Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നാല്‍പത് വര്‍ഷത്തിലേറെയായി ആസ്‌ത്രേലിയന്‍ സജീവമായ മലയാളി അസോസിയേഷന്‍ വിക്ടോറിയ എന്ന സംഘടനയെ ഒഴിവാക്കിയെന്ന് ആരോപണം

11 JANUARY 2018 01:41 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടുമുള്ള പ്രവാസികളെ സംഘടിപ്പിച്ച് സര്‍ക്കാര്‍ നടത്തുന്ന ലോക കേരളസഭയില്‍ ആസ്‌ത്രേലിയയില്‍ നിന്നുള്ള അംഗത്തെ തെരഞ്ഞെടുക്കുന്നതില്‍ മുന്‍ മന്ത്രി ഇ.പി ജയരാജന്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണം. നാല്‍പത് വര്‍ഷത്തിലേറെയായി ആസ്‌ത്രേലിയന്‍ സജീവമായ മലയാളി അസോസിയേഷന്‍ വിക്ടോറിയ എന്ന സംഘടനയെയും അവിടെ മലയാള മാധ്യമപ്രവര്‍ത്തനം തുടങ്ങിയ തന്നെയും ഒഴിവാക്കി കടലാസ് സംഘടനയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയെന്ന് തിരുവല്ലംഭാസി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഇ.പി ജയരാജന്‍ തിരുകികയറ്റല്‍ നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഇതിനിടായി ഇ.പി ജയരാജന്‍ അടുത്തിടെ ആസ്‌ത്രേലിയയിലെത്തി. തന്റെ സഹോരദി പുത്രന്റെ സുഹൃത്തിന് വേണ്ടി അനര്‍ഹമായി ഇടപെടലുകള്‍ നടത്തുകയായിരുന്നു. ഇ.പി ജയരാജന്‍ മെല്‍ബണിലെ പൊതുചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാണ്. അതിനാല്‍ മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നും അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും തിരുവല്ലം ഭാസി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

പ്രവാസി മലയാളികള്‍ അംഗങ്ങളായ ലോകകേരള സഭയുടെ പ്രഥമസമ്മേളനമാണ് നാളെ തുടങ്ങുന്നത്. 141 നിയമസഭാ അംഗങ്ങളും 20 ലോക്‌സഭാ എം.പിമാരും 10 രാജ്യസഭാ എം.പിമാരും നാമനിര്‍ദ്ദേശം ചെയ്യുന്നവരും കേരളത്തിലെ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 174 അംഗങ്ങളും പ്രവാസികളെ പ്രതിനിധീകരിക്കുന്ന 177 പേരെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവരും 99 പേര്‍ വിദേശത്തുള്ളവരും ആയിരിക്കും. ഇന്ത്യന്‍ പൗരത്വമില്ലാത്ത ഇന്ത്യന്‍ വംശജരെയും ക്ഷണിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (13 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (33 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (47 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (3 hours ago)

Malayali Vartha Recommends