KERALA
വിഎസിന്റെ മകന് അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ഉപ്പേരിക്ക് പൊള്ളുന്ന വില
27 August 2016
ഏത്തക്കയുടെയും വെളിച്ചെണ്ണയുടെയും വില കൂടിയതിനാല്‍ ഓണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഉപ്പേരി വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായാണു വില വര്ധിച്ചിരിക്കുന്നത...
സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്കരന് അന്തരിച്ചു
27 August 2016
സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുന്ന സി ഭാസ്കരന് (66)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് പതിനേഴിനാണ് ആശുപത്രിയ...
കോഴിക്കോട്ടെ ഷോപ്പിങ് മാളില്‍ നിന്നു ചാടി ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ജീവിതം മറ്റൊരു ദുരന്തചിത്രം:
27 August 2016
പ്രണയച്ചതിയില്‍ പൊലിയുന്ന ഈയാംപാറ്റകള്‍. ഷോപ്പിങ് മാളില്‍നിന്നു താഴേക്കു ചാടി ഇരുപത്തിനാലുകാരി ജീവനൊടുക്കി. പുതിയങ്ങാടി സ്വദേശി അന്‍സയാണു മരിച്ചത്. ഷോപ്പിങ് മാളിലെത്തിയ അന്‍സ ഉച്ചയ്ക്ക് ഒരു മണിയോടെയാണ...
കെ.എസ്.ആര്.ടി.സി മിനിമം നിരക്ക് ഉയര്‍ത്തുന്നു
27 August 2016
കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി ഉയര്‍ത്തുന്നു. കെ.എസ്.ആര്.ടി.സിയുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണ് നിരക്ക് മാറ്റത്തിന് സാഹചര്യമൊരുങ്ങുന്നത്. ഗതാഗതവകുപ്പ് തത്ത്വത്തില്‍ ധാരണ...
പൊലീസില്‍ നല്കിയ പരാതിയില്‍ നടപടി ഉണ്ടാകാത്തതില്‍ മനം നൊന്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി ഗൃഹനാഥന് ജീവനൊടുക്കി
27 August 2016
പൊലീസില്‍ നല്കിയ പരാതിയില്‍ നടപടി ഉണ്ടാകാത്തതില്‍ മനം നൊന്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി ഗൃഹനാഥന് ജീവനൊടുക്കി. ഓട്ടോ െ്രെഡവറും സി.ഐ.ടി.യു യൂണിയന് അംഗവുമായ കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം നി...
സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി
27 August 2016
സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....
സ്കൂളിലെ ഫുട്ബോള്‍ ടീം ജേഴ്സിയില്‍ ചെഗുവേര, ബിജെപിയും കോണ്‍ഗ്രസ്സും പ്രതിഷേധവുമായി രംഗത്ത്
27 August 2016
ഇരിങ്ങാലക്കുട എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫുട്ബോള്‍ ടീമിന്റെ ജഴ്സിയിലാണ് ചെഗുവേരയുടെ ചിത്രം പതിച്ചത് വിവാദമായത്. കുട്ടികളെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ ഉപകരണമാക്കി മാറ്...
മദ്യത്തെക്കാള്‍ ഭീകരം ഒറ്റക്കിരിപ്പും കാടുകയറിയുള്ള ചിന്തകളും
26 August 2016
മദ്യപിക്കുന്നതിലും പുക വലിക്കുന്നതിലും തെറ്റില്ല ഒറ്റയ്ക്കിരിക്കുന്നതാണ് തെറ്റ്. സുഹൃത്തുക്കളും മറ്റ് സാമൂഹ്യ ബന്ധങ്ങളുമില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ ഹാര്‍വാഡ് സര്‍വകലാശാല നടത്തിയ പഠനം പറയുന്നു...
സിനിമാക്കഥകളെ വെല്ലുന്ന പ്രണയവും ജീവിതവും: കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടായിട്ടും ദാമ്പത്യ ജീവിതത്തിലെ പാളിച്ചകള്‍ എല്ലാം തകര്‍ത്തു: പണം വാരിയെറിഞ്ഞ് രക്ഷപെടാമെന്ന ജ്യോതിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് പോലീസിന്റെ മിന്നല്‍ വേഗം
26 August 2016
എത്ര ആസൂത്രണം നടത്തിയാലും കൊലക്കേസുകളില്‍ ചില പാളിച്ചകള്‍ സംഭവിക്കാറുണ്ട്. അതാണ് പ്രതിക്ക് ജയിലും പോലീസിന് തുണയുമാകാറ്. ആസൂത്രണത്തില്‍ വന്ന പിഴവാണ് ജ്യോതിക്ക് വിനയായത്. വളാഞ്ചേരിയിലെ വിനോദ്കുമാര്‍ വധക...
പത്മശ്രീ നേടിയ വ്യവസായി സുന്ദര്‍ മേനോന് 23കാരിയായ എം.ബി.എ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു; ജാമ്യാപേക്ഷ കോടതി തള്ളിയപ്പോള്‍ നാട് വിട്ടു
26 August 2016
വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിക്കുകയും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ പത്മശ്രീ നേടി വ്യവസായിയായ സുന്ദര്‍ മേനോന് കുടുങ്ങുന്നു. അറസ്റ്റ് ഒഴിവാക്കാനുള്ള ഒത...
നായവിഷയത്തില് മന്ത്രിമാരുടെ കൊമ്പുകോര്‍ക്കല്‍ തകൃതി: നായകടികൊണ്ട് പൊറുതിമുട്ടി പൊതുജനം; വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വവും വെട്ടില്‍
26 August 2016
തെരുവുനായ വിഷയത്തില്‍ സംസ്ഥാനത്തിനെതിരെ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരെ കെടി ജലീലിന്റെ രൂക്ഷ വിമര്‍ശനം. തെരുവുനായ വിഷയത്തില്‍ സംസ്ഥാനത്തിനെതിരെ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി...
വിദ്യാര്‍ത്ഥികള്‍ അടക്കം തൃശൂരില്‍ ആറ് പേര്‍ക്ക് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്
26 August 2016
തൃശൂര്‍ മാളയില്‍ ആറുവയസ്സുകാരന്റെ മുഖം തെരുവ് നായ കടിച്ചു കീറി. അഞ്ച് വയസ്സുകാരന് ആയുസ്സിനെയാണ് പിന്തുടര്ന്നെത്തിയ തെരുവ് നായ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ക്കും കടിയേറ്റു. സ്...
കത്തെഴുതി ആത്മഹത്യാ ചെയ്ത സംഭവത്തില്‍ എഎസ്ഐ ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
26 August 2016
മകളെ ശല്യം ശല്യം ചെയ്തെന്ന പരാതിക്ക് യാതൊരുവിധ നടപടിയും എടുക്കാത്ത എഎസ്ഐ യുടെ പേരെഴുതി വച്ചതിനു ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ്...
മകളുടെ പരാതി കൈക്കൂലി വാങ്ങിയിട്ടും എഎസ്ഐ പൂഴ്ത്തി, മനംനൊന്ത പിതാവ് എഎസ്ഐ യുടെ പേരില്‍ ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു
26 August 2016
മകളെ ശല്യം ശല്യം ചെയ്തെന്ന പരാതിക്ക് യാതൊരുവിധ നടപടിയും എടുക്കാത്ത എഎസ്ഐ യുടെ പേരെഴുതി വച്ചതിനു ശേഷം പിതാവ് ജീവനൊടുക്കി. ആലപ്പുഴ കോട്ടപ്പള്ളി സ്വദേശി കൃഷ്ണകുമാറാണു മുഖ്യമന്ത്രിക്കും പോലീസിനും കത്തെഴു...
തെരുവ്നായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ലെന്ന് മേനകാഗാന്ധി; മാലിന്യം കുന്നുകൂടുന്നതാണ് കേരളത്തില്‍ നായ്ക്കള്‍ പെരുകാന്‍ കാരണം
26 August 2016
നായ്ക്കള്‍ എല്ലാം പഞ്ചപാവങ്ങള്‍ കേരളാ സര്‍ക്കാരിന്റേത് വ്യാമോഹം മാത്രം. സര്‍ക്കാര്‍ മാലിന്യപ്രശ്നത്തില്‍ പരാജയപ്പെട്ടതിന് നായ്ക്കളെ കരുവാക്കുന്നു. തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്ന...
യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...
കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..
പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..























