NATIONAL
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവയ്പ്പ്.....
02 November 2024
ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവയ്പ്പ്..... ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്. ജമ്മു കശ്മീരില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്...
പണം കടം കൊടുത്തതിന്റെ പേരിൽ ഉണ്ടായ വാക്ക് തർക്കം.. വെടിയേറ്റ് 44-കാരനും കൗമാരക്കാരനായ മരുമകനും മരിച്ചു...സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു..16-കാരന്‍ പിടിയിലായി...
01 November 2024
പണം കടം കൊടുത്തതിന്റെ പേരിൽ ഉണ്ടായ വാക്ക് തർക്കം . ഒടുവിൽ അവസാനിച്ചത് കൊലപാതകത്തിൽ . നാടിനെ നടുക്കിയ ഒരു കൊലപാതകമാണ് നടന്നിരിക്കുന്നത്. ദീപാവലി ആഘോഷിക്കുന്നതിനിടെ വീടിന് പുറത്ത് വെച്ച് വെടിയേറ്റ് 44-ക...
കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗ് ചുമതലയേറ്റു....
01 November 2024
കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗ് ചുമതലയേറ്റു. 1989 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗിരിധര്‍ അരമനയുടെ പകരക്കാരനായാണ് രാജേഷ...
അതിര്‍ത്തിയിലെ ഒരിഞ്ച് ഭൂമിയില്‍ പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാനുള്ള സൈന്യത്തിന്റെ ശക്തിയില്‍ ജനം വിശ്വസിക്കുന്നുവെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി....
01 November 2024
പതിവുതെറ്റാതെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി. ഗുജറാത്തിലെ കച്ചില്‍ വാസയോഗ്യമല്ലാത്ത ഭൂപ്രകൃതിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ കാണാനായി സൈനിക യൂണിഫോമിലാണ് മോദി എത്തിയത്. വികസിത ഇന്ത്യ എന്ന സ്...
മുതിര്‍ന്ന ബിജെപി നേതാവും ജമ്മു കശ്മീര്‍ എംഎല്‍എയുമായ ദേവേന്ദര്‍ സിങ് റാണ അന്തരിച്ചു...
01 November 2024
മുതിര്‍ന്ന ബിജെപി നേതാവും ജമ്മു കശ്മീര്‍ എംഎല്‍എയുമായ ദേവേന്ദര്‍ സിങ് റാണ(59) അന്തരിച്ചു. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിന്റെ സഹോദരനാണ്. ഹരിയാണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജമ്മു കശ്മീര്‍...
നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചു... രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം...
01 November 2024
നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചു... രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം... വായു മലിനീകരണത്തിനു പുറമെ ഇന്നലെ രാത്രി പൊട്ടിച്ച പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ ഡല്‍ഹിയിലെ തെരുവുകളിലും നിറഞ്ഞു.2019 മുതല...
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ്...
01 November 2024
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ്. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മ...
കാനഡ കൊണ്ടേ പോകുള്ളൂ... ഖലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ അമിത് ഷായാണെന്ന് കാനഡ
31 October 2024
കളിച്ച് കളിച്ച് കാനഡ അവസാനം ഇന്ത്യന്‍ മന്ത്രിയെ വരെ തൊടുകയാണ്. അതും കരുത്തനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ. ഖലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്കുപിന്നില്‍ കേന്ദ്ര...
അമാനുഷിക ശക്തി തെളിയിക്കാൻ നാലാം നിലയിൽ നിന്ന് ചാടി; വിദ്യാർത്ഥി തലയ്ക്കും ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ; കാലും കയ്യും ഒടിഞ്ഞു...
30 October 2024
അമാനുഷിക ശക്തി തനിയ്ക്കുണ്ടെന്നും, അത് തെളിയിക്കാനായി കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേ...
മകൻ മരിച്ചെന്ന് തിരിച്ചറിയാതെ മൃതദേഹത്തോടൊപ്പം ദിവസങ്ങൾ, കഴിഞ്ഞ അന്ധരായ വൃദ്ധ ദമ്പതികളെ പൊലീസ് രക്ഷപ്പെടുത്തി... വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്...
30 October 2024
ചില വാർത്തകൾ നമ്മൾ കാണുമ്പോഴും കേൾക്കുമ്പോഴും ഈ ലോകം എത്ര ക്രൂരമാണെന്ന് നമ്മുക്ക് തോന്നി പോവും . ഒരു മനുഷ്യൻ കാണാനും കേൾക്കാനും സംസാരിക്കാനുള്ള ശേഷിയൊക്കെ ലഭിച്ചിട്ടും സമൂഹത്തിൽ ക്രൂരത മാത്രം ചെയ്‌തു ...
ബംഗാൾ ഉൾക്കടലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
29 October 2024
ബംഗാൾ ഉൾക്കടലിൽ ഭൂചലനം. ഇന്ന് രാവിലെ ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി പറയുന്നത് അനുസരിച്ച്,...
ജമ്മു -കശ്മീരിലെ അഖ്നൂര്‍ മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു...
29 October 2024
ജമ്മു -കശ്മീരിലെ അഖ്നൂര്‍ മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. അഖ്നൂരിലെ ബടലില്‍ തിങ്കളാഴ്ച രാവിലെ സൈനിക ആംബുലന്‍സിന് ...
നമ്മുടെ രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് ഇല്ല... മൻ കി ബാത്തിൽ മോദി..കോടികൾ തട്ടിയെടുക്കുന്ന സൈബർ കുറ്റകൃത്യത്തിനെതിരെ ജാഗ്രത പുലർത്തണം..ഉന്നം സ്ത്രീകൾ..
28 October 2024
നിരവധി തട്ടിപ്പ് വാർത്തകളാണ് ദിവസവും നമ്മൾ കേൾക്കുന്നത് ഡിജിറ്റൽ തട്ടിപ്പുകളും നമ്മുടെ നാട്ടിൽ വർധിക്കുകയാണ്. എന്നാൽനമ്മുടെ രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംവിധാനമേ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ...
കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
28 October 2024
കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബസ് ഡ്രൈവര്‍ തിരൂര്‍ വൈലത്തൂര്‍ പകര സ്വദേശി ഹസീബ് മരിച്...
എഴുപത് കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കം കുറിക്കും
28 October 2024
എഴുപത് കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കം കുറിക്കും. നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മ...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















