Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ..സാറ്റലൈറ്റ് ഫോട്ടോകളിൽ ദശരഥ് മഹലും സരയൂ നദിയും വ്യക്തമായി കാണാൻ സാധിക്കും.. നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷനും ചിത്രത്തിൽ കാണാം..

22 JANUARY 2024 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായി മാറുന്നതിന്റെ മുന്നൊരുക്കങ്ങൾ അയോധ്യയിൽ പൂർത്തിയായിക്കഴിഞ്ഞു. 22-ാം തീയതി നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയെ അയോധ്യയുടെ എക്കാലത്തെയും വലിയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് ആബാലവൃദ്ധം ജനസമൂഹം. അയോധ്യയിലെത്തുന്ന അതിഥികളെ വരവേൽക്കാൻ നിരത്തുകളിൽ വിവിധ കലാപരിപാടികളും സജീവമാണ്.അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. നാളെയാണ് രാമക്ഷേത്ര പ്രണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ഇപ്പോഴിതാ രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ എത്തിയിരിക്കുകയാണ്. സാറ്റലൈറ്റ് ഫോട്ടോകളിൽ ദശരഥ് മഹലും സരയൂ നദിയും വ്യക്തമായി കാണാൻ സാധിക്കും.

 

ശ്രീരാമക്ഷേത്രവും, പരിസരവും നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷനും ചിത്രത്തിൽ കാണാം. ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് രാമക്ഷേത്രത്തിന്റെ വിശദമായ ദൃശ്യങ്ങളാണ് പകർത്തിയിരിക്കുന്നത് .ക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ മറ്റ് ഘട്ടങ്ങളിലും ഐഎസ്ആർഒ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട് . അയോദ്ധ്യയുടെ ഈ മഹത്തായ പദ്ധതിയിലെ പ്രധാന വെല്ലുവിളി ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള കൃത്യമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു.ഇത് കൃത്യമായി കണ്ടെത്താനുള്ള ചുമതലയും ഐഎസ്ആർഒയെ ഏൽപ്പിച്ചിരുന്നു.

പരമ്പരാഗത നാഗര ശൈലിയിൽ നിർമ്മിച്ച ക്ഷേത്ര സമുച്ചയം 380 അടി നീളവും (കിഴക്ക്-പടിഞ്ഞാറ് ദിശയും), 250 അടി വീതിയും 161 അടി ഉയരവുമുള്ളതാണ് . ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരവും 392 തൂണുകളും 44 കവാടങ്ങളുമുള്ളതായിരിക്കും.അയോധ്യയിലെ പ്രധാന റോഡുകളിലെല്ലാം 100 മീറ്റർ ഇടവേളകളിൽ സ്റ്റേജ് കെട്ടി അതിൽ പാട്ടും നൃത്തവും പൊടിപൊടിക്കുകയാണ്. കൂടാതെ കൊട്ടും പാട്ടുമായി നിരത്തിലൂടെ നടന്നു നീങ്ങുന്ന സംഘങ്ങളും ഏറെയാണ്.അയോധ്യയിലെ മുഖ്യ ആകർഷക കേന്ദ്രമായ ലതാ മങ്കേഷ്‌കർ വീണയുടെ ഭീമൻ ശില്പത്തിനടുത്ത് സെൽഫി എടുക്കാൻ ഉള്ളവരുടെ തിരക്കാണ്. അതിനിടയിലും കൊട്ടും പാട്ടുമായി എത്തുന്നവരേറെ. സരയൂ നദീതീരത്തുള്ള രാമകഥ സംഗ്രഹാലയത്തിന് മുന്നിൽ നിരവധി സ്റ്റേജുകളിലാണ് ഒരേസമയം കലാപരിപാടികൾ അരങ്ങേറുന്നത്.

 

അയോധ്യയിൽ എത്തുന്നവർക്ക് സൗജന്യമായി ചായയും മധുരപലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്യാൻ വിവിധ സംഘടനകൾ പലയിടത്തായി സൗകര്യമൊരുക്കിയിട്ടുണ്ട്. ചെറിയൊരു നഗരത്തിൽനിന്ന് രാജ്യത്തെ തിരക്കുള്ള തീർത്ഥാടന കേന്ദ്രത്തിലേക്ക് അതിവേഗം മുഖം മാറ്റുകയാണ് അയോധ്യ.ഉത്തർപ്രദേശ് പൊലീസും ദ്രുതകർമ്മ സേനയും ദേശീയ ദുരന്തനിവാരണ സംഘവുമെല്ലാം നഗരം വളഞ്ഞു കഴിഞ്ഞു. റോഡിലും കെട്ടിടത്തിനു മുകളിലും എല്ലാം നിലയുറപ്പിച്ചിരിക്കുന്ന സേനാംഗങ്ങൾ പഴുതടച്ച സുരക്ഷയാണ് ലക്ഷ്യമിടുന്നത്.നഗരം കനത്ത സുരക്ഷാ വലയത്തിൽ ആണെങ്കിലും ആഘോഷങ്ങൾക്ക് അത് തടസ്സമാകുന്നില്ല.അയോധ്യയുടെ അതിർത്തികൾ അടച്ചു.

 

വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു. ഡ്രോണുകളുടെ നിരന്തര നിരീക്ഷണത്തിലാണ് അയോധ്യ. അയോധ്യയിലെ തെരുവുകളിലും കവലകളിലും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. സരയൂ നദിയിൽ വാട്ടർ പൊലീസിനെ വിന്യസിച്ചിരിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ മുഴുവൻ കെട്ടിടങ്ങളിലും പരിശോധന നടത്തുകയും അയോധ്യയിലെ തെരുവുകളിൽ മാർച്ച് നടത്തുകയും ചെയ്തു.ഏകദേശം പതിമൂവായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിലവിൽ അയോദ്ധ്യയിൽ വിന്യസിച്ചിട്ടുണ്ട്. ആന്റി-ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും മേഖലയിൽ സജ്ജരാണ്. ഇതുകൂടാതെ ആകസ്മിക സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എൻഡിആർഎഫ് സംഘവും അയോദ്ധ്യയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

 

ഉന്നത രാഷ്ട്രീയ നേതാക്കളും ആത്മീയ ഗുരുക്കന്മാരും വിവിധ മേഖലകളിലെ പ്രമുഖരും ഉൾപ്പടെ നിരവധിപേരാണ് അതിഥികളുടെ പട്ടികയിൽ ഉള്ളത്. അതേസമയം, ഇത്രയുംപേർ എത്തുന്നതിനാൽ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളെയും കൂടുതൽ സേനയെയും വിന്യസിച്ച് ക്ഷേത്ര നഗരിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിനുള്ളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പ്രത്യേക ട്രാഫിക് പ്ലാനുകളും നിലവിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (3 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (45 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (51 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends