Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |

ആരാധകരെയും അഭ്യുദയകാംഷികളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനാണ് രജനീകാന്ത് വെബ്‌സൈറ്റ് രൂപീകരിച്ചത്, 10 ലക്ഷത്തിലധികം സന്ദര്‍ശകരാണ് സൈറ്റിനുള്ളത്

03 JANUARY 2018 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പുതിയ വെബ്‌സൈറ്റായ രജനിമണ്ട്രത്തില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു. പത്ത്‌ലക്ഷത്തിലധികം സന്ദര്‍ശകരാണുള്ളത്. ഇത് ദിവസവും കൂടിക്കൂടി വരുന്നു. രാഷ്ട്രീയ പ്രവേശനത്തോട് അനുബന്ധിച്ചാണ് പുതിയ വെബ്‌സൈറ്റ് ആരംഭിച്ചത്. തമിഴ്‌നാട്ടില്‍ നിലവിലുള്ള ഫാന്‍സ് ക്ലബുകള്‍ കൂടാതെ രജിസ്റ്റര്‍ ചെയ്യാത്ത അന്‍പതിനായിരത്തിലധികം ഫാന്‍സ് ക്ലബുകളുണ്ട്. അവരെയെല്ലാം ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് രൂപീകരിച്ചത്. ആന്‍ഡ്രോയിഡ് ഫോണില്‍ വെബിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനുമാകും. 

രജിസ്റ്റര്‍ ചെയ്യാത്ത ഫാന്‍ ക്ലബുകളും അതുപോലെ ആയിരക്കണക്കിന് ആരാധകരുമാണ് തനിക്കുള്ളതെന്നും അവരെയെല്ലാം തന്റെ രാഷ്ട്രീയ ഉദ്യമത്തിലേക്ക് കൊണ്ടുവരുകയാണ് രജനിമണ്ട്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് രജനീകാന്ത് പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു. എല്ലാത്തരത്തിലുള്ള ആളുകളെയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്ന് തമിഴ്‌നാട്ടില്‍ സദ്ഭരണം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി. 67ാം വയസിലാണ് താരം രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. അതേസമയം രജനീകാന്തിനെതിരെ ചില സംഘടനകളും വ്യക്തികളും രംഗത്ത് എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടുകാരനല്ലാത്തയാള്‍ രാഷ്ട്രീയത്തിലിറങ്ങണ്ട എന്നാണിവരുടെ വാദം. 

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആര്‍ മലയാളിയാണ്. ജയലളിത കര്‍ണാടക സ്വദേശിയും. ഇരുവരും സിനിമയിലൂടെയാണ് ജനഹൃദയങ്ങളെ കീഴടക്കിയത്. എം.ജി.ആര്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1953ല്‍ അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകവുമായി സഹകരിച്ചു. 1972ല്‍ കരുണാനിധിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് അണ്ണാഡി.എം.കെ രൂപീകരിച്ചു. 1977ല്‍ മുഖ്യമന്ത്രിയായി. തന്റെ രാഷ്ട്രീയനിലപാടുകള്‍ വ്യക്തമാക്കാന്‍ അദ്ദേഹം സിനിമകളെ ഉപയോഗിച്ചിരുന്നു. രജനീകാന്തിന് അത് സാധിക്കില്ല. 77ലും 80ലും 84ലും എം.ജി.ആര്‍ അധികാരത്തിലേറി. എം.ജി.ആറിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ജയലളിത, 1987ല്‍ അദ്ദേഹം മരിച്ച ശേഷം പാര്‍ട്ടിയിലെ അധികാരകേന്ദ്രമായി 89ലെ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ടു. 91ല്‍ ജയലളിത മുഖ്യമന്ത്രിയായി. പിന്നീട് രണ്ട് തവണ മുഖ്യമന്ത്രി പദത്തിലെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (42 minutes ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (50 minutes ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (1 hour ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (1 hour ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (1 hour ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (1 hour ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (1 hour ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (2 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (2 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (3 hours ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (3 hours ago)

Malayali Vartha Recommends