Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

അഴിമതിക്ക് പറ്റിയത് വിദേശ ഇടപാടുകള്‍:  ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് 120 കോടി കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തല്‍

15 DECEMBER 2016 12:18 PM IST
മലയാളി വാര്‍ത്ത

അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് 114 കോടി രൂപ കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തല്‍. ഇടനിലക്കാരന്റെ സ്വകാര്യ ഡയറിയില്‍ നിന്നുള്ള വിവരങ്ങള്‍ ദേശീയമാധ്യമമായ ഇന്ത്യാ ടുഡേ പുറത്തു വിട്ടു. ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് 16 മില്യണ്‍ യൂറോ കൈക്കൂലിയായി നല്‍കി എന്നതാണ് ഇടപാടിലെ ഇടനിലക്കാരനായി നിന്ന ക്രിസ്റ്റ്യന്‍ മിഷലിന്റെ ഡയറിയിലെ പ്രധാനവിവരം.

ക്രിസ്റ്റിയന്‍ മിഷേലിന്റെ സ്വകാര്യഡയറി, ഇമെയിലുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങളാണ് ഇന്ത്യ ടുഡേ പുറത്തു വിട്ടിരിക്കുന്നത്. മൊത്തം 450 കോടിയോളം രൂപ വിവിധ രാഷ്ട്രീയനേതാക്കള്‍ക്കായി നല്‍കിയെന്നും ഡയറിയില്‍ പറയുന്നുണ്ട്.

2010ലാണ് അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് എന്ന കമ്ബനിയില്‍ നിന്നും 12 എ.ഡെബ്ല്യൂ 101 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒപ്പിട്ടത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികള്‍ക്ക് സഞ്ചരിക്കാനുള്ള അത്യാധുനിക ഹെലികോപ്ടറുകളായിരുന്നു ഇത്. പിന്നീട് അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് 2013ല്‍ സര്‍ക്കാര്‍ ഈ കരാര്‍ റദ്ദാക്കി. യുപിഎ ഭരണകാലത്ത് നടന്ന ഈ വിവിഐപി ഇടപാടില്‍ നേരത്തെ വ്യോമസേന മേധാവി എസ്പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്ത് പിന്നീട് സിബിഐക്ക് കൈമാറിയ ക്രിസ്റ്റ്യന്‍ മിഷേലിന്റെ സ്വകാര്യരേഖകളില്‍ അഗസ്റ്റ വെസ്റ്റ്‌ലന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്ക കമ്ബനി 52 മില്യണ്‍ ഡോളറാണ് അന്നത്തെ സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള ചിലര്‍ക്ക് നല്‍കാനായി മാറ്റിവച്ചതെന്ന് പറയുന്നുണ്ട്.

ഹെലികോപ്ടര്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് ഫിന്‍മെക്കാനിക്ക കമ്ബനി ക്രിസ്റ്റ്യന്‍ മിഷേല്ലിനെ ഇടനിലക്കാരനായി നിയമിക്കുന്നത്. പിന്നീടങ്ങോട്ട് ഈ കരാര്‍ യഥാര്‍ഥ്യമാക്കാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് മിഷല്‍ അപ്പപ്പോള്‍ ബ്രീട്ടീഷ് കമ്ബനിയെ അറിയിച്ചിരുന്നു. ഫാക്‌സിലൂടേയും ഇമെയിലിലൂടേയുമാണ് ഈ വിവരങ്ങള്‍ മിഷേന്‍ കമ്ബനിയെ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (2 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (6 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends