Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |

ചോക്ലേറ്റുകളുടെ ഉത്പാദനം നാല്‍പ്പത് കൊല്ലത്തിനിടയില്‍ ഇല്ലാതാകുമെന്ന് പ്രവചനം

03 JANUARY 2018 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

വരും കാലങ്ങളിൽ ചോക്ലേറ്റ് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുമെന്ന് പ്രവചനം. ചോക്ലേറ്റുകളുടെ ഉത്പാദനം നാല്‍പ്പത് കൊല്ലത്തിനിടയില്‍ ഇല്ലാതാകുമെന്നാണ് നിലവിലെ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊക്കോയുടെ ഉത്പാദനത്തില്‍ സംഭവിക്കുന്ന കുറവാണ് ഇതിനു കാരണം. വർധിച്ചു വരുന്ന ആഗോള താപനം തന്നെയാണ് കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾക്ക് പ്രധാന കാരണം. അടുത്ത 30 വര്‍ഷം കൊണ്ട് ആഗോള താപനത്തിന്‍റെ ഭാഗമായി താപനില 2.1 സെല്‍ഷ്യസ് കൂടി ഉയരുന്നതോടെ ചോക്ലേറ്റ് നിർമ്മാണത്തിൽ പ്രധാന ഘടകമായ കൊക്കോ ചെടിയുടെ നില നില്‍പ്പ് ഇല്ലാതെയാകും. ഇത് ലോകത്തുടനീളമുള്ള ചോക്‌ളേറ്റ് വ്യവസായത്തെ കാര്യമായി തന്നെ ബാധിക്കും. യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇതിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടത്. നിലവിലെ കാലാവസ്ഥ പ്രകാരം ഭൂമദ്ധ്യരേഖയുടെ തെക്കു വടക്കുഭാഗത്തും വെറും 20 ഡിഗ്രികളിലായി മാത്രമായി കൊക്കോകൃഷി ചുരുങ്ങുമെന്നാണ് കണക്കുകൾ പറയുന്നത്.

തണുത്ത അന്തരീക്ഷവും സമൃദ്ധമായ മഴയുമാണ് കൊക്കോയ്ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ. ചൂട് കൂടുന്നതോടെ മണ്ണിനടിയിലെയും ചെടികളിലെയും ജലാംശം കുറയാന്‍ ഇത് കാരണമാകും.

ലോകത്തെ ചോക്‌ളേറ്റിന്റെ പകുതിയും ഉല്‍പ്പാദിപ്പിക്കുന്ന ഐവറികോസ്റ്റ്, ഘാന എന്നിവിടങ്ങളിലെല്ലാം വന്‍ തിരിച്ചടി നേരിടുന്നതോടെ തങ്ങളുടെ മരിച്ചു കൊണ്ടിരിക്കുന്ന ജൈവ സംവിധാനത്തെ രക്ഷിക്കണോ ചോക്‌ളേറ്റ് നിര്‍മ്മാണം വേണോ എന്ന പ്രതിസന്ധിയില്‍ ഈ രാജ്യങ്ങള്‍ എത്തിച്ചേരും.

വികസ്വര രാജ്യങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമായ ചോക്‌ളേറ്റിന്റെ അളവില്‍ കുറവ് വരുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. വര്‍ഷം 286 ചോക്‌ളേറ്റ് ബാര്‍ വെച്ചാണ് ഒരു വര്‍ഷം ഒരു പാശ്ചാത്യരാജ്യം കഴിക്കുന്നത്.

ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് പ്രേമികൾ ബല്‍ജിയംകാരാണ്. 10 കൊക്കോ ചെടികളില്‍ നിന്നുള്ള കായകളും അതിനടുത്ത് നെയ്യഗും ചേര്‍ത്താണ് 286 ചോക്‌ളേറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നത്. 1990 ന് ശേഷം ചൈന, ഇന്തോനേഷ്യ, ഇന്ത്യ, ബ്രസീല്‍, മുന്‍ സോവ്യറ്റ് യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുമായി 1 ബില്യണ്‍ ആള്‍ക്കാരാണ് ചോക്‌ളേറ്റ് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ഉയരുന്ന ഡിമാന്റ് അനുസരിച്ച് കൊക്കോയുടെ സംഭരണം സാധ്യമാകുന്നില്ല എന്നതാണ് പ്രശ്‌നം. അടുത്ത ഏതാനും വര്‍ഷം ചോക്‌ളേറ്റ് ഇടിവ് ഒരു ലക്ഷം ടണ്ണെങ്കിലും വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (41 minutes ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (49 minutes ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (1 hour ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (1 hour ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (1 hour ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (1 hour ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (1 hour ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (2 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (2 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (3 hours ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (3 hours ago)

Malayali Vartha Recommends