Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ജനലക്ഷങ്ങളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു;  ഡോ.എ.പി. ജെ അബ്ദുല്‍കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരുവയസ്സ്

27 JULY 2016 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

ജീവിതകാലം മുഴുവന്‍ വാക്കിലും പ്രവൃത്തിയിലും ജന മനസ്സുകളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്ന ഡോ.എ.പി. ജെ അബ്ദുല്‍കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരുവയസ്സ് തികയുന്നു. പ്രതിഭാധനനായ ആണവശാസ്ത്രജ്ഞന്‍, മനുഷ്യസ്‌നേഹിയായ രാഷ്ട്രപതി എന്നതിനപ്പുറം സമൂഹത്തെ മുന്നോട്ടുനയിക്കുന്ന വഴിവിളക്കായിരുന്നു ഡോ. കലാം. 
സ്വപ്‌നം കാണുക, ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുക, കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു തു
ടങ്ങിയ ചിന്തകളില്‍ കൂടിയാണ് അദ്ദേഹം ജീവിതലക്ഷ്യം നേടിയത്. അച്ഛനും അമ്മയും പിന്നെ പ്രൈമറി സ്‌കൂള്‍ ടീച്ചറുമാണ് നാടിനെ വാര്‍ത്തെടുക്കുന്നതെന്ന് വിശ്വസിച്ച കലാം സ്വപ്നംകാണാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. മുഖ്യധാരയില്‍ നിന്ന് കടലോളം അകലത്താണ് ജനിച്ചതെങ്കിലും സ്വപ്നം കാണാനുള്ള കഴിവ് കലാമിന്റെ പ്രതിഭയെ കടലുകള്‍ക്കപ്പുറമെത്തിച്ചത്. വാസ്തവത്തില്‍ സ്വന്തം അനുഭവമാണ് കലാം കലവറയില്ലാതെ പറഞ്ഞുകൊണ്ടിരുന്നത്. 
രാമേശ്വരമെന്ന കൊച്ചു ദ്വീപില്‍ 1931 ഒക്ടോബര്‍ 15 ന് പിറന്ന അവുള്‍ പക്കീര്‍ ജയിനുലാബ്ദീന്‍ കലാമിന് കുട്ടിക്കാലത്തെ വാനോളമായിരുന്ന സ്വപ്നങ്ങള്‍. ഫിസിക്‌സും എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങും തലയ്ക്കുപിടിച്ച കലാം നാലുപതിറ്റാണ്ടിലേറെ ഇന്ത്യന്‍ ബഹിരാകാശ ഗവേണഷ രംഗത്തെ അടിമുടി പരിഷ്‌കരിച്ച ശാസ്ത്രജ്ഞനായിരുന്നു. പിന്നീട് അദ്ദഹം പ്രതിരോധ ഗവേഷണത്തിലേക്ക് ചുവടുമാറ്റിയപ്പോഴാണ് രാജ്യം സ്വന്തമായി മിസൈലുകളുണ്ടാക്കിയത്. 

1998 ലെ പൊഖ്‌റാന്‍ രണ്ട് ആണവപരീക്ഷണത്തിന്റെ സൂത്രധാരനായ കലാം പിന്നീട് 2002 ല്‍ ഭരണ പ്രതിപക്ഷ കക്ഷികളുടെ സര്‍വസമ്മതത്തോടെ സര്‍വസൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതിയായി. പക്ഷേ കലാമിന് അത് ജനസേവനത്തിനുള്ള മറ്റൊരുമാര്‍ഗം മാത്രമായിരുന്നു. നിരന്തരം സംവദിച്ചുകൊണ്ട് വിശേഷിച്ച് യുവതലമുറയ്ക്ക് സ്വപ്നങ്ങള്‍ പകര്‍ന്നുകൊണ്ട് കഴിഞ്ഞ ജൂലൈ 27 വരെ നമ്മോടൊപ്പം ഉണ്ടായിരുന്നു. ഷില്ലോംഗിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വച്ച്, 'വാസയോഗ്യമായ ഗ്രഹങ്ങള്‍' എന്ന വിഷയത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോള്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ ത്തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന് 83 വയസ്സായിരുന്നു. രാഷ്ട്രത്തിന്റെ എല്ലാ ആദരവും ഏറ്റുവാങ്ങി ജനിച്ച മണ്ണില്‍ കലാം മടങ്ങി. പക്ഷേ ജീവിക്കുന്നു ലക്ഷങ്ങളുടെ മനസ്സില്‍ അഗ്‌നിച്ചിറകുള്ള പ്രജോദകനായി 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു.  (19 minutes ago)

കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം... യുവാവിന് കുത്തേറ്റു  (32 minutes ago)

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (41 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (56 minutes ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (58 minutes ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (1 hour ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (1 hour ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (3 hours ago)

Malayali Vartha Recommends