Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

 പണമില്ലെങ്കിലും സമീറിന് ഇനി ഗോകുലം മെഡിക്കല്‍ കോളേജില്‍ സ്‌ക്കോളര്‍ഷിപ്പോടെ പഠിക്കാം

30 AUGUST 2017 10:46 PM IST
മലയാളി വാര്‍ത്ത

മത്സ്യത്തൊഴിലാളിയുടെ മകന് ഇത് സ്വപ്‌നസാഫല്യത്തിന്റെ നിമിഷം. മെറിറ്റില്‍ സ്ഥാനം നേടിയിട്ടും പതിനൊന്നു ലക്ഷം ഫീസു നല്കാനില്ലാത്തതിനാല്‍ മെഡിക്കല്‍ പഠനം വഴിമുട്ടിയിരുന്ന സമീറിന് ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ ചര്‍ച്ച വഴിത്തിരിവായി. ബി പിഎല്‍ കുടുംബാംഗമായ സമീറിനെ സ്‌ക്കോളര്‍ഷിപ്പോടെ പഠിപ്പിക്കാന്‍ തയ്യാറാണെന്ന് തിരുവനന്തപുരത്തെ ഗോകുലം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

പ്ലസ്ടൂ പഠനത്തിനു ശേഷം എംബിബിഎസ് സ്വപ്‌നത്തിനു പിന്നാലയായിരുന്നു സമീര്‍ . കഴിഞ്ഞ വര്‍ഷവും റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിരുന്നു. എന്നാല്‍ സ്വാശ്രയ കോളേജില്‍ അടയ്ക്കാനുള്ള പണമില്ലാഞ്ഞതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട റാങ്കിനായി കടുത്ത ശ്രമം തുടര്‍ന്നു. എല്ലാം മറന്ന് പ്രവേശന പരീക്ഷയ്ക്കായി പഠനം തുടര്‍ന്നു. ഈ വര്‍ഷം ഫലമറിഞ്ഞപ്പോള്‍ റാങ്ക് മെച്ചപ്പെട്ടു. 2015. ഗോകുലം മെഡിക്കല്‍ കോളേജിലാണ് അലോട്ട്‌ചെയ്തതങ്കിലും ആദ്യം പ്രഖ്യാപിച്ച അഞ്ചു ലക്ഷത്തിനായി മറ്റുള്ളവരുടെ സഹായം തേടാനുള്ള ശ്രമത്തിലായിരുന്നു ഈ മിടുക്കന്‍ . അപ്പോഴാണ് ഇടിത്തീ പോലെ സുപ്രീംകോടതി ഉത്തരവും എത്തുന്നത്.

ആറു ലക്ഷം കൂടി അധികം കണ്ടെത്തണം. ബി പിഎല്‍ ലിസ്റ്റില്‍ പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നു വരുന്ന തനിക്ക് ഒരിക്കലും മെഡിക്കല്‍ പഠനം എത്തിപ്പിടിക്കാനാവില്ല എന്നു തന്നെ കരുതി . ഇത് തന്റെ മാത്രമല്ല, സര്‍ക്കാരിന്റ നയം മൂലം ഇതു പോലെ സ്വപ്‌നങ്ങള്‍ ചാരമായ ഒട്ടേറെ സാധാരണക്കാരുണ്ടന്ന് ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സമീര്‍. എന്‍ട്രന്‍സ് പരിശീലനത്തിനായി ചെലവാക്കിയ തന്റെ രണ്ടു വര്‍ഷങ്ങളുടെ നിരാശ വേറെ .

11 ലക്ഷമായി കോടതി ഫീസ് നിശ്ചയിയിച്ചതിനെ തുടര്‍ന്ന് അടയ്ക്കാനുള്ള പണമില്ലാത്തതിനാല്‍ ഗോകുലം കോളേജിലേയ്ക്ക് പോലും സമീര്‍ പോയില്ല. തന്റെ നിരാശയും വിഷമവും എല്ലാം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകരുമായി സമീര്‍ പങ്കുവച്ചു. ഇതാണ് സമീറിന്റ ജീവിതത്തിലെ വലിയ വഴിത്തിരിവായത്. സമീറിന്റ അവസ്ഥ ടി വി ചര്‍ച്ചയിലൂടെ അറിഞ്ഞമെഡിക്കല്‍ കോളേജ് ഉടമ ഗോകുലം ഗോപാലന്‍ ഉടന്‍ ബന്ധപ്പട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കുകയായിരുന്നു. സമീറിനെ സൗജന്യമായി സ്‌ക്കോളര്‍ഷി്‌പ്പോടെ പഠിപ്പിക്കാന്‍ തയ്യാറാണന്ന് ചര്‍ച്ചയ്ക്കിടെ കോളേജ് പ്രതിനിധി മനോജ് അറിയിക്കുകയായിരുന്നു. സമീറിന് അത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്റ നിമിഷം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (4 minutes ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (31 minutes ago)

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു  (57 minutes ago)

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (1 hour ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (2 hours ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (3 hours ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (3 hours ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (3 hours ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (3 hours ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (3 hours ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (3 hours ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (3 hours ago)

അഘോരികളെ കണ്ട പിണറായി ഓടിയതെന്തിന്? ശിവൻകൂടിയെ കുടഞ്ഞതെന്തിന്?  (3 hours ago)

ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ ; കൈയിലെ കെട്ടിന്റെ കാരണം വ്യക്തമാക്കി അനുമോള്‍  (5 hours ago)

ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി  (7 hours ago)

Malayali Vartha Recommends