KERALA
സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു
വിഎസില്‍ നിന്ന് പുറപ്പെട്ട കത്ത് പിബിയില്‍ എത്തിയില്ലെന്ന്; അതിനാല്‍ മണി രാജി വയ്ക്കേണ്ട
28 December 2016
അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം എം മണിയെ പിന്തുണച്ച് സി പി എം ദേശീയ നേതൃത്വം. മണി രാജിവയ്ക്കേണ്ട സാഹചര്യമില്ല. മണിയുടെ കാര്യത്തില്‍ സി പി എം സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ വി ...
അഞ്ചേരി ബേബി വധത്തില്‍ വിഎസിനു പങ്കുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് മന്ത്രി
28 December 2016
അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനു പങ്കുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം എം മണി. അങ്ങനെ വന്ന പ്രസ്താവനങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. പാര്‍ട്ടിയുടെ അഭിപ്രായം സ...
തൃപ്തി ദേശായിയെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ല: രാഹുല്‍ ഈശ്വര്‍
28 December 2016
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരും മുമ്പ് തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ വിശ്വാസികളെ അണിനിരത്തി തടയുമെന്ന് അയ്യപ്പധര്‍മസേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വാ...
പാക്ക് ഹാക്കര്‍മാര്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; ഇപ്പോള്‍ പൂര്‍വ സ്ഥിതിയില്‍
28 December 2016
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നേര്‍ക്ക് 'കശ്മീരി ചീറ്റ' എന്നറിയപ്പെടുന്ന പാക്കിസ്ഥാന് ഹാക്കര്‍മാരുടെ ആക്രമണം. എന്നിട്ടും ഇന്നു രാവിലെ ഒന്‍പതു മണിയോടെ തന്നെ വെബ്...
തോട്ടില്‍ വീണ ബൈക്കിനടിയില്‍ നാലു ദിവസം പഴക്കമുള്ള മൃതദേഹം: യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍
28 December 2016
വാമനപുരം പൂവത്തൂര്‍ രാമന്‍കുഴി ഷിജി വിലാസത്തില്‍ നടേശന്റെ മകന് അരുണി (26)ന്റെ നാലു ദിവസം പഴക്കമുള്ള മൃതദേഹം തോട്ടില്‍ ബൈക്കിനടിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുടെ ചുരുളഴിക്കാന്‍ പൊലീസ് ശ്രമം. ഞായ...
നിര്‍ധനയായ വിധവയ്ക്കു വീടു നല്കാന് വിദ്യാര്‍ഥികളുടെ തട്ടുകട
28 December 2016
നിര്‍ധനയായ വിധവയ്ക്കു വീടു നിര്‍മിച്ചു നല്‍കാനായുള്ള സാമ്പത്തികം കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ തട്ടുകട ആരംഭിച്ചു. കിഴക്കുപുറം എസ്എന്‍ഡിപി യോഗം കോളജിലെ എന്‍എസ്എസിന്റെ നേതൃത്വത്തിലാണ് ചൈനാമുക്കില്‍ രാത്ര...
ഭര്‍ത്താവിന്റെ സുഹൃത്ത് ചതിച്ചു; ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയുടെ ഫെയ്സ്ബുക്ക് വീഡിയോ സന്ദേശം
28 December 2016
തന്റെ ഭര്‍ത്താവിന്റെ സുഹൃത്ത് തന്നെ ചതിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും യുവതി പറയുന്നു. കരുനാഗപ്പള്ളി സ്വദേശിനിയാണെന്ന് പറയുന്ന യുവതി തന്റെ സ്വകാര്യവീഡിയോ...
ഹനുമാനെ 'ബ്രോ' ആക്കി ; ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ചിത്രം നീക്കി
28 December 2016
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെ്നോളജിയിലെ വാര്‍ഷിക സാംസ്കാരിക മേളയുടെ ഭാഗമായി ചിത്രീകരിച്ച ഹനുമാന്റെ ചിത്രം ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് മാറ്റി. ഹനുമാനെ ന്യൂജനറേഷന് രീതിയില്‍ ചിത്രീകരിച്ചതാണ...
