Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭൂമി ചുട്ടുപൊള്ളും; ലക്ഷക്കണക്കിന് മരണം! വരുന്നു ഭീതിദമായ 'സൂപ്പർ എൽനിനോ...


ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചിൽ പിണറായിക്ക് അഗ്നിപരീക്ഷ! ഇ.ഡിയുടെ രഹസ്യ നീക്കത്തിൽ വിയർത്ത് വിജിലൻസ്...


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...

ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിനെ കാണാനില്ല

14 DECEMBER 2016 07:48 PM IST
മലയാളി വാര്‍ത്ത

More Stories...

' ഞങ്ങള്‍ എന്നും സ്വര്‍ണം വാങ്ങും, ലേഡി വ്ലോഗറുടെ ഹോം ടൂർ വീഡിയോ ഇട്ടതേ ഓർമ്മയുള്ളൂ യൂട്യൂബറിന്റെ ലോക്കർ കുത്തിത്തുറന്നു

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ വൃത്തങ്ങൾ

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ

ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ജയലളിതയെ ഓര്‍മ്മിപ്പിക്കുന്ന ശാരീരിക സാമ്യതകളുള്ള ദീപയെ കാണാനില്ലെന്ന് സഹോദരി അമൃതയെ ഉദ്ധരിച്ച് പുറത്തുവിട്ടിരിക്കുന്നത് ഒരു ബംഗളൂരു പത്രമാണ്. തിങ്കളാഴ്ച താന്‍ ചെന്നൈയിലേക്ക് പോയെങ്കിലും ദീപയെ എങ്ങും കണ്ടെത്താനായില്ലെന്നുമാണ് അമൃത പറയുന്നത്.

ജയലളിതയുടെ സംസ്‌ക്കാര ചടങ്ങുകള്‍ മുതല്‍ വെളിച്ചത്തേക്ക് വന്ന ദീപയുടെ വീട് പൂട്ടിയിട്ട നിലയിലാണ്. വേലക്കാരിയെയും അവിടെയെങ്ങും കാണാനില്ല. തിങ്കളാഴ്ച മുതല്‍ താന്‍ ദീപയെ ഫോണില്‍ വിളിക്കുകയാണ് കിട്ടുന്നില്ല. ശശികലയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ തനിക്ക് ഭീതിയുണ്ടെന്നും ജയലളിതയുടെ സഹോദരിയുടെ മകള്‍ കൂടിയായ അമൃത പറഞ്ഞു.

ജയലളിതയുടെ മരണത്തിന് പിന്നാലെ ജയയുടെ ഏറ്റവും അടുത്ത ആളായി പരിഗണിക്കുന്ന ശശികലയ്ക്കും എഐഎഡിഎംകെയിലെ അവരുടെ അടുത്ത പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ നേരത്തേ ദീപ ശക്തമായി പ്രതികരിച്ചിരുന്നു.
ജയയുടെ സഹോദരി ഷൈലജയുടെ മകളായ അമൃത ബംഗലുരുവിലാണ് താമസിക്കുന്നത്. ശശികലയും അനുയായികളും തങ്ങളുടെ മാതൃസഹോദരിയുടെ സ്വത്തും അധികാരവും തട്ടിയെടുത്തെന്നും അമൃതയും ആരോപിച്ചു. ആശുപത്രിയില്‍ കഴിയുന്ന കാലം മുതല്‍ ജയലളിതയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശശികലയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഈ പ്രശ്‌നം മുമ്‌ബോട്ട് കൊണ്ടുപോകാനും ഇക്കാര്യം ചെന്നൈയിലെ വീട്ടില്‍ ദീപയുമായി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിരുന്നതായും അമൃത പറഞ്ഞു.

