Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

മാനഭംഗത്തിന് ശേഷം ബലമായി ആസിഡ് കുടിപ്പിച്ച 14കാരി വേദനയുടെ ലോകത്തു നിന്നും വിടപറഞ്ഞു

25 JULY 2016 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

ഡല്‍ഹി സ്വദേശിയായ 14കാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം ബലമായി ആസിഡ് കുടിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടി മരണമടഞ്ഞു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി ജീവനു വേണ്ടി പോരാടുകയായിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ പെണ്‍കുട്ടി ഇന്നലെ വേദനയുടെ ലോകത്തുനിന്ന് വിടപറഞ്ഞു.
ആസിഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ നശിച്ച നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പച്ചത്. കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. സംഭവത്തില്‍ ശിവശങ്കര്‍ എന്നയാള്‍ക്കെരതിരെ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. ഈ കേസില്‍ ഇക്കഴിഞ്ഞ മേയില്‍ വാദം കേള്‍ക്കാനിരിക്കേയാണ് കുട്ടിയെ വീണ്ടും കാണാതായത്. ആദ്യകേസില്‍ പ്രതിയായ ശിവശങ്കറിന്റെ ബന്ധുവായ സ്ത്രീയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും വീട്ടില്‍ തടവിലാക്കിയ തന്നെ ശിവശങ്കര്‍ പല തവണ മാനഭംഗപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കൈകാലുകള്‍ കെട്ടിയിട്ട് തനിക്ക് ഭക്ഷണം നിഷേധിച്ചു. ആസിഡ് കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ചു. മര്‍ദ്ദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നും കുട്ടി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
വൈദ്യ പരിശോധന ഫലം അറിഞ്ഞ ശേഷമേ സത്യം വ്യക്തമാകൂവെന്ന നിലയിപാടിലാണ് പോലീസ്. പെണ്‍കുട്ടിയുടെ ആദ്യ പരാതിയില്‍ ശിവശങ്കറിനെ ഡിസംബറില്‍ അറസ്റ്റുചെയ്തുവെങ്കിലും മാനഭംഗം നടന്നുവെന്ന ആരോപണം പെണ്‍കുട്ടി പിന്‍വലിച്ചതിനെ തുടര്‍ന്ന് ജാമ്യത്തില്‍ വിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
അതിനിടെ, പോലീസിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാളും രംഗത്തെത്തി. എത്ര നിര്‍ഭയമാരെ ഡല്‍ഹിക്ക് വേണമെന്ന് മാലിവാള്‍ ഡല്‍ഹി കമ്മീഷണറെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടി വെന്റിലേറ്ററില്‍ കഴിയുമ്പോള്‍ പ്രതി സ്വതന്ത്രനായി നടക്കുകയാണ്. അടുത്ത ഒരു നിര്‍ഭയ കൂടി കൊല്ലപ്പെടുന്നതുവരെ പോലീസ് കാത്തിരിക്കുകയാണെന്നും മലിവാള്‍ വിമര്‍ശിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (3 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (18 minutes ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (20 minutes ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (30 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (45 minutes ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (56 minutes ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (1 hour ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (1 hour ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (2 hours ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (3 hours ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (3 hours ago)

Malayali Vartha Recommends