മരണവിവരങ്ങള്ക്ക് ദേശീയ റജിസ്റ്റര്‍
28 December 2016
രാജ്യത്തെ മരണങ്ങളുടെ കണക്കെടുപ്പിനു ദേശീയതലത്തില്‍ റജിസ്റ്ററിനു രൂപം നല്‍കും. ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എഐഐഎംഎസ്) സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപപ്പെടുത്തു...
ട്രെയിനില്‍ നിന്നു ചാടി ഇറങ്ങിയപ്പോള്‍ വീണു യാത്രക്കാരിയുടെ കൈപ്പത്തി അറ്റു
28 December 2016
സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരിയുടെ കൈപ്പത്തി അറ്റു. കാസര്‍ഗോഡ് കളക്ട്രേറ്റിലെ ജീവനക്കാരി എറണാകുളം പനന്പള്ളി നഗര്‍ സ്വദേശിനി പി.ആര് വിദ...
വിഎസിനെതിരെ വൈക്കം വിശ്വന് രംഗത്ത്, അഞ്ചേരി വധക്കേസില്‍ വിഎസിനെതിരെയും കേസുണ്ടായിരുന്നു
27 December 2016
അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച ഭരണ പരിഷ്കാര കമ്മിറ്റി ചെയര്മാന് വിഎസ് അച്യുതാന്ദനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. വിഎസിന്റെ നിലാപ...
രാജ്മോഹന്‍ ഉണ്ണിത്താന് കെപിസിസി വക്താവ് സ്ഥാനം രാജിവച്ചു; കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനം
27 December 2016
കെപിസിസി വക്താവ് സ്ഥാനം കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രാജിവച്ചു. രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് സ്വീകരിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചിലര്‍ അനുവദിക്കുന്നില്ലെന്ന...
മുരളിയുടെ നീക്കങ്ങള്‍ കൃത്യം; ലക്ഷ്യം എ, ഐ ഗ്രൂപ്പുകളുടെ നേതൃത്വം
27 December 2016
കെ.മുരളീധരന് കോണ്‍ഗ്രസിലെ ഐ, എ ഗ്രൂപ്പുകളുടെ നേതൃത്വം ഏറ്റെടുക്കുന്നു. ഐ ഗ്രുപ്പും എ ഗ്രൂപ്പും ഫലത്തില്‍ ഇല്ലാതായ സാഹചര്യത്തിലാണ് സമയം നോക്കി കെ മുരളീധരന്റെ രംഗപ്രവേശം. മുരളിയെ രംഗത്തിറക്കിയത് ഐ-യും ...
ശ്രീകുമാരന്‍ തമ്പിയുടെ ആത്മഹത്യാ പ്രസ്താവന പച്ചക്കള്ളം
27 December 2016
കവിയും ഗാനരചയിതാവുമായ ശ്രീ കുമാരന് തമ്പിയുടെ പ്രസ്താവനയില്‍ തൂങ്ങി കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന് ജയ്ഹിന്ദ് ചാനല്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെതിരെ കോണ്‍ഗ്രസിലും ജയ് ഹിന്ദി ലും അമര്‍ഷം പുകയു...
പ്രതിപക്ഷമെന്ന നിലയില്‍ ചെന്നിത്തലയും കൂട്ടരും അമ്പേ പരാജയം; മുസ്ലിം ലീഗും തുറന്നടിക്കുന്നു
27 December 2016
പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരായ കെ മുരളീധരന് എംഎല്‍എയുടെ വിമര്‍ശനത്തിനു പിന്നാലെ അതൃപ്തി അറിയിച്ച് മുസ്ലിം ലീഗും. പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് പരാജയമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ...
ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..
ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..
കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?
സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..
സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..
ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു...സൗദിയെയും ഇസ്രായേലിനെയും ബഹ്റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന് തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി US




















