45) വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്ര...
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളം ഭാഷ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ഓര്‍ഡിനന്‍സ്
05 April 2017
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും ഹയര്‍ സെക്കന്‍ഡറിതലം വരെ മലയാ...
കേരളം മുഴുവന്‍ പ്രതിഷേധം കത്തുന്നു; പിണറായിക്ക് മാത്രം നോ പ്രോബ്ലം...ഇങ്ങനെയാണ് പോക്കെങ്കില്‍ ചെങ്കൊടി റയില്‍വേ സ്റ്റേഷനില്‍ ഒതുങ്ങും!
05 April 2017
ഇങ്ങനെയാണ് പോകുന്നതെങ്കില്‍ സംസ്ഥാനത്തെ റയില്‍വേ സ്റ്റേഷനുകളില്‍ മാത്രമായി ചെങ്കൊടി ഒരുങ്ങും.തീവണ്ടി യഥാ സ്ഥാനത്ത് നിര്‍ത്താന്‍ വേണ്ടിയായിരിക്കും സ്റ്റേഷനില്‍ ചെങ്കൊടി ഉപയോഗിക്കുക.കേരളത്തില്‍ ബംഗാള്‍...
പൊലീസിന് പറ്റിയത് വീഴ്ചയല്ല; സംയമനം പാലിക്കേണ്ടിയിരുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്
05 April 2017
ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും മര്‍ദനമേറ്റ പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നുവെന്ന് ജെയ്ക്ക് പറഞ്ഞു.പൊല...
ജിഷ്ണുവിന്റെ മരണം: പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച യുവജന സംഘടന പ്രവര്‍ത്തകരോട് ആകോശിച്ച് ഐ.ജി മനോജ് എബ്രാഹം
05 April 2017
വീടും കുടുംബവും മക്കളും ഒന്നും ഇല്ലാത്ത കാടന്മാരാണോ കേരള പോലീസ്. ഇന്നരങ്ങേറിയ സംഭവങ്ങള്‍ അതാണ് ഓര്‍മ്മിപ്പിക്കുന്നത്. പോലീസ് മര്‍ദ്ദനത്തിന് ഇരയായ ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ ആശുപത്രിയില്‍ എത്തവേ...
എ.കെ.ശശീന്ദ്രനെതിരെ വിവാദ മാദ്ധ്യമ പ്രവര്‍ത്തക പരാതി നല്കി; പോലീസ് കേസെടുത്തു
05 April 2017
ഫോണ്‍ വിവാദത്തില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ മാധ്യമപ്രവര്‍ത്തക തിരുവനന്തപുരം സിജെഎം കോടതിയില്‍ പരാതി നല്കി.ഫോണ്‍ സംഭാഷണ വിവാദ കേസില്‍ പ്രതിയായ മാധ്യമ പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ശശീന്ദ്ര...
ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ള ബന്ധുക്കള്‍ക്ക് എതിരെ നടപടി ഒഴിവാക്കി
05 April 2017
പോലീസ് ആസ്ഥാനത്തിനുമുന്നില് നിന്ന് കസ്റ്റഡിയിലെടുത്ത ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ള ബന്ധുക്കള്‍ക്ക് എതിരെ നടപടി ഒഴിവാക്കി. എന്നാാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെ അറസ്റ്റ് ചെയ്തു. കെഎം. ഷാജഹ...
പോലീസിന് വീഴ്ച പറ്റിയെന്ന മറുപടിയുമായി 'ഓട്ടചങ്കന്' വരുമെന്ന് ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
05 April 2017
പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്... പിണറായി എന്ന ആഭ്യന്തര മന്ത്രിയും ബെ...
പിണറായിയെക്കുറിച്ച് ജിഷ്ണു പ്രണോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്
05 April 2017
ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാവിനു നേരെ രൂക്ഷമായ പൊലീസ് അതിക്രമമാണ് അരങ്ങേറിയത്. പിണറായി പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധം ശക്തവു...
സ്ത്രീത്വത്തോടുള്ള അപമാനം ; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ചെന്നിത്തല
05 April 2017
പോലീസ് ആസ്ഥാനത്തുണ്ടായ സംഘര്‍ഷത്തോട് ശക്തമായി പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശി ച്ചുകൊണ്ടാണ് രംഗത്ത് വന്നത്. ജിഷ്ണു പ്രണോയിയുടെ മാതാവിന് നേരെയുണ്ടായ...
പണം നല്‍കാതെ ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനൊരു തുണിക്കട
05 April 2017
പണം നല്‍കാതെ ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനൊരു തുണിക്കട. വയനാട് ബത്തേരിയിലാണ് സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങള്‍ക്കായി എയ്ഞ്ചല്‍സ് കളക്ഷന്സെന്നപേരില് തുണിക്കട പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ സേവ...
നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍
05 April 2017
പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹാർത്തലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്...
കേരള സര്‍വകലാശാലയില്‍ പരീക്ഷ എഴുതി ജയിച്ചിട്ടും കാര്യമില്ല
05 April 2017
കേരള സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങി. വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റുമായുള്ള ഭിന്നതകള്‍ രൂക്ഷമായതാണ് വിദ്യാര്‍ത്ഥികളെ പ്രശ്നത്തിലാക്കികൊണ്ടുള്ള അവസ്ഥയ്ക്ക് പ്രധാന കാരണം. ഫെബ്ര...
ഇതാന്ഡാ കേരള പോലീസ്...വാദിയെ പ്രതിയാക്കുന്ന പോലീസ് അതിക്രമം കേരളത്തെ ഞെട്ടിച്ചു: ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റ് പോലീസിന് തീര്‍ത്താല്‍ തീരാത്ത കളങ്കം
05 April 2017
ക്യാമറക്കണ്ണുകള്‍ക്ക് നടുവില്‍ നടുറോഡില്‍ പൊരിവെയിലത്ത് ഒരു പാവം അമ്മയുടെ അടിവയറ്റിലേക്ക് ബൂട്ടിട്ട ഷൂസ് കൊണ്ട് ആഞ്ഞ്തൊഴിച്ച് കേരള പോലീസ് ശക്തി തെളിയിച്ചു. ഇത് കേരള സമൂഹത്തിന് അപമാനം. ആ അമ്മയുടെ കണ്ണ...
ഡി.ജി.പി മഹിജയെ സന്ദർശിക്കാൻ പേരൂർക്കടയിലെ ആശുപത്രിയിലെത്തി; ഡി.ജി.പിയ്ക്കെതിരെ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധം
05 April 2017
പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയ ജിഷ്ണുപ്രണോയിയുടെ ദുരൂഹ മരണത്തിലെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് ഡി.ജി.പി ഓഫീസിനുമുന്നില്‍ സമരം നടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















