Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

കാണാതായ വ്യോമസേന വിമാനത്തില്‍ മലയാളിയും ഉള്ളതായി സംശയം

22 JULY 2016 11:38 PM IST
മലയാളി വാര്‍ത്ത

More Stories...

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

താംബരം വ്യോമതാവളത്തില്‍നിന്നു ആന്‍ഡമാനിലെ പോര്‍ട് ബ്ലെയറിലേക്കു പോകും വഴി ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാ വിമാനത്തില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. 29 ജീവനക്കാരുമായി പുറപ്പെട്ട എഎന്‍ 32 വിമാനത്തില്‍ കോഴിക്കോട് കക്കോടി സ്വദേശി ഉണ്ടായിരുന്നതായാണ് സംശയിക്കുന്നത്. ഇയാള്‍ ആന്‍ഡമാനിലേക്ക് പോവുകയാണെന്ന് വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതാണ് സംശയത്തിനാധാരം.

വിമാനത്തിനായി വ്യാപക തിരച്ചിലാണ് നടത്തുന്നത്. വ്യോമ, നാവിക, തീരസംരക്ഷണ സേനകള്‍ സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. രണ്ടു വിമാനങ്ങളും നാലു നാവികസേനാ കപ്പലുകളും ഒരു അന്തര്‍വാഹിനിയും തിരച്ചില്‍സംഘത്തിലുണ്ട്. ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും തിരച്ചിലിന് ഒപ്പം ചേര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തിടുണ്ട്. രാത്രിയിലും തിരച്ചില്‍ തുടരുമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

കാണാതായ വിമാനത്തില്‍ 17 പേര്‍ വ്യോമസേനയിലെ വിവിധ തസ്തികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരാണ്. രണ്ട് കരസേന സൈനികര്‍, കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥന്‍, ഏഴ് നാവികസേന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് കാണാതായത്. അവധികഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സൈനികര്‍ പ്രധാനമായും ഉപയോഗിക്കുന്ന റൂട്ടാണിത്.
ഇന്നു രാവിലെ 7.30നാണു താംബരം വ്യോമതാവളത്തില്‍നിന്നു വിമാനം പുറപ്പെട്ടത്. 8.12 നാണു ചെന്നൈ എയര്‍ട്രോഫിക് കണ്‍ട്രോളില്‍ വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്. പോര്‍ട്‌ബ്ലെയറില്‍ രാവിലെ 11.30 നാണു വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇതിനിടെയാണ് വിമാനത്തെ കാണാതായത്.

ഇന്ത്യന്‍ വ്യോമസേനയുടെ വിശ്വാസ്യതേയറിയ വിമാനമാണ് എഎന്‍ 32. ഇന്ധനം നിറച്ചാല്‍ തുടര്‍ച്ചയായി നാല് മണിക്കൂര്‍ പറക്കാനാകും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും വിമാനത്തിലുണ്ട്. ഇരട്ട എന്‍ജിനുള്ള മിലിട്ടറി ട്രാന്‍സ്‌പോര്‍ട് വിമാനമാണ് എഎന്‍– 32. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരു ഡോണിയര്‍ വിമാനവും സമാനമായ രീതിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (4 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (19 minutes ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (21 minutes ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (31 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (46 minutes ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (57 minutes ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (1 hour ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (1 hour ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (2 hours ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (3 hours ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (3 hours ago)

Malayali Vartha Recommends