NATIONAL
സിജെപിയുടെ തിരംഗ മാർച്ച്... ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം.... കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
എയര് ഇന്ത്യ വിമാനത്തിലെ യാത്രക്കാര് മരണത്തെ മുഖാമുഖം കണ്ടത് പതിനഞ്ച് മിനിറ്റോളം ; സംഭവത്തിൽ വിമാനത്തിന്റെ വിന്റോ ഗ്ലാസ് പൊട്ടി മൂന്ന് യാത്രക്കാര്ക്ക് പരുക്ക്
22 April 2018
അമൃത്സറില് നിന്നും ഡല്ഹിയിലേക്കുള്ള എയര് ഇന്ത്യ വിമാനത്തിലെ യാത്രക്കാര് മരണത്തെ മുഖാമുഖം കണ്ടത് പതിനഞ്ച് മിനിറ്റോളം. വ്യാഴാഴ്ച ബോയിങ് 787 ഡ്രീംലൈനര് (വിടിഎഎന്ഐ) വിമാനം ആകാശത്ത് ആടിയുലയുകയായിരുന്...
കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി മറ്റൊരു മകനെയും കൊലപ്പെടുത്തി; എല്ലാം ആത്മീയ ആചാര്യന്റെ പ്രേരണയെന്ന് ഭർത്താവ്
22 April 2018
ഡൽഹിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് അറുത്തു കൊന്ന യുവതി നാലുവര്ഷം മുൻപ് മറ്റൊരു മകനെയും കൊലപ്പെടുത്തിയതായി ഭര്ത്താവ്. വെള്ളിയാഴ്ചയാണ് അമന് വിഹാറിലെ താമസക്കാരിയായ സരിക എട്ടു മാസം പ്രായ...
മുതിര്ന്ന നേതാവും മുന് മന്ത്രിയുമായ യശ്വന്ത് സിന്ഹ ബി.ജെ.പി വിട്ടു; എ.ബി വാജ്പേയ് മന്ത്രിസഭയില് ധനം, വിദേശകാര്യ വകുപ്പുകളാണ് സിന്ഹ കൈകാര്യം ചെയ്ത ആളാണ് സിന്ഹ
21 April 2018
മുന് ധനമന്ത്രിയും മുതിര്ന്ന നേതാവുമായ യശ്വന്ത് സിന്ഹ ബി.ജെ.പി വിട്ടു. ബി.ജെ.പി എംപി ശത്രുഘ്നന് സിന്ഹയുമായി ചേര്ന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ പട്നയിലെ വേദിയില് വച്ചായിരുന്നു സിന്ഹ ബിജെപ...
പോക്സോ നിയമഭേദഗതിചെയ്ത് കേന്ദ്രമന്ത്രിസഭ; പന്ത്രണ്ട് വയസു വരെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്ക്ക് വധശിക്ഷ ഉറപ്പാക്കാനളള ഓര്ഡിനന്സിന് മന്ത്രിസഭയുടെ അംഗീകാരം
21 April 2018
16വയസിനും 12 വയസിനും താഴെ പ്രായമുള്ള പെണ്കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്ഡിനന്സിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്കി. 12 വയസ്സില് താഴെ പ്രായമുള്ള പെണ്കുട്ടികളെ ...
കത്വയിൽ എട്ടുവയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് നേതൃത്വം നല്കിയ പൊലീസ് ഓഫീസറെ സ്ഥലം മാറ്റി
21 April 2018
ജമ്മുകശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് നേതൃത്വം നല്കിയ പൊലീസ് ഓഫീസർക്ക് സ്ഥലം മാറ്റം. ക്രൂര പീഡനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്കിയ സീ...
കാമുകിയുടെ കല്യാണം മുടക്കാൻ കാമുകന്റെ സിനിമാ സ്റ്റൈൽ എൻട്രി ; ഒടുവിൽ കൂട്ട അടിയും
21 April 2018
കാമുകിയുടെ കല്യാണം മുടക്കാൻ കാമുകന്റെ സിനിമാ സ്റ്റൈൽ എൻട്രി. വിവാഹ മുഹൂര്ത്തത്തിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ബൈക്കിലെത്തിയ കാമുകന് വധുവിന് നേരെ വരണമാല്യമെറിഞ്ഞു . ഉത്തര്പ്രദേശിലെ ബിജ്നോറിലാണ്...
നടിയും കോണ്ഗ്രസ് നേതാവുമായ ഖുശ്ബുവിനെതിരെ സംഘികളുടെ സൈബര് ആക്രമണം; താന് മുസ്്ലിംമാണെന്നും മരിക്കുന്നത് വരെ അങ്ങനെയായിരിക്കുമെന്നും താരം
21 April 2018
നടിയും കോണ്ഗ്രസ് നേതാവുമായ ഖുശ്ബു താന് മുസ്്ലിം സമുദായത്തിലാണ് ജനിച്ചതെന്നും മരിക്കുന്നതും മുസ്്ലിമായിട്ടായിരിക്കുമെന്നും ട്വീറ്റ് ചെയ്തതോടെ സംഘികളുടെ സൈബര് ആക്രമണം. നഖത് ഖാന് എന്നാണ് ഖുശ്ബുവിന്...
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി; പിന്നീട് ഈ മൃതദേഹ ഭാഗങ്ങള്ക്കൊപ്പം കിടന്ന് അമ്മ ഉറങ്ങുകയും ചെയ്തു
21 April 2018
എട്ടുമാസം പ്രായമുള്ള പെണ്കുഞ്ഞിനെ അമ്മ കഷ്ണങ്ങളായി വെട്ടിമുറിച്ച് കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം. അമ്മ മാനസിക രോഗിയാണ് പോലീസ് പറയുന്നു. ഡല്ഹിയിലെ അമര് വിഹാറിലാണ് കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം ശരീരം...
കത്വ കൂട്ടബലാത്സംഗക്കേസ് പ്രതികള്ക്കെതിരേ ശാസ്ത്രീയ തെളിവുകള്; ബലാത്സംഗം നടന്ന ക്ഷേത്രത്തില് നിന്നും കിട്ടിയ തലമുടിയും തക്തസാമ്പിളുകളും ഡിഎന്എ പരിശോധനയില് പ്രതികളുടേതെന്ന് തിരിച്ചറിഞ്ഞു
21 April 2018
ജമ്മുകശ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായ ക്കേസില് പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ . ബലാത്സംഗം നടന്ന ക്ഷേത്രത്തില് നിന്നും കിട്ടിയ തലമുടിയും തക്തസാമ്പിളുകളും ഡിഎന്എ...
ഇവിടുത്ത സംഭവങ്ങളെ കുറിച്ചോര്ക്കുമ്പോള് അദ്ദേഹത്തിന് ഛര്ദ്ദിക്കാന് വരുന്നുണ്ടാകും.,അതാകും ആഭ്യന്തര വിഷയങ്ങള് വിദേശത്ത് പോയി പ്രസംഗിക്കുന്നത് ; മോഡിയെ മൗനി ബാബയെന്ന് വിളിച്ചത്തിനു പിന്നാലെ വിദേശത്ത് ചെന്നാലേ മോഡി ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങള് സംസാരിക്കുകയുള്ളുവെന്നും പരിഹസിച്ച് ശിവസേന
21 April 2018
വിദേശത്ത് ചെന്നാലേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങള് സംസാരിക്കുകയുള്ളു എന്ന് ശിവസേന. 'മന് മോഹന് മോഡി' എന്ന തലക്കെട്ടോടെ ശിവസേന മുഖപത്രമായ സാം നയില് ആണ് പ...
അമ്മയുടെ മുലപ്പാൽ മാധുര്യം നുകരേണ്ട പ്രായത്തിൽ കഴുകൻ കണ്ണുകൾ വട്ടമിട്ട് പാറി... താരാട്ട് കേട്ടുറങ്ങിയ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പിച്ചി ചീന്തി... കാമകൊതി തീർന്നിട്ടും ജീവിക്കാൻ അനുവദിക്കാതെ നിലത്തെറിഞ്ഞു കൊലപ്പെടുത്തി...
21 April 2018
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് പിഞ്ചുകുഞ്ഞിനെ നേരെ വീണ്ടും ആക്രമണം.മധ്യപ്രദേശില് നാല് മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില് 21 കാരന് അറസ്റ്റില്. കുഞ്ഞിനെ മാതാപിതാക്...
നിയന്ത്രണരേഖയില് പാക് വെടിവയ്പില് പരിക്കേറ്റ ജവാന് മരിച്ചു
21 April 2018
ജമ്മു കാഷ്മീര് നിയന്ത്രണരേഖയില് പാക്കിസ്ഥാന് വെടിവയ്പില് പരിക്കേറ്റ ജവാന് മരിച്ചു. ഹവില്ദാര് ചരണ്ജീത് സിംഗ്(42) ആണ് ജമ്മു സൈനിക ആശുപത്രിയില് മരണത്തിനു കീഴടങ്ങിയത്. സൈനിക വക്താവ് മരണവിവരം സ്ഥി...
തുടര്ച്ചയായി മുഖ്യമന്ത്രിയായിരുന്ന മാണിക് സര്ക്കാരിന്റെ വേദന ഇങ്ങനെ... കിടക്കാന് വീടും യാത്ര ചെയ്യാന് വലിയ വാഹനവും വേണം
21 April 2018
തുടര്ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും തലചായ്ക്കാന് ഒരിടത്തിനായി കേഴുകയാണ് ത്രിപുര മുന് മുഖ്യമന്ത്രിയായ മാണിക് സര്ക്കാര്. വീടും വലിയ കാറും നല്കണമെന്ന് ത്രിപുര സര്ക്കാരിനോട് പ്രതിപക്ഷ നേതാവും...
സംസ്ഥാനത്ത് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില് റിക്രൂട്ട്മെന്റ് തട്ടിപ്പ്... പരീക്ഷയ്ക്കായി ഉദ്യോഗാര്ത്ഥികളില് നിന്ന് 800 രൂപ വീതം വാങ്ങിയ ശേഷം പരീക്ഷ നടത്തിപ്പുകാര് മുങ്ങിയെന്നാണ് പരാതി
21 April 2018
സംസ്ഥാനത്ത് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില് റിക്രൂട്ട്മെന്റ് തട്ടിപ്പ്. പരീക്ഷയ്ക്കായി ഉദ്യോഗാര്ത്ഥികളില് നിന്ന് 800 രൂപ വീതം വാങ്ങിയ ശേഷം പരീക്ഷ നടത്തിപ്പുകാര് മുങ്ങിയെന്നാണ് പരാതി. ആര്ബ...
കര്ണാടകയില് കരുത്ത് തെളിയിക്കാനും വോട്ടുറപ്പിക്കാനും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥി ബി.എസ്. യെദൂരപ്പയുടെ റോഡ് ഷോ
21 April 2018
കര്ണാടകയില് കരുത്ത് തെളിയിക്കാനും വോട്ടുറപ്പിക്കാനും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥി ബി.എസ്. യെദൂരപ്പയുടെ റോഡ് ഷോ. ശിക്കാരിപ്പുര മണ്ഡലത്തില് നിന്ന് മത്സരിക്കുന്ന യെദൂരപ്പ ഇന്നലെയാണ് നാമനിര്...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















