മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...

കൊടാലിയിൽ പത്തു വയസ്സുകാരൻ അൽജോയെ ഉറക്കത്തിൽ കവർന്നെടുത്ത അതേ നിശബ്ദ കൊലയാളി വീണ്ടും എത്തിയിരിക്കുന്നു... ഇത്തവണ കോഴിക്കോട് കുറ്റ്യാടിയിലെ ഒരു വീടിനുള്ളിൽ പതുങ്ങിയിരുന്നത് അഞ്ചു മരണങ്ങളാണ്!
രമേശന്റെ വീട്ടിൽ കളിച്ചും ചിരിച്ചും നടന്ന ആ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ഉറങ്ങിക്കിടന്ന തലയണയ്ക്കടിയിൽ, അവർ പോലുമറിയാതെ മരണത്തിന്റെ വിഷപ്പല്ലുകൾ ഒളിച്ചിരിപ്പുണ്ടായിരുന്നു. ഒന്നിനുപുറകെ ഒന്നായി അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകൾ! കൊടാലിയിലെ ആ ദാരുണ വിധി ആവർത്തിക്കാൻ കാത്തിരുന്ന കാലനെ തോൽപ്പിച്ച് ആ കുരുന്നുകൾ ജീവിതത്തിലേക്ക് തിരിച്ചു വന്നത് തലനാരിഴയ്ക്കാണ്.
https://www.facebook.com/Malayalivartha

























