Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് മമതാ ബാനര്‍ജിയുടെ വെളിപ്പെടുത്തൽ ; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ

12 MAY 2018 04:21 PM IST
മലയാളി വാര്‍ത്ത

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ചേർന്നു തന്നെ വധിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ താന്‍ ഒന്നിലും ഭയക്കുന്നില്ലെന്നും മമതാ വ്യക്തമാക്കി. ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

''ചില രാഷ്ടീയ പാര്‍ട്ടികള്‍, പേരു പറയുന്നില്ല അവര്‍ തന്നെ കൊല്ലാന്‍ ശ്രമം നടത്തുന്നു. ഇതിനായി ഒരു വാടക കൊലയാളിയെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. അവര്‍ക്ക് പണം നല്‍കുകയും ചെയ്തു.'' വെള്ളിയാഴ്ച ഒരു ബംഗാളി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

മമതയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് മുതിര്‍ന്ന് തൃണമൂല്‍ നേതാവ് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ സംസ്ഥാന പോലീസ് തയ്യാറായില്ല. അന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

തന്റെ അഭാവത്തില്‍ പാര്‍ട്ടി ആരു നയിക്കുമെന്ന് ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവരും സര്‍ക്കാരിനെ നയിക്കാന്‍ കാര്യപ്രാപ്തിയുള്ളവരാണെന്നും അവര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ആകുന്നതിന് മുന്‍പ് വാങ്ങിയ വീട്ടിലാണ് ഇപ്പോഴും ബാനര്‍ജി താമസിക്കുന്നത്. ദക്ഷിണ കൊല്‍ക്കത്തയിലെ ഈ വീട്ടില്‍ താമസിക്കുന്ന ഇവരുടെ സുരക്ഷ ഒരുക്കുന്നത് പോലീസിന് വെല്ലുവിളിയാണ്.

താമസം മാറണമെന്ന് പോലീസ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ താന്‍ അത് നിഷേധിക്കുകയായിരുന്നുവെന്ന് മമതയും വ്യക്തമാക്കി. സുരക്ഷാ കവചത്തിലാണ് ജീവിക്കുന്നതെങ്കില്‍ ജനങ്ങളില്‍ നിന്നും അകന്നു പോകുമെന്ന് മമതാ ബനര്‍ജി പറഞ്ഞു.

ഇടതു സഖ്യത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ബാനര്‍ജി 90കളുടെ അവസാനത്തോടെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയായിരുന്നു. പിന്നീട് ഇടതു ഭരണം അവസാനിക്കുകയും മമതയുടെ നേതൃത്വത്തില്‍ ഭരണം തുടങ്ങുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends