Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

നമ്മുടെ രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് ഇല്ല... മൻ കി ബാത്തിൽ മോദി..കോടികൾ തട്ടിയെടുക്കുന്ന സൈബർ കുറ്റകൃത്യത്തിനെതിരെ ജാഗ്രത പുലർത്തണം..ഉന്നം സ്ത്രീകൾ..

28 OCTOBER 2024 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

നിരവധി തട്ടിപ്പ് വാർത്തകളാണ് ദിവസവും നമ്മൾ കേൾക്കുന്നത് ഡിജിറ്റൽ തട്ടിപ്പുകളും നമ്മുടെ നാട്ടിൽ വർധിക്കുകയാണ്. എന്നാൽനമ്മുടെ രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംവിധാനമേ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഇരയാകാതിരിക്കാൻ ബോധവത്‌കരണം അനിവാര്യമെന്നും മൻ കി ബാത്തിൽ മോദി പറഞ്ഞു.

 

അന്വേഷണ ഏജൻസികൾ എന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് ഭീഷണിമുഴക്കി കോടികൾ തട്ടിയെടുക്കുന്ന സൈബർ കുറ്റകൃത്യത്തിനെതിരെ ജാഗ്രത പുലർത്തണം.ഒരു സർക്കാർ ഏജൻസിയും വീഡിയോ കോൾ വഴി ചോദ്യംചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ഇല്ല, പണം ആവശ്യപ്പെടുന്ന സംവിധാനവും ഇല്ല. സി.ബി.ഐ പോലുള്ള ഏജൻസികളുടെ പേരിൽ ഓഡിയോ / വീഡിയോ കോൾ വന്നാൽ പരിഭ്രാന്തരാകരുത്. ഡിജിറ്റൽ സുരക്ഷയുടെ മൂന്ന് ഘട്ടങ്ങൾ ഓർമ്മിക്കണം. സംയമനം പാലിക്കുക, ചിന്തിക്കുക, നടപടി എടുക്കുക.സ്വകാര്യ വിവരങ്ങൾ ആർക്കും നൽകരുത്. മൊബൈൽകോളിന്റെ സ്ക്രീൻഷോട്ട് എടുക്കണം. ഓഡിയോ /വീഡിയോ റെക്കോർഡ് ചെയ്യണം.

വിവരം ഉടനേ കുടുബത്തെയും പൊലീസിനെയും അറിയിക്കണം. തെളിവുകൾ സൂക്ഷിക്കണം. cybercrime.gov.in-ൽ റിപ്പോർട്ട് ചെയ്യണം - പ്രധാമന്ത്രി പറഞ്ഞു.പണം നഷ്‌ടമായാൽ ഇതു മറക്കരുത്.. ദേശീയ സൈബർ ഹെൽപ്‌ലൈനായ 1930 ൽ ഉടൻ വിളിക്കണം. അവിടെനിന്നു ലഭിക്കുന്ന കേസ് നമ്പരുമായി സൈബർ പൊലീസ് സ്റ്റേഷനിൽ എത്തണം.പൊലീസ് ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യും. തൃശൂരിലെ ഡോക്ടറുടെ 20 ലക്ഷം തിരിച്ചുപിടിച്ചിരുന്നു.

 

കേന്ദ്ര നടപടികൾ..ദേശീയ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചു. തട്ടിപ്പുകാരുടെ ആയിരക്കണക്കിന് വീഡിയോ കോൾ ഐഡികൾ, സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ബ്ലോക്ക് ചെയ്‌തു.ഇരകളായവർ പരമാവധി ആളുകളോട് പറയണം. ബോധവൽക്കരണത്തിന് ഹാഷ്‌ടാഗ് # SafeDigitalIndia ഉപയോഗിക്കാം. വിദ്യാർത്ഥികളെയും ഭാഗമാക്കണം.എല്ലാവരുടെയും പ്രയത്നത്തിലൂടെ മാത്രമേ തട്ടിപ്പിനെ നേരിടാനാവൂ.--പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (5 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (14 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (20 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (38 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (41 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (57 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends