Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിജിലന്‍സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചു

10 MAY 2025 07:38 AM ISTമലയാളി വാര്‍ത്ത
വിജിലന്‍സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി പകരം ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന മനോജ് എബ്രഹാമിനെ നിയമിച്ചു. ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കി. ഇരുവരും ഡി.ജി.പി റാങ്കുള്ളവരാണ്. മേയ് ഒന്നിനാണ് മനോജ് എബ്രഹാം ഡി.ജി.പി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്‌സില്‍ ചുമതലയേറ്റ...

കേരളത്തിന്‌ ഒരു പൊന്‍തൂവല്‍കൂടി

27 December 2013

 ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിന്‌ മാറ്റ്‌ കൂട്ടുന്നതിനായി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്‌. ഇന്ത്യാടുഡേ നടത്തിയ സ്റ്റേറ്റ്‌ ഓഫ്‌ ദ സ്റ്റേറ്റ്‌സ്‌ സര്‍വ്വേയിലാണ്‌ വിദ്യാഭ്യാസം, സൂക്ഷ്‌മ സമ്പദ്‌വ്യവസ്ഥ,...

ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

26 December 2013

ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. ഉപാധി രഹിത പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന ഹര്‍ത്ത...

ആളിനെ ആവശ്യമില്ല... യു.ഡി.എഫ്. മുന്നണി ഇപ്പോള്‍ വിപുലീകരിക്കേണ്ടതിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സീറ്റു വിഭജനം ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കും

25 December 2013

കേരളത്തില്‍ യു.ഡി.എഫ്. മുന്നണി ഇപ്പോള്‍ വിപുലീകരിക്കേണ്ടതിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദമന്ത്രി ഏ.­കെ. ആന്‍­ണി­യു­മാ­യി കൂ­ടി­ക്കാ­ഴ്ച ന­ട­ത്തി­യ ശേ­ഷം ഡല്‍­ഹി­യില്‍ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­...

വീണ്ടും വ്യാജ സി.ഡി വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

25 December 2013

മലയാള സിനിമകള്‍ ശേഖരിച്ച് സി.ഡിയിലും മെമ്മറി കാര്‍ഡിലും പകര്‍ത്തി വില്‍പന നടത്തിയ രണ്ടുപേര്‍ തിരുവനന്തപുരത്തു അറസ്റ്റിലായി. ആന്റിപൈറസി സെല്‍ ഉദ്യോഗസ്ഥരും കഴക്കൂട്ടം പൊലീസും സംയുക്തമായി നടത്തിയ റെയ്ഡി...

പതിനേഴുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു

25 December 2013

തിരുവനന്തപുരം, പൂജപ്പുരയിലെ സ്വകാര്യ ആസ്പത്രിയില്‍ പതിനേഴുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് തിങ്കളാഴ്ച നഗരത്തിലെ ആസ്പത്രിയില്‍ പ്രസവിച്ചത്. തലസ്ഥാനത്ത...

ബാറിലെ വഴക്ക്: യുവാവിനെ നാലംഗസംഘം അടിച്ചുകൊന്നു

25 December 2013

ബാറിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് നാലംഗ സംഘം യുവാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം വിതുര ചെറ്റച്ചല്‍ കുന്നുംപുറത്ത് വീട്ടില്‍ അഷറഫാണ് (36) മരിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ബാറില്‍ മദ്യപിച...

മന്ത്രിയാക്കാനും ചൂലെടുക്കുമോ? ആം ആദ്‌മിയില്‍ ഭിന്നത, മന്ത്രിസ്ഥാനം വേണമെന്ന്‌ പലര്‍ക്കും മോഹം, ഒരു എംഎല്‍എ പരസ്യമായി രംഗത്ത്‌

24 December 2013

സാധാരണക്കാര്‍ക്ക്‌ വേണ്ടി എന്നൊക്കെ കേള്‍ക്കാന്‍ സുഖമാണെങ്കിലും ഭരണത്തോടടുത്തപ്പോള്‍ ആം ആദ്‌മിയിലും കല്ലുകടി. ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ മന്ത്രിസഭ അധികാരമേല്‍ക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ പാര്‍ട്...

തെരഞ്ഞെടുപ്പ്‌ ചൂടു പിടിപ്പിക്കാന്‍ മുസ്ലീംലീഗ്‌, മലപ്പുറം ജില്ല വിഭജിക്കണം

24 December 2013

തെരഞ്ഞെടുപ്പടുത്തതോടെ ഒരുവിഭാഗം ജനങ്ങളെ ഒപ്പം കൂട്ടാനുള്ള ശ്രമം മുസ്ലീം ലീഗ്‌ തുടങ്ങിക്കഴിഞ്ഞു. നേരത്തെ വിവാദമായ മലപ്പുറം വിഭജനം വീണ്ടും സജീവമാകുന്നു. വള്ളിക്കുന്ന് എം.എല്‍.എയും ലീഗ് നേതാവുമായ കെ എന്‍...

