ഗ്രെറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ 21കാരിയായ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍

ഗ്രെറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ 21കാരിയായ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍ . ബംഗളുരുവില്‍ വെച്ചാണ് അറസ്റ്റിലായത്. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്ബയിന്റെ ഫൗണ്ടര്‍മാരിലൊരാളായ ദിശ രവിയാണ് അറസ്റ്റിലായത്.
ബെഗളുരുവിലെ സൊലദേവനഹള്ളിയിലെ വീട്ടില്‍ നിന്നും വിദ്യാര്‍ഥിനി കൂടിയായ ദിശയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫെബ്രുവരി നാലിന് ഡല്‍ഹി പൊലീസാണ് ടൂള്‍കിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആദ്യത്തെ അറസ്റ്റാണ് ഇത്.
https://www.facebook.com/Malayalivartha
























