Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

സബ്സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ വിപണിവിഹിതമുളള ടെലികോം കമ്പനിയെന്ന സ്ഥാനം കരസ്ഥമാക്കി എയര്‍ടെല്‍

20 FEBRUARY 2021 09:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

രാജ്യത്തെ പുതിയ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോയെ മറികടന്ന് ഭാരതി എയര്‍ടെല്‍. ഡിസംബറില്‍ 55 ലക്ഷം പേരെ എയര്‍ടെല്‍ തങ്ങളുടെ ഭാഗമാക്കിയപ്പോള്‍ ജിയോയ്ക്ക് 32 ലക്ഷം പേരെ മാത്രമാണ് ചേര്‍ക്കാനായത്. കഴിഞ്ഞ 14 മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. ഇതോടെ ആക്ടീവ് സബ്സ്‌ക്രൈബര്‍മാരുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിപണിവിഹിതമുളള ടെലികോം കമ്ബനിയെന്ന സ്ഥാനം എയര്‍ടെല്‍ കരസ്ഥമാക്കി.

ജിയോയെ അപേക്ഷിച്ച്‌ ഇരട്ടിയോളം വളരാന്‍ സാധിച്ചത് എയര്‍ടെലിന് നല്‍കുന്ന ആത്മവിശ്വാസം വളരെവലുതാണ്. 2020 ലെ രണ്ടാം അര്‍ദ്ധവാര്‍ഷികത്തില്‍ എയര്‍ടെല്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. 2.2 കോടി പേരെ കൂടി സബ്സ്‌ക്രൈബര്‍മാരാക്കാന്‍ കമ്ബനിക്ക് സാധിച്ചു. എന്നാല്‍ ജിയോയ്ക്കാകട്ടെ 1.1 കോടി പേരെ മാത്രമാണ് അധികമായി ചേര്‍ക്കാനായത്. ഓരോ മാസവും സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ എയര്‍ടെലിന്റെ ഓഹരി വിലയിലും വന്‍ കുതിപ്പുണ്ടായി. സെപ്തംബര്‍ മാസത്തിന് ശേഷം 40 ശതമാനമാണ് കമ്ബനിയുടെ ഓഹരി വില വര്‍ധിച്ചത്.

വൊഡഫോണ്‍ ഐഡിയയില്‍ നിന്ന് കൂടുതല്‍ ഉപഭോക്താക്കള്‍ വിട്ടുപോകുന്നതും എയര്‍ടെലിന്റെ ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള വൊഡഫോണ്‍ ഇന്ത്യയുടെ പ്രകടനം ഓരോ മാസവും താഴേക്ക് പോവുകയാണ്. വൊഡഫോണ്‍ ഇന്ത്യയ്ക്ക് 2020 ജനുവരി 20 ന് 30.1 ദശലക്ഷം ഉപഭോക്താക്കളുണ്ടായിരുന്നതെങ്കില്‍ അത് ഡിസംബര്‍ ആയപ്പോഴേക്കും 26.3 ദശലക്ഷത്തിലേക്ക് ഇടിയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (5 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (37 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (43 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends