Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

15 OCTOBER 2026 03:49 PM ISTമലയാളി വാര്‍ത്ത
മീററ്റ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിലൊളിപ്പിച്ച കേസിൽ ഭാര്യ മുസ്‌കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്‌ക്കും വധശിക്ഷ. രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസിലാണ് ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതി ശിക...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ; പ്രവർത്തകർ പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറ നിരീക്ഷണത്തിനു പരുതിയിലോ ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കണമെന്നു ബിജെപി നേതൃത്വത്തിന്റെ കർശന നിർദ്ദേശം

11 April 2018

പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വ്യാഴാഴ്ച ഉപവാസ സമരം സംഘടിപ്പിക്കും. സമരത്തിന് മുന്നോടിയായി ബിജെപി എംപിമാര്‍ക്കും പ്രവര്‍...

സുപ്രീം കോടതിയുടെ പരമാധികാരികാരം ചീഫ് ജസ്റ്റിസ് തന്നെയായിരിക്കും; സുപ്രീം കോടതിയുടെ നിർണായക വിധി

11 April 2018

സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റീസിന് തന്നെയായിരിക്കുമെന്ന് മൂന്നംഗ ബെഞ്ചിന്‍റെ വിധി. കേസുകള്‍ വിഭജിച്ച്‌ നല്‍കുന്ന കാര്യത്തില്‍ പുതിയ ബെഞ്ച് സ്ഥാപിക്കണമെന്ന ഹർജിക്കാരന്‍റെ വാദം തള്ളിക്കൊണ്ടാണ്...

സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റീസിന് തന്നെയെന്ന് സുപ്രീംകോടതി, ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി

11 April 2018

ചീഫ് ജസ്റ്റീസിനാണ് സുപ്രീംകോടതിയുടെ പരമാധികാരമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനും, ബെഞ്ചുകള്‍ ഏതൊക്കെ കേസു...

കാശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികനും പ്രദേശവാസിയായ ഒരു യുവാവും കൊല്ലപ്പെട്ടു

11 April 2018

തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. പ്രദേശവാസിയായ ഒരു യുവാവിനും ജീവന്‍ നഷ്ടപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമുണ്ടായത്. സ...

പണമടക്കാൻ മാതാപിതാക്കളെ നിർബന്ധിക്കുന്നതിന്റെ ഭാഗമായി വിദ്യാത്ഥിയെ മർദിക്കാൻ സ്കൂൾ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു; നാല് വയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

11 April 2018

ഫീസടയ്ക്കാൻ പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക്ക് അ​ധ്യാ​പി​ക​യു​ടെ മ​ർ​ദ​നം. ഹൈ​ദ​രാ​ബാ​ദ് മീ​ർ​പേ​ട്ടി​ലെ കൃ​ഷ്ണ​വേ​ണി ടാ​ല​ന്‍റ് സ്കൂ​ളി​ലാ​ണ് സംഭവം. നാല് വയസുകാരനാണ് അധ്യാപികയുടെ മർദ...

ഡിണ്ടുഗല്‍ അപകടത്തില്‍ അത്യാസന്ന നിലയിലായിരുന്ന ഫായിസും വിധിക്ക് കീഴടങ്ങി..

11 April 2018

കഴിഞ്ഞദിവസം ഡിണ്ടുഗല്‍ അപകടത്തില്‍ അത്യാസന്ന നിലയില്‍ മധുരയിലെ ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാഴയൂര്‍ അഴിഞ്ഞിലം കളത്തില്‍തൊടി അബ്ദുല്‍ റഷീദിന്റെ മകന്‍ ഫായിസ് (12) മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി...

കാശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍, നിരവധി പേര്‍ക്ക് പരിക്ക്, സൈന്യം തെരച്ചില്‍ ആരംഭിച്ചതോടെ ഭീകരര്‍ വെടിവയ്പ് തുടങ്ങി

11 April 2018

തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഖുദ്‌വാനി മ...

സഹോദരന്റെ 15 മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി കഴുത്തറുത്ത് കൊലപ്പെടുത്തി ; കാരണം ഞെട്ടിക്കുന്നത്

10 April 2018

സഹോദരന്റെ 15 മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം സിമന്റ് ചാക്കിനുള്ളിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. സ്വത്ത് തര്‍ക്കമാണ് ഈ കൊടും ക്രൂരതയ്ക്ക് സ്ത്രീയെ പ്ര...

കഴുത്തറുത്ത നിലയിൽ ഭാര്യയുടെ മൃതദേഹം ; അകത്തെ മുറിയില്‍ കെട്ടിയിട്ട നിലയിൽ ഭർത്താവും ; മോഷണശ്രമത്തിനിടെ തങ്ങളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചുവെന്ന് ഭർത്താവ് ; അന്വേഷണത്തിനൊടുവിൽ പോലിസിനു മുന്നിൽ പൊളിഞ്ഞത് ഭർത്താവിന്റെ കള്ളക്കളി ;ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്

10 April 2018

കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം വഴക്കുണ്ടാക്കിയ ഭാര്യയെ ഭര്‍ത്താവ് കൊന്നു. ജ്ഞാനപ്രിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കുട്ടികളില്ലാത്തത് ചോദ്യം ചെയ്ത് ജ്ഞാനപ്രിയ നിരന്തരം വഴക്കുണ്ടാക്കിയതിനെ തു...

വിളവെടുപ്പ് കഴിഞ്ഞ പാടത്ത് മേയാൻ വിട്ട പശുക്കള്‍ക്ക് ദാരുണാന്ത്യം ; പാടത്ത് കീടനാശിനി തളിച്ചിരുന്നതായി കർഷകർ ; മരണകാരണം ശരീരത്തിലുള്ള സൈനേഡിന്റെ അമിതമായ സാന്നിധ്യമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്

10 April 2018

വയലില്‍ മേഞ്ഞ പശുക്കള്‍ക്ക് ദാരുണാന്ത്യം. 56 പശുക്കളാണ് ചത്തത്. ആന്ധ്രയിലെ ഡെയ്ഡ് ഗ്രാമത്തിലാണ് സംഭവം. വയലില്‍ കീടനാശിനി തളിച്ചിരുന്നു. വിളവെടുപ്പ് കഴിഞ്ഞ ഉഴുന്ന് പാടത്ത് മേയാന്‍ വിട്ട പശുക്കളാണ് ചത്ത...

സൂപ്പർതാരം തമിഴ്‌നാടിനെ അപമാനിച്ചതായി ആരോപണം; വിജയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

10 April 2018

സൂപ്പര്‍ താരം വിജയ് തമിഴ്‌നാടിനെ അപമാനിച്ചെന് പ്രചാരണം.കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് വിജയ്‌ക്കെതിരായ വിവാദവും ഉയർന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാ...

കര്‍ണാടകയില്‍ ബിജെപിക്ക് വൻ തിരിച്ചടി ; കോണ്‍ഗ്രസിലേക്ക് മടങ്ങി വരവിനൊരുങ്ങി മുന്‍മുഖ്യമന്ത്രി എസ്‌എം കൃഷ്ണ

10 April 2018

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മുഖമായിരുന്നു ഏറെക്കാലം എസ് എം കൃഷ്ണ. സംസ്ഥാന മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും തിളങ്ങിയതും കോണ്‍ഗ്രസ് കാലത്തുതന്നെയായിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസിനെയെന്നല്ല രാജ്യ...

ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ട്രക്കിനടിയിലേക്ക് ഇടിച്ചു കയറി ഒമ്പതു പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്

10 April 2018

ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്...

കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം മേയില്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കി

10 April 2018

കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം മേയില്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കി. മുന്‍ വിജ്ഞാപനത്തിലെ കശാപ്പ് എന്ന...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പ്രൈമറിസ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 30 മരണം, ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നു സൂചന

10 April 2018

ഹിമാചല്‍പ്രദേശില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞ് 27 െ്രെപമറി സ്‌കൂള്‍ വിദ്യാര്‍ഥികളക്കം 30 പേര്‍കക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം കംഗ്ര ജില്ലയിലെ നുര്‍പുര്‍ചംബ ഹൈവേയിലെ ഗുര്‍ച...

Malayali Vartha Recommends