ആ യാത്ര അന്ത്യയാത്രയായി.... വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങവേ സംഘം സഞ്ചരിച്ചിരുന്ന കാര്‍ കനാലിലേക്ക് വീണ്ട് നാല് മരണം...

ആ യാത്ര അന്ത്യയാത്രയായി.... വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങവേ സംഘം സഞ്ചരിച്ചിരുന്ന കാര്‍ കനാലിലേക്ക് വീണ്ട് നാല് മരണം...
രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
ആറ് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരെ ആഗ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്്. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ്
. താജ്ഗന്‍ജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha