Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

കശ്മീരിലെ തീവ്രവാദവും സംഘർഷവും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാർ പിഡിപിയെ പഴിചാരി പിൻവലിഞ്ഞത് ബ്രിട്ടീഷുകാർ ഇന്ത്യൻ പാളയത്തിൽ നിന്നും ഓടിയൊളിച്ചതിനു തുല്യം ; ജമ്മു കശ്മീരിൽ പിഡിപിക്കുള്ള പിന്തുണ പിൻവലിച്ച ബിജെപി നടപടിയെ വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ

22 JUNE 2018 03:39 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരിൽ പിഡിപിക്കുള്ള പിന്തുണ പിൻവലിച്ച ബിജെപി നടപടിയെ വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്ത്. ബിജെപിയുടെ അത്യാർത്തിക്ക് ചരിത്രം ഒരുകാലത്തും മാപ്പു നൽകില്ലന്നും കശ്മീരിലെ തീവ്രവാദവും സംഘർഷവും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാർ പിഡിപിയെ പഴിചാരി പിൻവലിഞ്ഞത് ബ്രിട്ടീഷുകാർ ഇന്ത്യൻ പാളയത്തിൽ നിന്നും ഓടിയൊളിച്ചതിനു തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ത്യയിൽ ബിജെപി ഭരണം തുടങ്ങിയതോടെ കശ്മീരിൽ സാഹചര്യം രൂക്ഷമായിരിക്കുകയാണ്. തുടർച്ചയായുള്ള പോരാട്ടങ്ങളിലൂടെ നിരവധി ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. അരാജകത്വം നിറഞ്ഞ നാല് വർഷങ്ങളാണ് ബിജെപി സർക്കാർ ജനങ്ങൾക്ക് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ എല്ലാകുറ്റങ്ങളും പിഡിപിയിൽ ചുമത്തി മോദി സർക്കാർ രക്ഷപെടാൻ ശ്രമിക്കുകയാണെന്നും താക്കറെ പറഞ്ഞു. കാശ്മീരിൽ തുടർന്നപോരുന്ന അതിക്രമങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തുമെന്ന് വാഗ്ദാനം നൽകിയാണ് പ്രധാന മന്ത്രി അധികാരത്തിലെത്തിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചൊവ്വാഴ്ച്ചയാണ് പിഡിപിക്കുള്ള പിന്തുണ പിൻവലിക്കുന്നതായി ബിജെപി പ്രഖ്യാപിച്ചത്. കത്വ സംഭവത്തിനു ശേഷം ഇരുപാർട്ടികളും തമ്മിൽ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യത്തിന്റെ തകർച്ചയിലേക്ക് വഴിവച്ചത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപവത്കരിച്ചത്. പി.ഡി.പി.യുമായി കൈകോർക്കില്ലെന്നു കോണ്ഗ്രസും,സർക്കാർ രൂപവത്കരിക്കാനില്ലെന്ന് നാഷണൽ കോൺഫറൻസും വ്യക്തമാക്കിയിരുന്നു. ഇതോടുകൂടിയാണ് ഗവർണർ ഭരണം നിലവിൽ വന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 minute ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (6 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (8 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (18 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (44 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (3 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

Malayali Vartha Recommends