Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

കാണാതായ വ്യോമ സേന വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി , മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു

23 JULY 2016 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

വ്യോമസേനയുടെ ഏറ്റവും സുരക്ഷിതമായ ചരക്കുവിമാനമെന്ന വിശേഷണമുള്ള എഎന്‍-32 കണ്ടെത്താനുള്ള തിരച്ചിലിനു മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നു. കാലവര്‍ഷം മൂലം രണ്ടു ദിവസമായി ബംഗാള്‍ ഉള്‍ക്കടലില്‍ മോശം കാലാവസ്ഥ തുടരുന്നത് തിരച്ചിലിനു തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും സേന വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. വ്യോമ, നാവിക, തീരസംരക്ഷണ സേനയുടെ സംയുക്ത പങ്കാളിത്തത്തോടെയാണു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

അതേ സമയം കാണാതായ വ്യോമസേനാ വിമാനത്തില്‍ മലയാളികളായ ഉണ്ടായിരുന്നത് കോഴിക്കോട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. കക്കോടി, മക്കട കോട്ടുപാടം ചെറിയാമ്പറത്ത് വാസുനായരുടെ മകന്‍ വിമല്‍, കാക്കൂര്‍ പാഞ്ചോറ രാജന്റെ മകന്‍ സജീവ് കുമാര്‍ എന്നിവരാണ് വിമാനത്തിലുള്ളതെന്നു കണ്ടെത്തി.ഇന്നലെ വിവിധ സേനാവിഭാഗങ്ങളിലെ 29 പേരുമായി ചെന്നൈ താംബരം വ്യോമതാവളത്തില്‍നിന്ന് ആന്‍ഡമാനിലെ പോര്‍ട്ബ്ലയറിലേക്കു പുറപ്പെട്ട എഎന്‍-32 വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായതിനെ തുടര്‍ന്ന് വ്യോമസേനയുടെ രണ്ട് എഎന്‍-32 വിമാനങ്ങള്‍, ഒരു സി-130 വിമാനം, നാവികസേനയുടെ 12 യുദ്ധക്കപ്പലുകള്‍, രണ്ടു ഡോണിയര്‍ വിമാനങ്ങള്‍, രണ്ടു പിഎട്ട്‌ഐ വിമാനങ്ങള്‍, തീരസംരക്ഷണ സേനയുടെ ഒരു കപ്പല്‍ എന്നിവ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ബംഗാള്‍ ഉള്‍ക്കടലില്‍ നിയോഗിച്ചിട്ടുണ്ട്.വിമാനത്തിലുള്ള 29 പേരില്‍ വിമാന ജീവനക്കാരടക്കം 17 പേര്‍ വ്യോമസേനാംഗങ്ങളാണ്. ഒന്‍പതു നാവിക സേനാംഗങ്ങളും രണ്ടു കരസേനാംഗങ്ങളും ഒരു കോസ്റ്റ് ഗാര്‍ഡ് അംഗവുമുണ്ട്. വിമാനത്തിന്റെ ക്യാപ്റ്റന്‍ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് ബദാസുരയായിരുന്നു. സഹ പൈലറ്റ് ഫ്‌ലൈയിങ് ഓഫിസര്‍ നന്ദാല്‍ കാണാതായ വ്യോമസേനാ വിമാനത്തില്‍ ഉണ്ടായിരുന്നു. പോര്‍ട്ബ്ലയറിലുള്ള യുദ്ധക്കപ്പലുകളിലെ അറ്റകുറ്റപ്പണികള്‍ നടത്താനായി പുറപ്പെട്ടവരാണു നാവികസേനാംഗങ്ങളിലെ എട്ടുപേര്‍. 

25,000 അടിയോളം ഉയരത്തിലെത്തി മലനിരകളുടെ ഇടയിലൂടെ സാവധാനം (മണിക്കൂറില്‍ ഏതാണ്ട് 500 കിലോമീറ്റര്‍) പറന്ന് അവയുടെ ഇടയിലുള്ള ഡ്രോപ്പിങ് സോണുകള്‍ കണ്ടുപിടിച്ച് അവിടെ കാവല്‍നില്‍ക്കുന്ന സൈന്യത്തിനു ഭക്ഷണവും വെടിക്കോപ്പും എത്തിക്കുന്നതിനായിരുന്നു എ എന്‍32 വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (3 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (18 minutes ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (20 minutes ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (30 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (45 minutes ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (56 minutes ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (1 hour ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (1 hour ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (2 hours ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (3 hours ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (3 hours ago)

Malayali Vartha Recommends