Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ തൂക്ക് സഭയ്ക്ക് സാധ്യത ; സര്‍ക്കാര്‍ രൂപീകരണം ജനതാദള്‍ എസ്സിന്റെ തീരുമാനമനുസരിച്ച്

13 MAY 2018 11:39 AM IST
മലയാളി വാര്‍ത്ത

കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ തിരിച്ച് വരവ് പ്രതീക്ഷിച്ച് ജനതാദള്‍ എസ്സ്. കര്‍ണ്ണാടകയില്‍ തൂക്ക് സഭയാകും നിലവില്‍ വരിക എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരേയോരു രാഷ്ട്രീയ പാര്‍ട്ടി ജനതാദള്‍ എസ്സാണ്. കര്‍ണ്ണാടകയില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്നത് ജനതാദള്‍ എസ്സിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ജനതാദളിനെ സംബന്ധിച്ചടുത്തോളം അവരുടെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്. കര്‍ണ്ണാടകയില്‍ ബിഎസ്പി യുമായി ചേര്‍ന്ന് മത്സരിച്ച ജനതാദള്‍ എസ്സ് കര്‍ഷകരുടേയും ദളിതുകളുടേയും സ്വാധീന മേഖലകളില്‍ വലിയ പ്രചാരണമാണ് നടത്തിയത്.

പാര്‍ട്ടിയുടെ താര പ്രചാരകന്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ തന്നെയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഭാവി സംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊള്ളുക ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയായിരിക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് ജനതാദള്‍ എസ്സിനെ ഒപ്പം കൂട്ടുന്നതിനുള്ള ശ്രമം ബിജെപിയുടെ ഭാഗത്ത് നിന്ന് നടക്കുന്നതായാണ് വിവരം. കേവല ഭൂരിപക്ഷത്തിന് ജനതാദള്‍ എസി ന്റെ പിന്‍തുണ തേടുന്നതിന് ബിജെപി തയ്യാറുമാണ്. അതേസമയം സീറ്റുകളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ ആവശ്യപെട്ട് കൊണ്ട് വലിയ വിലപേശലിനാണ് ജനതാദള്‍ ആഗ്രഹിക്കുക. കുമാരസ്വാമിയും കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യയും തമ്മിലുള്ള ശത്രുത മാറ്റിവെച്ചാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനും ജനതാദളിന് ബുദ്ധിമുട്ടുണ്ടാകില്ല. മതേതര പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന നിലപാടുള്ള കേരളത്തിലുള്‍പ്പെടെയുള്ള ജനതാദള്‍ നേതാക്കള്‍ക്കും കോണ്‍ഗ്രസുമായുള്ള സഖ്യത്തിനോടാണ് താല്പര്യം.

എന്തായാലും ബിജെപിയുമായി സഹകരിക്കാനുള്ള തീരുമാനം ജെഡി എസ്സി ന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ പാര്‍ട്ടിയുടെ കേരളാ ഘടകം ദേവഗൗഡ നേതൃത്വം നല്‍കുന്ന കര്‍ണ്ണാടക ഘടകവുമായുള്ള ബന്ധമുപേക്ഷിച്ച് സ്വന്തം നിലയ്ക്ക് മുന്നോട്ട് പോവുകയും ഇടതുമുന്നണിയുടെ ഭാഗമായി തുടരാനും തീരുമാനിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends