Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

10,000 അതിഥികള്‍ സാക്ഷി ; വിവാഹത്തിലും വ്യത്യസ്തനായി ആദിത്യ

23 JULY 2016 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

നല്ല മനസ്സുള്ളവര്‍ക്ക് ദൈവം തുണ ഏതെങ്കിലും രൂപത്തില്‍. വ്യത്യസ്ത നിലപാടു കൊണ്ട് സമൂഹത്തിനു മാതൃകയായ ആദിത്യ തിവാരിയുടെ വിവാഹവും വ്യത്യസ്തമായി. അതിവിശിഷ്ടരായ 10000 അതിഥികളാണ് ജൂലൈ 16 ന് നടന്ന വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. ഇന്‍ഡോറിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ആദിത്യ തിവാരി എന്ന യുവാവ് ഒരു ആണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. അവിവാഹിതനായ ഒരു ചെറുപ്പക്കാരന്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ നടത്തിയ നിയമപോരാട്ടങ്ങളും എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് അദ്ദേഹം കുഞ്ഞിനെ സ്വന്തമാക്കിയതുമെല്ലാം വാര്‍ത്തകളായി.

ആദിത്യ ദത്തെടുക്കാനായി തിരഞ്ഞെടുത്ത കുഞ്ഞിന് ഡൗണ്‍സിന്‍ഡ്രോം കൂടാതെ ഹൃദയത്തില്‍ സുഷിരവുമുണ്ടായിരുന്നു. കുഞ്ഞിന്റെ ആരോഗ്യാവസ്ഥയും ഒരാള്‍ക്ക് 30 വയസായാല്‍ മാത്രമേ ദത്തെടുക്കാന്‍ അവകാശമുള്ളൂ എന്ന നിയമവും ഈ ദത്തെടുക്കലിന് തടസമായി നിന്നു. എന്നാല്‍ തോറ്റുപിന്മാറാന്‍ തയാറാവാതെ ആദിത്യ തന്റെ പോരാട്ടം തുടര്‍ന്നു. വിമന്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍മെന്റ് മിനിസ്റ്ററായ മേനകാഗാന്ധിയെ നേരിട്ടുകണ്ട് തന്റെ അപേക്ഷ ബോധിപ്പിച്ചു. ദത്തെടുക്കലിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 25 വയസ് ആവുന്നതുവരെ കാത്തിരുന്ന അദ്ദേഹം 2016 ജനുവരിയില്‍ ചാരിറ്റി മെഷിനറിയില്‍ നിന്നും ബിന്നി എന്ന കുഞ്ഞിനെ ദത്തെടുത്തു. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ അവിവാഹിതനായ അച്ഛന്‍ (സിംഗിള്‍ ഫാദര്‍) ആയിമാറി ആദിത്യ.

ഏറെ നിയപ്പോരാട്ടങ്ങള്‍ക്ക് ശേഷം സ്വന്തമാക്കിയ ബിന്നിയുടെ പേര് അവിനാശ് തിവാരി എന്നാക്കി.
അവിവാഹിതനായരിക്കെ കുഞ്ഞിനെ ദത്തെടുത്തതുകൊണ്ട് ആരും ആദിത്യയെ വിവാഹം കഴിക്കാന്‍ തയാറാവില്ലയെന്നു പരിഹസിച്ചവര്‍ക്കുള്ള ചുട്ടമറുപടിയാണ് ആദിത്യയുടെ വിവാഹം. അവിനാശിനെ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കാനും പരിചരിക്കാനും മനസുള്ള ഒരു പെണ്‍കുട്ടിയാണ് ആദിത്യയുടെ ജീവിത പങ്കാളിയായെത്തിയത്. ആദിത്യയുടെ വിവാഹത്തിനെത്തിയ അതിഥികള്‍ക്കുമുണ്ടായിരുന്നു ഏറെ പ്രത്യേകതകള്‍ അനാഥാലയത്തിലെ കുഞ്ഞുങ്ങളും വൃദ്ധരും സ്വന്തമായി ഒരു വീടില്ലാതെ തെരുവിലലയുന്നവരും അടുത്തുള്ള മൃഗശാലയിലെ ജീവികളും തെരുവു നായ്ക്കളും ഉള്‍പ്പെടെ 10000 ഓളം പേരുണ്ടായിരുന്നു. സാധാരണഗതിയില്‍ ഒരു വിവാഹത്തിനു ക്ഷണിക്കാന്‍ യോഗ്യതയില്ലെന്നു സമൂഹം കരുതുന്നവരെയാണ് ആദിത്യ വിവാഹത്തിന് പങ്കെടുപ്പിച്ചത്. മാത്രമല്ല വിവാഹത്തോടനുബന്ധിച്ച് 100 വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (4 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (19 minutes ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (21 minutes ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (31 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (46 minutes ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (57 minutes ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (1 hour ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (1 hour ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (2 hours ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (3 hours ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (3 hours ago)

Malayali Vartha Recommends