മധ്യപ്രദേശില്‍ മണല്‍ ഖനനത്തിനിടെ മണ്ണിടിഞ്ഞ് ശരീരത്തിലേക്ക് വീണ് ചികിത്സയില്‍ കഴിഞ്ഞ മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങി

മണല്‍ ഖനനത്തിനിടെ മണ്ണിടിഞ്ഞ് ശരീരത്തിലേക്ക് വീണ് ചികിത്സയില്‍ കഴിഞ്ഞ മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മൂന്നു പേരും. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
https://www.facebook.com/Malayalivartha