ജയലളിതയ്ക്ക് എന്താണ് അസുഖമെന്നോ എന്തു തരം ചികിത്സയാണ് നടത്തിയിരുന്നതെന്നോ അറിയില്ല. ഹൃദയസ്തംഭനം എന്ന് മാത്രമാണ് കേട്ടത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോലും ജയലളിതയെ കാണാന്‍ അനുമതി കിട്ടിയില്ല. ശശികലയുടെ ഉരുക്കുമുഷ്ടി തനിക്കും നേരിടേണ്ടി വന്നു. ആശുപത്രിയുടെ ഗേറ്റില്‍ വെച്ചു തന്നെ പോലീസ് തടഞ്ഞെന്നും അമൃത പറയുന്നു. 1996 നും 98 നും ഇടയില്‍ മൂന്ന് തവണ മാത്രമാണ് ജയലളിതയെ പോയസ് ഗാര്‍ഡനില്‍ ചെന്ന് കാണാന്‍ അനുമതി ലഭിച്ചത്. ശശികല പോയ ശേഷം ബന്ധുക്കളെ സെക്രട്ടറിയേറ്റിലാണ് കണ്ടിരുന്നതെന്നും പറഞ്ഞു. 2015 ലായിരുന്നു ജയലളിതയുടെ സഹോദരിയും അമൃതയുടെ മാതാവുമായ ഷൈലജ മരിച്ചത്. വിവരം മാധ്യമങ്ങളെ അറിയിക്കരുതെന്ന് അന്ന് ജയലളിത ആവശ്യപ്പെട്ടിരുന്നു.

ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ പുത്രിയാണ് ദീപ. ജയലളിതയുടെ അന്ത്യകര്‍മ്മ ചടങ്ങുകള്‍ക്ക് എത്തിയ ദീപ അനേകരുടെ ശ്രദ്ധ കവര്‍ന്നിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്ക് ചുറ്റും കൂടിയ ആരാധകരുടെ ഇടയിലൂടെ കടന്നു പോകുമ്പോള്‍ ചില സ്ത്രീകള്‍ ദീപയെ കാണാന്‍ തങ്ങളുടെ അമ്മയെ പോലെ ഉണ്ടെന്ന് പറയുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ദീപയെ സ്ഥലത്തു നിന്നും പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി ചുട്ടുപൊള്ളും; ലക്ഷക്കണക്കിന് മരണം! വരുന്നു ഭീതിദമായ 'സൂപ്പർ എൽനിനോ...  (9 minutes ago)

' ഞങ്ങള്‍ എന്നും സ്വര്‍ണം വാങ്ങും, ലേഡി വ്ലോഗറുടെ ഹോം ടൂർ വീഡിയോ ഇട്ടതേ ഓർമ്മയുള്ളൂ യൂട്യൂബറിന്റെ ലോക്കർ കുത്തിത്തുറന്നു  (22 minutes ago)

ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചിൽ പിണറായിക്ക് അഗ്നിപരീക്ഷ! ഇ.ഡിയുടെ രഹസ്യ നീക്കത്തിൽ വിയർത്ത് വിജിലൻസ്...  (29 minutes ago)

കടലിൽ ആ പ്രതിഭാസം RED ALERT...അതീവ ജാഗ്രത മഴയിൽ ട്വിസ്റ്റ്..!എല്ലാം മാറിമറിയുന്നു...!  (33 minutes ago)

സർക്കാർ മാറിയത് വനം മേധാവി അറിഞ്ഞില്ല : ട്രീ കട്ടിംഗുകാർക്കായി ചരടുവലി കോടതി ഉത്തരവ് മന്ത്രി അറിഞ്ഞില്ല  (38 minutes ago)

സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷനില്‍ നിന്ന് മോഷണം പോയ തൊണ്ടിമുതല്‍ കണ്ടെത്തി  (48 minutes ago)

നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്... ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം...  (3 hours ago)

എക്സാലോജിക് വിഷയം... കേസെടുക്കണമെന്ന ശുപാർശയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇഡി... കേസ് ഈ മാസം 29-ലേക്ക് മാറ്റി  (3 hours ago)

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (3 hours ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (4 hours ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (5 hours ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (5 hours ago)

Malayali Vartha Recommends