നടക്കാത്ത ആഗ്രഹങ്ങള്‍ ... ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ രമേശ്‌ ചെന്നിത്തല

24 December 2013

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും ഒരു സീറ്റ്‌ അധികം വേണമെന്ന്‌ ശക്തിയായി വാദിക്കുന്ന സമയത്ത്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും കൂടുതല്‍ സീറ്റിനായി അവകാശം ഉന്നയിച്ചു. ഡല്‍ഹിയില്‍ ലോക്‌സഭാ തെരഞ്ഞ...

കരുണാകരനെ സ്‌നേഹിക്കുന്നവര്‍ കനകക്കുന്നുവരെ വരണം ഇതു കാണണം, ഇതു നമ്മുടെ ലീഡറാണോ?

24 December 2013

കെ. കരുണാകരനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ സത്യത്തില്‍ ഒരു സംശയം. ഇത്‌ നമ്മുടെ ആ പഴയ കരുണാകരന്റെ പ്രതിമ തന്നെയാണോ? അതോ മറ്റേതെങ്കിലും കണാരന്മാരുടേതാണോ. ഇന്ത്യയുടെ രാഷ്‌ട്രപതി പ്രണവ്‌ കുമാര്‍ മുഖര്‍ജി അനാച്...

രമേശ്‌ മുഖ്യമന്ത്രി പദത്തിന്‌; കെ.പി.എം.എസിന്റെ പിന്തുണ ലഭിച്ചേക്കും

23 December 2013

കേരള പുലയര്‍ മഹാസഭയിലെ ഭിന്നത മുതലെടുക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും. പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുളള ഭൂരിപക്ഷ വിഭാഗത്തെ സ്വാധീനിക്കാന്‍ രമേശ്‌ ചെന്നിത്തല നടത്തിയ ശ്രമത്തിന്റ...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മരവിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാറിന്റെ രാഷ്ട്രീയവിജയം, ഒപ്പം ആശ്വാസവും

23 December 2013

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുളള തീരുമാനം താല്‍കാലികമായാണെങ്കിലും മരവിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനസര്‍ക്കാറിന്റെ രാഷ്ട്രീയവിജയം കൂടിയാണ്. റിപ്പോര്‍ട്ടില്‍ കേരളത്തിന് ഹാനികരമായ ശു...

ആശ്വാസിക്കാം, ദേവയാനി നേരിട്ട്‌ കോടതിയില്‍ ഹാജരാകേണ്ട

23 December 2013

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിസന്ധിക്ക്‌ താല്‌ക്കാലിക ആശ്വാസം നല്‍കി ന്യൂയോര്‍ക്ക്‌ കോടതി. നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ട്  ദേവയാനി ഖോബ്രഗഡ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടെന്ന് ന്യൂയോര്‍ക്ക് കോടത...

ഉപരോധം കുളമായി; കേട് തീര്‍ക്കാന്‍ പിണറായി ജാഥയുമായി വരുന്നു, നിയമസഭാ സമ്മേളനം തുടങ്ങുന്നതോടെ സഭക്കകത്ത് സമരം ശക്തമാക്കാന്‍ സി.പി.എം ആലോചന

22 December 2013

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിന് മുന്നില്‍ നടന്നുവരുന്ന ഉപരോധ സമരം ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ സി.പി.എം തീരുമാനം. ഉപരോധത്തിന് ആളെ കൂട്ടാന്‍ കഴിയാത്തതും സമരം പാളിപ്...

അല്‍പം ശ്രദ്ധിച്ചാല്‍ തട്ടിപ്പില്‍ നിന്നും രക്ഷ നേടാം... ഫ്‌ളാറ്റ്, വില്ല: തട്ടിപ്പ് തടയാന്‍ ഹെല്‍പ് ഡസ്‌കുകള്‍

22 December 2013

സംസ്ഥാനത്ത് ഫ്‌ളാറ്റുകളും വില്ലകളും നിര്‍മിച്ചു നല്‍കാമെന്ന പേരില്‍ നടക്കുന്ന  തട്ടിപ്പ് ഒഴിവാക്കാന്‍  തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഹെല്‍പ്ഡസ്‌കുകള്‍. സംസ്ഥാനത്തെ എല്ലാ ജില്ലാ ടൗണ്‍ പ്ലാനര്‍മാരുടെ ഓഫീസു...

Malayali Vartha Recommends