KERALA
റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു
പിണറായി സത്യസന്ധനും നീതിമാനും; ഇടത് സര്‍ക്കാര്‍ നാണംകെട്ടത്'; ഏക പ്രതീക്ഷ തോമസ് ഐസക്ക് മാത്രമാണെന്ന് പിസി ജോര്‍ജ്
25 May 2017
ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിനെ വിമര്‍ശിച്ച് പിസി ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിന്റെ വികസന നയങ്ങളേയും അ്ദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പിണറായി ...
കോഴിക്കോട്ട് വീട്ടമ്മയെ പീഡിപ്പിച്ച് കൊന്നു; മകളുടെ മൃതദേഹം കനാലില്‍, എല്ലാം ചെയ്തത് ഒരാള്‍!!
25 May 2017
കുന്നമംഗലത്തെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിയുന്നു. ഇവരുടെ ഒന്നര വയസുകാരി മകളുടെ മൃതദേഹം കണ്ടെടുത്തു. സരോവരത്തിന് സമീപമുള്ള കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. വീട്ടമ്മയെയും മകളെയു...
പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദത്തിലായത് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി നല്‍കാമെന്ന വാഗ്ദാനം നല്കി; പെണ്‍കുട്ടിയുടെ സുഹൃത്തില്‍ നിന്നും പണം തട്ടിച്ചു
25 May 2017
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട് ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദത്തിലായതും പണം തട്ടിയെടുത്തതും ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി നല്‍കാമെന്ന വാഗ്ദാ...
സെക്രട്ടേറിയറ്റിനു മുന്നല്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം... യുവമോര്ച്ചയ്ക്കുള്ള സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത് രംഗം കലുഷിതമാക്കി
25 May 2017
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ കയ്യാങ്കളി. യുവമോര്‍ച്ചയ്ക്ക് അനുവദിക്കപ്പെട്ട സ്ഥലത്തേക്ക് യൂത്ത് കോണ്ഗ്ര...
കാമുകി ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് പ്രണയത്തില്‍ നിന്ന് പിന്മാറി ; മനോവിഷമത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
25 May 2017
പേരൂര്‍ക്കട സ്വദേശിനിയും ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയുമായ യുവതി ആത്ഹത്യ ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. പെണ്‍കുട്ടിയുടെ കാമുകന് അനന്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്...
എല്ലാവര്ക്കും ഫ്രീ ഇന്റര്‍നെറ്റ്
25 May 2017
എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെഫോണ്‍ പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 1000 കോടി ചിലവിലാണ് കെഫോണ്‍ പദ്ധതി തയ്യാറാകുന്നത്. ഇതിന്റെ ഭാഗമായി ക...
വിദ്യാര്‍ത്ഥിയും രക്ഷിക്കാനെത്തിയ കൂട്ടുകാരനും കടലില്‍ മുങ്ങിത്താണു; ഒരു മൃതദേഹം കണ്ടെത്തി...
25 May 2017
തുമ്പ വി എസ് എസ് സിക്ക് സമീപം പള്ളിത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിത്താഴ്ന്നു. ഒരാളുടെ മൃതദേഹം ഒരു കിലോമീറ്റര്‍ അകലെ തുമ്പ നെഹ്റു ജംക്ഷനു സമീപം തീരക്കടലില്‍ നിന്നു ലഭിച്ചു....
വിവാദങ്ങള്‍ക്ക് നടുവിലും പ്രതീക്ഷ ഉയര്‍ത്തുന്ന ചുവടുവെപ്പുകളുമായി പിണറായി വിജയന് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക്
25 May 2017
വിവാദങ്ങള്‍ക്ക് നടുവിലും പ്രതീക്ഷ ഉയര്‍ത്തുന്ന ചുവടുവെപ്പുകളുമായി പിണറായി വിജയന് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക്. നിശാഗന്ധിയില്‍ വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രി നവകേരളത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം...
