Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് പ്രധാന കാരണമായത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈനിക പ്രതിരോധമാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി

23 JANUARY 2024 10:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് പ്രധാന കാരണമായത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈനിക പ്രതിരോധമാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതില്‍ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനം കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല. നമ്മുടെ സ്വാതന്ത്ര്യത്തിന് നേതാജിയോട് ഇന്ത്യ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതില്‍ അതിശയോക്തിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നേതാജിയുടെ 127-ാം ജന്മവാര്‍ഷികത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്‍എന്‍ രവി.

'രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിസ്സഹകരണ പ്രസ്ഥാനം പരാജയപ്പെട്ടു. മഹാത്മാഗാന്ധിയുടെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, 1942 ന് ശേഷം അതൊരു സംഭവമായിരുന്നില്ല. മുസ്ലിംലീഗ് പ്രത്യേക ഭൂമിക്കുവേണ്ടി പോരാടുന്നതിനാല്‍ ഞങ്ങളെല്ലാം തമ്മില്‍ വഴക്കിട്ടു. ഞങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായി. ഒന്നും സംഭവിച്ചില്ല. 1942 ന് ശേഷം ബ്രിട്ടീഷുകാര്‍ അത് ആസ്വദിക്കുകയായിരുന്നു.', ഗവര്‍ണര്‍ പറഞ്ഞു.

'ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അവര്‍ക്ക് വര്‍ഷങ്ങളോളം ഇവിടെ തുടരാമായിരുന്നു. പക്ഷേ നേതാജി പ്രവാസത്തിരുന്ന് തന്നെ ഒരു സര്‍ക്കാര്‍ സ്ഥാപിച്ചു. പ്രഗത്ഭനായ ഒരു കമാന്‍ഡറുടെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ പിന്തുണയോടെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ ബ്രിട്ടീഷുകാരോട് നിലത്ത് യുദ്ധം ചെയ്യുകയും ബ്രിട്ടീഷുകാരെ അവരുടെ കോട്ടയുടെ നിരവധി സ്ഥലങ്ങളില്‍ പരാജയപ്പെടുത്തുകയും ചെയ്തു,'ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് നാവികസേനയിലെ ഇന്ത്യക്കാര്‍ 1946-ല്‍ കലാപം നടത്തി 20 യുദ്ധക്കപ്പലുകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഇത് റോയല്‍ നേവിയെ തളര്‍ത്തി. നേതാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യന്‍ വ്യോമസേനയിലെ ഇന്ത്യക്കാര്‍ സമരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ഇന്ത്യക്കാരന്‍ (നേതാജി) രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നു എന്ന വസ്തുത, നിരവധി യൂണിഫോം സേനങ്ങളില്‍ കലാപത്തിന് കാരണമായി. തങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി,' അദ്ദേഹം പറഞ്ഞു.

അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലിയും പശ്ചിമ ബംഗാള്‍ ആക്ടിംഗ് ഗവര്‍ണര്‍ ജസ്റ്റിസ് പി ബി ചക്രവര്‍ത്തിയും പ്രഭാതഭക്ഷണത്തിനിടെ നടത്തിയ സംഭാഷണവും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് പിന്നിലെ കാരണം ഗവര്‍ണര്‍ അറ്റ്‌ലിയോട് ചോദിച്ചപ്പോള്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന ഭയം കൊണ്ടാണെന്ന് അറ്റ്‌ലി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിസ്സഹകരണം കൊണ്ടാണോ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് എന്ന് ജസ്റ്റിസ് ചക്രവര്‍ത്തി ചോദിച്ചപ്പോള്‍, അതിന്റെ ഫലം വളരെ കുറവാണെന്ന് ആറ്റ്‌ലി പറഞ്ഞു. എന്നാല്‍ നാവിക കലാപത്തിനും വ്യോമസേനയുടെ കലാപത്തിനും ശേഷം അരക്ഷിതാവസ്ഥ തോന്നിയതിനാല്‍ അവര്‍ പോയെന്നും ഗവര്‍ണര്‍ പറഞ്ഞു. 'ഇത്രയും മഹത്തായ വ്യക്തിയെ എങ്ങനെയാണ് നമ്മുടെ ദേശീയ സ്വാതന്ത്ര്യ ചരിത്രത്തിന്റെ വശത്ത് നിര്‍ത്താന്‍ കഴിയുക' അദ്ദേഹം ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 minute ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (33 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (39 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (57 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends