Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ഹോട്ടല്‍ത്തൊഴിലാളിയുടെ വേഷത്തില്‍ ജോലിയുടെ മഹത്വവും ജീവിതാനുഭവങ്ങളും സ്വായത്തമാക്കാനെത്തിയ  കോടീശ്വര പുത്രന്‍ ദ്രവ്യ ധോലാക്കിയ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു ലഭിച്ച ജീവിതാനുഭവവുമായി മടങ്ങുന്നു

25 JULY 2016 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

കഷ്ടപ്പാടുകള്‍ അറിയിക്കാതെ മക്കളെ വളര്‍ത്തുന്ന ആധുനിക മാതാപിതാക്കള്‍ക്ക് വലിയൊരു പാഠമായിരുന്നു സാവ്ജി ധോലാക്കിയ നല്‍കിയത്. ഗുജറാത്തിലെ കോടീശ്വരപുത്രനായ ദ്രവ്യ ധോലാക്കിയയെ ഇതരസംസ്ഥാന തൊഴിലാളിയായി കൊച്ചിയില്‍ എത്തിച്ചതും ഇത്തരത്തില്‍ ജീവിതാനുഭവങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. മേശ തുടച്ചും കടയില്‍ ജോലി ചെയ്തും ഒരു മാസത്തോളം നമ്മുടെ കൊച്ചിയില്‍.

അന്യസംസ്ഥാന തൊഴിലാളിയായി കോടീശ്വരപുത്രന്‍ അലഞ്ഞു തിരിഞ്ഞു ജോലി ചെയ്ത കഥ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ന്യൂയോര്‍ക്കിലെ പേസ് യൂണിവേഴ്സിറ്റിയില്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദത്തിനു പഠിക്കുന്ന ദ്രവ്യ കഴിഞ്ഞ മാസം അവധിക്ക് എത്തിയപ്പോഴായിരുന്നു പിതാവിന്റെ നിര്‍ദേശമനുസരിച്ച് അന്യസംസ്ഥാന തൊഴിലാളിയായി കേരളത്തില്‍ ജോലിക്കു വന്നത്. കേരളത്തില്‍ നിന്നു ലഭിച്ച ജീവിതാനുഭവവുമായി അടുത്ത മാസം അഞ്ചിനു ദ്രവ്യ ന്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങും.കൊച്ചിയിലെ സാമ്പത്തിക സ്ഥാപനമായ ഗ്രീക്കോ ലൊജിസ്റ്റിക്‌സിലെ സാമ്പത്തിക വിഭാഗം ഹെഡും വടകര സ്വദേശിയുമായ ശ്രീജിത്തിനോടാണു ദ്രവ്യ തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൊച്ചിയിലെ താമസത്തിനിടെ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതും ശ്രീജിത്ത് ആണെന്നു ദ്രവ്യ പറയുന്നു.

ഒരേ സ്ഥലത്ത് ഒരാഴ്ചയില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പാടില്ല, പിതാവിന്റെ സ്വാധീനം യാതൊരു തരത്തിലും ഉപയോഗിക്കരുത്, കൈവശമുള്ള 7,000 രൂപ അടിയന്തര സാഹചര്യത്തിലല്ലാതെ ഉപയോഗിക്കരുത് എന്നീ ഉപാധികളോടെയാണു ദ്രവ്യയെ സാവ്ജി കൊച്ചിയിലേക്ക് അയച്ചത്. ഭാഷ പ്രശ്നമാണെന്ന് അറിയാമെങ്കിലും പിതാവിന്റെ വെല്ലുവിളി ഏറ്റെടുത്തു. മൂന്നു ജോഡി വസ്ത്രവും പിതാവ് നല്‍കിയ 7,000 രൂപയുമായി ദ്രവ്യ കഴിഞ്ഞ മാസം 21ന് കൊച്ചിയിലെത്തി. ആദ്യ നാലുദിവസം തൊഴിലൊന്നും ലഭിക്കാതെ അലഞ്ഞു. തുടര്‍ന്ന് ചേരാനെല്ലൂരിലെ ഒരു ബേക്കറിയില്‍ ജോലി കിട്ടി. പിന്നീട് ആര്യാസ് ഹോട്ടലില്‍ വെയിറ്ററായും ഒരു കോള്‍സെന്ററിലും ചെരുപ്പുകടയിലും മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലും ജോലി ചെയ്തു. ഒരു മാസത്തിനിടെ അഞ്ചു ദിവസത്തോളം തൊഴിലൊന്നും ലഭിക്കാതെയും കിടക്കാനിടമില്ലാതെയും അലഞ്ഞതായി ദ്രവ്യ പറയുന്നു.

ശതകോടീശ്വരനായ സാവ്ജി ധൊലാക്കിയ ലോകമെങ്ങും അറിയപ്പെടുന്ന വ്യവസായിയാണ്. പ്രതിവര്‍ഷം 1,000 കോടി രൂപ വിറ്റുവരവുള്ള തന്റെ കമ്പനികളിലെ 1,200 ജീവനക്കാര്‍ക്ക് 2013ല്‍ സൗജന്യമായി ഫ്ളാറ്റുകളും കാറുകളും സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചതിലൂടെയാണു സാവ്ജി പ്രശസ്തനായത്. കമ്പനിയുടെ വളര്‍ച്ചയില്‍ ജീവനക്കാര്‍ വഹിക്കുന്ന പങ്ക് മാനിച്ചായിരുന്നു ഈ പ്രത്യുപകാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (3 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (18 minutes ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (20 minutes ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (30 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (45 minutes ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (56 minutes ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (1 hour ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (1 hour ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (2 hours ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (3 hours ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (3 hours ago)

Malayali Vartha Recommends