Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖം നഷ്ടമാകാതിരിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാജമായതൊന്നും പ്രചരിപ്പിക്കരുതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ

22 JUNE 2018 02:20 PM IST
മലയാളി വാര്‍ത്ത

ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖം നഷ്ടമാകാതിരിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാജമായതൊന്നും പ്രചരിപ്പിക്കരുതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ വിളിച്ചുചേർത്ത ബിജെപിയുടെ സോഷ്യൽ മീഡിയ പ്രവർത്തകരുടെയും പാർട്ടി പ്രവർത്തകരുടെയും യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാജ ചിത്രങ്ങൾഎം, വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഒക്കെ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും പാർട്ടി അധ്യക്ഷൻ പറഞ്ഞു. ഇത് ജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള വിശ്വാസ്യത നഷ്ടപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ എംഡി എംസി കൺവെൻഷൻ സെന്ററുകളിലായിരുന്നു മുന്നൂറോളം പാർട്ടി പ്രവർത്തകർ പങ്കെടുത്ത യോഗം നടന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആയിരത്തിലധികം ഫോല്ലോവേഴ്‌സുള്ളവരെയാണ് യോഗത്തിൽ പങ്കെടുപ്പിച്ചത്. കോൺഗ്രസ്സ് ഭരിച്ചിരുന്ന കാലത്തെ ഇന്ത്യയുടെ അവസ്ഥയും നരേന്ദ്രമോദി ഭരിക്കുന്ന സമയത്തെ ഇന്ത്യയുടെ അവസ്ഥയും താരതമ്യം ചെയ്ത് മോഡി സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിചുള്ള നിരീക്ഷണങ്ങൾ എഴുതണമെന്നാണ് അമിത് ഷാ പ്രവർത്തകരോട് പറഞ്ഞത്. ഉടൻതന്നെ എല്ലാവരും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പരമാവധി റീച്ച് കൂട്ടണമെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 minute ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (6 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (8 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (18 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (44 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (3 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

Malayali Vartha Recommends