Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മതപരിവർത്തന പേടി, ഹാദിയ പോയതോടെ മക്കളെ തമിഴ് നാട്ടിലും കർണാടകത്തിലും അയച്ച് പഠിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു

28 NOVEMBER 2017 03:21 PM IST
മലയാളി വാര്‍ത്ത

ഹാദിയ സംഭവത്തോടെ തമിഴ്നാട്ടിലെയും കർണാടകത്തിലെയും കോളേജുകളിൽ മക്കളെ പഠിപ്പിക്കാൻ അയക്കുന്നതിന് രക്ഷകർത്താക്കൾക്ക് മടി. കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും കോളേജുകൾ കേന്ദ്രീകരിച്ച് മതം മാറ്റം വ്യാപകമാണെന്ന പ്രചരണത്തെ തുടർന്നാണ് ഇത്. ഹാദിയയെ മതം മാറ്റിയത് കോളേജിലെ സുഹൃത്തുക്കളാണെന്ന് രക്ഷകർത്താക്കൾ ആരോപിക്കുന്നു. അവർ ഹാദിയയെ ചതിക്കുകയായിരുന്നുവെന്നാണ് ആരോപണം.

സേലത്തെ കോളേജിൽ പഠിക്കുമ്പോഴാണ് ഹാദിയ മുസ്ലീം സമുദായവുമായി അടുത്തത്. ഷെഫിൻ ജഹാനുമായി അടുത്തതും ഇവിടെ നിന്നാണെന്ന് കരുതപ്പെടുന്നു. മക്കളുടെ ഭാവിയിൽ വിശ്വസിക്കുന്ന രക്ഷകർത്താക്കൾ ഇത്തരം കോളേജുകളിൽ മക്കളെ അയക്കരുതെന്നാണ് പ്രചരണം. ഹാദിയയുടെ അമ്മയുടെ പ്രതികരണവും ഇത്തരത്തിൽ തന്നെയാണ്. തന്റെ മകളുടെ മാനസിക നില മോശമാണെന്ന് അമ്മ പറയുന്നു. ഒരു തീവ്രവാദിയെ കൊണ്ട് തന്റെ മകളെ വിവാഹം കഴിപ്പിച്ചതിന് പിന്നിൽ കോളേജിലെ സുഹൃത്തുക്കളാണെന്നും അമ്മ ആരോപിച്ചു.

കേരളത്തിനു പുറത്തുള്ള കോളേജുകളിൽ ഇത്തരം സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹാദിയയുടെ മാതാപിതാക്കൾ സൂചിപ്പിക്കുന്നു. തങ്ങൾ മുസ്ലീം മതത്തിന് എതിരല്ല. എന്നാൽ അതിൽ പെട്ട ഒരു തീവ്രവാദിയെയാണ് ഹാദിയ വിവാഹം കഴിച്ചത്. അങ്ങനെയല്ലായിരുന്നെങ്കിൽ തങ്ങൾ പിന്തുണക്കുമായിരുന്നു. എന്നാൽ അതല്ല സംഭവിച്ചത്. ഒന്നും മനസിലാക്കുന്ന മാനസികാവസ്ഥയിലല്ല മകൾ. അവൾ മറ്റേതോ ലോകത്താണ്.

മകളില്ലാതെയാണ് അഛനും അമ്മയും കേരളത്തിലേക്ക് തിരിച്ചത്. യഥാർത്ഥത്തിൽ മകൾ തങ്ങൾക്കൊപ്പം കാണില്ലെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. മകളെ പൊന്നുപോലെയാണ് നോക്കിയത്. അവളെ ഭർത്താവിനൊപ്പം വിട്ടില്ല എന്നതാണ് എക സമാധാനം. അങ്ങനെ വരുമ്പോൾ ചിലപ്പോൾ അവളിൽ മനംമാറ്റം ഉണ്ടായേക്കാമെന്ന് അമ്മ കരുതുന്നു.

എന്നാൽ ഭർത്താവിനൊപ്പം പോകാനാണ് തന്റെ ആഗ്രഹമെന്ന് ഹാദിയ ആവർത്തിച്ചു. ഭർത്താവിന് ഹാദിയയെ കാണാൻ കോടതി അനുമതി നൽകിയിട്ടില്ല. അയാൾ ഹാദിയയെ കാണാൻ ചെന്നാൽ അനുവദിക്കണമെന്നുമില്ല. എന്നാൽ താൻ ഹാദിയയെ കോളേജിൽ ചെന്ന് കാണുമെന്ന് പിതാവ് അറിയിച്ചു.

വനിതാ പോലീസ് അടക്കമുള്ള സുരക്ഷ ഹാദിയക്ക് നൽകും. മതപരിവർത്തനവുമായി കോളേജിന് ബന്ധമില്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.ജി. കണ്ണൻ പറഞ്ഞു. നാലു വർഷവും ഹാദിയ താമസിച്ചത് കോളേജിന് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. കോളേജിൽ പഠിക്കുമ്പോൾ മതപരിവർത്തനം നടന്നിട്ടില്ല.

കർണാടകത്തിലെയും തമിഴ്നാട്ടിലെയും പല സ്ഥലങ്ങളും തീ വ്രവാദ കേന്ദ്രങ്ങളാണെന്ന് റിപ്പോർട്ടുണ്ട്. കർണാടകത്തിലെ ഭട്കലിൽ നിന്നും നിരവധി കൊടും തീവ്രവാദികളെ പിടി കൂടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (44 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (58 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends