Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഏത് ബട്ടൺ അമർത്തിയാലും വോട്ട് പോകുന്നത് ബി ജെ പി ക്ക്; കർണ്ണാടക തെരഞ്ഞെടുപ്പിലും വോട്ടിങ് യന്ത്ര വിവാദം

12 MAY 2018 05:09 PM IST
മലയാളി വാര്‍ത്ത

കര്‍ണ്ണാടകയിലും വോട്ടിങ് യന്ത്ര വിവാദം. ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരയ്‌ക്കെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്.കോണ്‍ഗ്രസ്സ് വക്താവ് ബ്രിജേഷ് കാലപ്പയാണ് ആരോപണവുമായി രംഗത്ത് വന്നത് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ച ബ്രിജേഷ് കാലപ്പ വോട്ടിങ് മെഷീന്‍- വിവി പാറ്റ് എന്നിവയുടെ തകരാറുമായി ബന്ധപെട്ട് ഇതിനോടകം തങ്ങള്‍ക്ക് മൂന്ന് പരാതികള്‍ ലഭിച്ചതായും പറയുന്നു. രാമനഗര, ചാമരാജ്‌പേട്ട്, ഹെബ്ബല്‍ എന്നിവിടങ്ങളില്‍ നിന്നാണ് വോട്ടിങ് മെഷീനെതിരെ പരാതി ഉയര്‍ന്നതായി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

വോട്ടിങ് മെഷീനിലെ തകരാറ് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതിന് കോണ്‍ഗ്രസ്സ് തയ്യാറെടുക്കുന്നതായും അദ്ദേഹം അറിയിച്ചു. ബെഗളുരുവിലെ ആര്‍ എം വി സെക്കന്‍ഡ് സ്‌റ്റേജിലെ ബൂത്തിന്റെ കാര്യം കോണ്‍ഗ്രസ്സ് നേതാവ് എടുത്ത് പറയുന്നുണ്ട്. ഇവിടെ ഒരു ബൂത്തില്‍ വോട്ടിങ് മെഷീനിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും താമരയ്ക്കാണ് വോട്ട് പോകുന്നതെന്നും അദ്ദേഹം പറയുന്നു. ഇവിടെ വോട്ടര്‍ മാര്‍ വോട്ട് ചെയ്യാതെ തിരികെ പോവുകയാണെന്നും കോണ്‍ഗ്രസ്സ് വക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വോട്ടിങ് മെഷീനുകളില്‍ ക്രമക്കേടുണ്ടെന്ന ആരോപണം നേരത്തെ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഇടതുപക്ഷവും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് ഇലക്ട്രണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends