Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

അന്താരാഷ്ട്ര യോഗാദിനത്തില്‍ 15,000 അടി ഉയരത്തില്‍ യോഗാഭ്യാസം കാഴ്ചവെച്ച്‌ ഇന്ത്യന്‍ വ്യോമസേന ; ആകാശനെറുകയിലെ സൂര്യ നമസ്‌കാരവും വായുപ്തമാസനവും സോഷ്യൽമീഡിയയിൽ വൈറല്‍

22 JUNE 2018 03:26 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര യോഗാദിനത്തില്‍ വ്യത്യസ്തമായ യോഗമുറയുമായി ഇന്ത്യന്‍ വ്യോമസേന. യോഗയുടെ പ്രാധാന്യമുള്‍ക്കൊണ്ട് 15,000 അടി ഉയരത്തില്‍ ആകാശനെറുകയില്‍ യോഗാഭ്യാസം കാഴ്ചവച്ചാണ് വ്യോമസേനയിലെ ഒരു കൂട്ടം സൈനികര്‍ വ്യത്യസ്തരായത്. നാലാമത് അന്താരാഷ്ട്രാ യോഗാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിട്ടാണ് വ്യോമസേനയുടെ വിമാനം 15,000 അടി ഉയരത്തിലെത്തിച്ച്‌ ആകാശത്തില്‍ ഉദ്യോഗസ്ഥര്‍ യോഗാഭ്യാസ പ്രകടനങ്ങള്‍ കാഴ്ച വെച്ചത്. വ്യോമസേനയിലെ വിങ് കമാന്‍ഡേഴ്‌സായ കെ ബി എസ് സനയാല്‍, ഗജനാഥ് യാദവ് തുടങ്ങിയവരാണ് 15,000 അടി ഉയരത്തില്‍ നിന്ന് സൂര്യ നസമസ്‌കാരവും വായുപ്തമാസനവും നടത്തിയത്.

ചിത്രങ്ങള്‍ വ്യോമസേന തന്നെ സോഷ്യല്‍ മീഡിയയിലടക്കം പോസ്റ്റു ചെയ്യുകയും ചെയ്തു. വായുവില്‍ അനായാസ യോഗാപ്രകടനം കാഴ്ച വെക്കുന്ന വായുസേന കമാന്റോസിന്റെ ചിത്രം നിമിഷനേരങ്ങള്‍ കൊണ്ട് വൈറലാകുകയും ചെയ്തു. ക്യാമറക്ക് മുന്നില്‍ ചിരിച്ചുകൊണ്ടാണ് ആകാശത്തില്‍ അഭ്യാസമുറകള്‍ കാഴ്ചവെച്ചത്. ലേയിലെ സിയാച്ചല്‍ ബേസ് ക്യാമ്ബില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ യോഗാഭ്യാസം നടത്തിയത്. സിയാച്ചല്‍ ബേസ് ക്യാമ്ബില്‍ യോഗാദിനത്തിനോട് അനുബന്ധിച്ച്‌ നടന്ന ആഘോഷങ്ങളില്‍ ആര്‍മി ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

യോഗാദിനത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യത്ത് വിപുലമായ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. മോദിയുടെ വാക്കുകള്‍ ലോകത്തെ ഒന്നാക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിലായിരുന്നു മോദി ഇത്തവണ യോഗാ ദിനാചരണം നടത്തിയത്. മോദിക്കൊപ്പം 50,000 പേരും യോഗ ചെയ്തു.

2015 ജൂണ്‍ 21നായിരുന്നു ആദ്യ യോഗാ ദിനാചരണം നടത്തിയത്. അന്ന് ഡല്‍ഹിയിലെ രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30,000 പേരാണ് യോഗ ചെയ്തത്. യുഎന്‍ പൊതുസഭയില്‍ 2014 സെപ്റ്റംബര്‍ 27നു മോദി നടത്തിയ പ്രസംഗത്തിലാണ് രാജ്യാന്തര യോഗാ ദിനം കൊണ്ടാടണമെന്ന് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം യുഎന്‍ ഏറ്റെടുക്കുകയായിരുന്നു. എക്യരാഷ്ട്രസഭ 2014 ജൂണ്‍ 21നാണ് രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (41 seconds ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (5 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (7 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (17 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (43 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (3 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

Malayali Vartha Recommends