കോഴിക്കോട് കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നരവയസുകാരി മകളുടെ മൃതദേഹം കനാലില്‍
25 May 2017
കോഴിക്കോട് കുന്നമംഗലത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നരവയസുകാരി മകളുടെ മൃതദേഹം കണ്ടെത്തി. സരോവരത്തിന് സമീപത്തുളള കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുപ്പത്തിയെട്ടുകാരിയായ ഷാഹിദയെയും മ...
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച നടത്തുന്ന ഉപരോധം തുടരുന്നു
25 May 2017
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു. ഇന്നു രാവിലെ മുതല്‍ ഉപരോധം തുടങ്ങുമെന്നാണ് യുവമോര്‍ച്ച പ്രഖ്യാപിച്ചതെങ്കിലും ഇന്നലെ വൈകിട്ട് ആറരയോടെ തന്നെ നൂറു...
റമദാന് വ്രതം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഹിജ്റ കമ്മിറ്റി; മാസപ്പിറവി അറിയിക്കണം
25 May 2017
മേയ് 25 വ്യാഴാഴ്ച വൈകീട്ട് 07.44ന് മാസപ്പിറവി സംഭവിക്കുന്നതിനാല്‍ 26ന് വെള്ളിയാഴ്ച റമദാന് വ്രതം ആരംഭിക്കുമെന്നും വ്രതം 30 ദിവസം പൂര്‍ത്തിയാക്കി ജൂണ്‍ 25നായിരിക്കും ഈദുല്‍ ഫിത്ര് എന്നും ഹിജ്റ കമ്മിറ...
പിഞ്ചുകുഞ്ഞിനെയും മുത്തശ്ശിയെയും തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
25 May 2017
പിഞ്ചുകുഞ്ഞിനെയും മുത്തശ്ശിയെയും പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കുമ്പള സി.ഐ വി.വി മനോജ് അറസ്റ്റ് ചെയ്തു. ഉദ്യാവറിലെ അബ്ദുള്ളയുടെ മകന് ഖലീലാ (27)ണ് അറസ്റ്റിലായത്. ...
കൊലക്കേസ് പ്രതി ബസില്‍ നിന്നും ചാടി കണ്ടുനിന്ന നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
25 May 2017
സബ് ജയിലില്‍നിന്നു കോടതിയില്‍ ഹാജരാക്കാന്‍ ബസില്‍ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാന്‍ കൊലക്കേസ് പ്രതിയുടെ ശ്രമം. ബസില്‍നിന്നും ഇറങ്ങിയോടിയ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. രണ്ടു...
മൂകയായ യുവതിയെ കത്തിമുനയില്‍ ഭീഷണിപ്പെടത്തി പീഡിപ്പിച്ചു
25 May 2017
സംസാര ശേഷിയില്ലാത്ത യുവതി കുളിമുറിയില്‍ പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് കടയ്ക്കാവൂര്‍ സ്വദേശിനിയായ യുവതിയെ കുളിമുറിയില്‍ ബോധമറ്റനിലയില്‍ ...
കാത്തിരിപ്പിനൊടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞു; പക്ഷെ സന്തോഷത്തിന് ആയുസ് 10 മിനിറ്റ് മാത്രമായിരുന്നു; മൂവാറ്റുപുഴയില്‍ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് മാലി സ്വദേശിനി മരിച്ചത് ഗര്‍ഭിണിയാണെന്നറിഞ്ഞ് നിമിഷങ്ങള്‍ക്കകം
25 May 2017
മരണം എന്നും രംഗബോധമില്ലാത്ത കോമാളി തന്നെ. ഗര്‍ഭിണിയാണെന്നറിഞ്ഞ് പത്ത് മിനിറ്റിനകം യുവതി വാഹനാപകടത്തില്‍ മരിച്ചു. മാലി ലൈറ്റ്നിങ് വില്ലയില്‍ കെ. മെയില്‍ മുഹമ്മദ് അസ്സമിന്റെ ഭാര്യ ഐഷത്ത് റൈഹ (25) യാണ് ...
വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന
സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..























