Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കലങ്ങി മറിയുന്ന ബംഗാള്‍ രാഷ്ട്രീയം... മമതയെ ആര്‍ക്കാണ് ഭയം നരേന്ദ്ര മോദിക്കോ? അമിത് ഷായ്‌ക്കോ?

24 FEBRUARY 2021 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

ഇന്ത്യയിൽ മമതയെപ്പോലെ ബി ജെ പി പേടിക്കുന്ന മറ്റൊരു നേതാവ് ഉണ്ടോ? നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മുന്നിൽ മമത തീർക്കുന്ന പ്രതിരോധമാണ് അവരെ ഭയപ്പെടുത്തുന്നത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളവും തമിഴ്നാടും ആസ്സാമും പുതുച്ചേരിയുമല്ല ബംഗാളാണ് ബി ജെ പിയുടെ മുഖ്യ പോർക്കളം - എത്രയോ കാലമായി ബിജെപിയുടെ സ്വപ്ന ഭൂമിയാണ് ബംഗാൾ- ബി ജെ പിയുടെ ആദിരൂപമായ ജന സംഘിൻ്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മനാട്.

 

 

സകല ശക്തിയും സമാഹരിച്ചു കൊണ്ട് ബംഗാളിൽ ബിജെപിയുടെ പടപ്പുറപ്പാട്ടിന് അമിത് ഷാ നേതൃത്വം നൽകുന്നത്.ഈ ലക്ഷ്യത്തിന് മുന്നിൽ ബിജെപിക്ക് ഒരേയൊരു കടമ്പ യേ കടക്കാനുള്ളൂ. മമതാ ബാനർജി തീർക്കുന്ന കടമ്പ - അതൊരു ചെറിയ കടമ്പ അല്ല എന്ന് ബിജെപിക്ക് കൃത്യമായി അറിയാം.

ബംഗാളിൽ ബിജെപിയുടെ പത്ത് വർഷത്തെ ചരിത്രം നോക്കിയാൽ - പത്തുകൊല്ലം മുമ്പുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 294 സീറ്റുകളിൽ 289 ൽ മത്സരിച്ച ബി ജെ പിയക്ക് ഒരിടത്തും നിലം തൊടാനായില്ല. 4.6 ശതമാനമാണ് അന്ന് കിട്ടിയ വോട്ട് - 2016-ൽ വോട്ട് വിഹിതം 10.6 ശതമാനം.വിജയം മൂന്ന് സീറ്റിൽ മാത്രം .2019-ൽ ലോക്സഭയിൽ ബിജെപി 40 ശതമാനം വോട്ടും പതിനെട്ട് സീറ്റും നേടി.ത്യണമൂൽ കോൺഗ്രസ് മൂന്നാം ഉഴത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം സഫലമാവാനും വിഫലമാവാനും തുല്യ സാധ്യതകളാണ് രാഷ്ട്രിയ നിരീക്ഷകർ കാണുന്നത്.

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

 

ബി ജെ പിയുടെ മുന്നേറ്റത്തിലാണ് ഒരു നീണ്ട നിര ഇതിനകം മമതയെ കൈയൊഴിഞ്ഞ് കാവി ക്യാമ്പുകളിലേക്ക് ചേക്കേറി. സമ്മതിദായകരിൽ 27 ശതമാനം വരുന്ന മുസ്ലിംകൾ നൂറ്റിമുപ്പത് മണ്ഡലങ്ങളിൽ നിർണായകമാണ്. അവരുടെ പിന്തുണയിലാണ് തൃണമുൽ ഇത് വരെ പിടിച്ചു നിന്നത്.

 

ഈ വോട്ട് ബാങ്ക് ശിഥിലമാക്കാനാണ് സംഘ പരിവാർ ശ്രമിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകാലത്തെ മാർക്സിസ്റ്റ് ഭരണത്തിൽ സച്ചാർ കമ്മിറ്റി വസ്തുതാപരമായി അനാവരണം ചെയ്ത കടുത്ത വിവേചനവും അവഗണനയും സഹിച്ച മുസ്ലീംകൾ മാറി ചിന്തിച്ചു മമതയോടൊപ്പം നിലകൊണ്ട തായിരുന്നു കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പു ക ളി ലും കണ്ടത്. മുസ്ലീംങ്ങളെ ഇനി സെക്കുലർ പാർട്ടികളിൽ വിശ്വാസമർപ്പിച്ചിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെടുത്തി സ്വന്തം കൊടിക്കീഴിൽ കൊണ്ടുവരാനാണ് ഹൈദരാബാദുകാരനായ ഉവൈസിയുടെ നീക്കം.

 

 

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾഅതിർത്തിയിലെ സീമാപൂരിൽ 5 സീറ്റുകൾ നേടിയ ആത്മവിശ്വാസം ഉവൈസി ക്ക് തുണയായത്.ബംഗാളി സംസാരിക്കുന്ന മഹാ ഭൂരിപക്ഷം മുസ്ലീംങ്ങളുടെ ആത്മീയ രക്ഷകനായി മുന്നേ അവതരിച്ച അബ്ബാസ് പുതുതായി രൂപവത്കരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ട് നിർണായക സ്വാധീനശക്തിയായി മാറുമോ എന്നാണ് നിരീക്ഷകർ നോക്കുന്നത്.

 

മമതാ ഭരണത്തിലെ അഴിമതിയും ഗുണ്ടായിസവും അതിക്രമങ്ങളുമാണ് പ്രതിപക്ഷം പ്രചരണായുധം ആക്കുന്നത്. മമത അഴിമതിയുടെ കറപുരളാത്ത ഭരണാധികാരി - എന്നാൽ അവരുടെ അനന്തരാവകാശി അഭിഷേക് ബാനർജിയെക്കുറിച്ച് സമൂഹത്തിൻ്റെ അഭിപ്രായം വ്യത്യസ്തമാണ്.

 

 

നേരത്തെ ഇടതുമുന്നണി ഭരണത്തിൽ ജനങ്ങളെ അടക്കി ഭരിച്ചവരും അഴിമതി നടത്തിയവരുമൊക്കെ തുണമൂലിലേക്ക് കാലുമാറിയപ്പോഴാണ് മമതക്ക് വാഴാൻ അവസരം ലഭിച്ചത്. മാറിയ സാഹചര്യത്തിൽ പണവും സ്ഥാനമാനങ്ങളും കൊതിച്ചും ജാതീയത ഉയർത്തിപ്പിടിച്ചും ന്യൂനപക്ഷ വിരോധം കൈമുതലാക്കിയും ഇതേ യാ ളുകൾ ബി ജെ പി യിലേക്ക് ചേക്കേറുകയാണ്. സങ്കീർണമായ ഈ രാഷ്ട്രീയ സാഹചര്യം തൂക്കുസഭയിലെത്തിക്കാനുള് സാധ്യതയും തള്ളികളയാൻ ആവില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (19 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends