Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

വസ്തു വിറ്റുകിട്ടിയ തുകയായ 30 ലക്ഷം രൂപ നിക്ഷേപിച്ചു, ഇളയ മകളുടെ വിവാഹം ഇനി എങ്ങനെ നടത്തും, 4 മാസമായി ജോലിക്ക് പോകാറില്ല, നിര്‍മ്മല്‍ ചിട്ടി തട്ടിപ്പില്‍ പണം നഷ്ടമായ ഒരാള്‍ ആത്മഹത്യ ചെയ്തു

29 OCTOBER 2017 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

നിര്‍മ്മല്‍ ചിട്ടി തട്ടിപ്പില്‍ മനോവിഷമത്തിലായിരുന്ന വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തു.വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉദിയന്‍കുളങ്ങര ന്യൂജ്യോതി പബ്ലിക് സ്‌കൂളിലെ സ്‌കൂള്‍ ബസ് െ്രെഡവറാണ് ഇയാള്‍. രണ്ടാമത്തെ മകളുടെ വിവാഹാവശ്യങ്ങള്‍ക്കായി വസ്തു വിറ്റുകിട്ടിയ തുകയായ 30 ലക്ഷം രൂപ രണ്ടുവര്‍ഷം മുന്‍പാണ് വേണുഗോപാല്‍ പളുകലില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മല്‍ കൃഷ്ണ ഫിനാന്‍സില്‍ നിക്ഷേപിച്ചത്. 

ബാങ്ക് പൂട്ടി ഉടമ മുങ്ങിയ വിവരം അറിഞ്ഞത് മുതല്‍ വേണുഗോപാലന്‍ നായര്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇളയ മകള്‍ വിദ്യയുടെ വിവാഹം വരുന്ന ഫെബ്രുവരി 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ വിവാഹത്തിനുള്ള പണം കണ്ടെത്താന്‍ കഴിയാതായതോടെ 4 മാസമായി ജോലിക്കും പോകുന്നില്ല.

കേന്ദമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിക്ഷേപകരെ നേരിട്ട് കാണുന്നതിനായി പളുകല്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ വേണുഗോപാലന്‍ നായര്‍ എത്തി മന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിച്ചിരുന്നു. മൂത്ത മകള്‍ ദിവ്യയും ഭര്‍ത്താവ് രഞ്ജിത്തും സമീപത്തെ മറ്റൊരു വീട്ടിലാണ് താമസം. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഭാര്യ അടുത്തുള്ള മാര്‍ക്കറ്റിലേക്കും ഇളയ മകള്‍ പി.എസ്.സി കോച്ചിംഗ് ക്ലാസിനും പോയ സമയത്താണ് ആത്മഹത്യ ചെയ്തത്.

മകള്‍ ക്ലാസ് കഴിഞ്ഞ് വൈകിട്ട് 3ന് തിരിച്ചെത്തിയപ്പോള്‍ വീട്ടിലെ കതകുകള്‍ തുറന്ന് കിടന്ന നിലയിലായിരുന്നു. അകത്ത് കടന്ന മകള്‍ കാണുന്നത് അച്ഛന്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ്. പൊലീസെത്തി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (52 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (2 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends