Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ഇന്ത്യൻ ചലച്ചിത്ര താരങ്ങളുടെയടക്കം ചിത്രങ്ങൾ പതിച്ച മസാജ് കാർഡ് ; കെണിയിൽ വീണ ദുബായിലെ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് അരക്കോടിയിലേറെ രൂപ

20 FEBRUARY 2021 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

ഇന്ത്യൻ ചലച്ചിത്ര താരങ്ങളുടെയടക്കം ചിത്രങ്ങൾ പതിച്ച മസാജ് കാർഡ് കണ്ട് കെണിയിൽ വീണ ദുബായിലെ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് അരക്കോടിയിലേറെ രൂപ(2,80,000 ദിർഹം). കേസിന്റെ വിചാരണ ദുബായ് കോടതിയിൽ ആരംഭിച്ചിരിക്കുകയാണ് . കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം നടന്നത് . 33കാരനായ ഇന്ത്യക്കാരനായിരുന്നു പണം നഷ്ടമായത്. സുന്ദരിയായ യുവതികളുടെ ചിത്രം പതിച്ച കാർഡിൽ കണ്ട നമ്പരിലേയ്ക്ക് വിളിച്ചു കാര്യം ഉറപ്പിക്കുകയായിരുന്നു. 200 ദിർഹമാണു മസാജിന്റെ നിരക്ക്. തുടർന്ന് യുവാവ് അൽ റിഫായിലെ മസാജ് കേന്ദ്രത്തിലേയ്ക്ക് നേരിട്ട് എത്തുകയായിരുന്നു.


അപാർട്മെന്റിലായിരുന്നു മസാജ് കേന്ദ്രം. ഇദ്ദേഹം ചെന്നപ്പോൾ നാല് ആഫ്രിക്കൻ യുവതികൾ അവിടെയുണ്ടായിരുന്നു.അവരുടെ കയ്യിൽ 200 ദിർഹം ഏൽപിച്ചപ്പോൾ അവർ മൊബൈൽ ബാങ്ക് ആപ്പ് തുറക്കാൻ ആവശ്യപ്പെടുകയുണ്ടായി . അതിൽ നിന്നു പണം കൈമാറാനായിരുന്നു നിർദേശം നൽകിയത് . എന്നാൽ പരാതിക്കാരൻ അതിന് തയ്യാറായില്ല. തുടർന്ന് അവർ കത്തിയെടുത്ത് കഴുത്തിനു നേരെ പിടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു . മാത്രമല്ല മുഖത്ത് അടിക്കുകയും ചെയ്തു. ഒരു യുവതി പഴ്സിൽ നിന്ന് ക്രെഡിറ്റ് കാർഡെടുത്തുകൊണ്ടുപോയി എടിഎമ്മിൽ നിന്ന് 30,000 ദിർഹം പിൻവലിക്കുകയും ചെയ്തു . പിന്നീട് ഒരു ദിവസം തടങ്കലിൽ വയ്ക്കുകയും 2,50,000 ദിർഹം അക്കൗണ്ടിൽ നിന്ന് അവരുടെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയും ചെയ്തു. പരാതിക്കാരന്റെ ഐ ഫോണും അവർ മോഷ്ട്ടിച്ചു. എന്നിട്ടായിരുന്നു പിറ്റേന്നു വിട്ടയച്ചത്. ഉടൻ തന്നെ ഞാൻ ബാങ്കിൽ വിളിച്ച് വിവരം ധരിപ്പിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു”.സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവർ കെണിയൊരുക്കുന്നത്. ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ യുവാവിൽ നിന്ന് പണം കവർന്ന സംഘാംഗങ്ങളായ 3 നൈജീരിയൻ യുവതികളെ ഷാർജയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒരാൾക്ക് വേണ്ടി അന്വേഷണം തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (5 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (37 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (43 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends