NATIONAL
രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...
എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം മോദി മാത്രം അറിഞ്ഞില്ല ; പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിഷേധം ശക്തം
13 April 2018
ജമ്മുകശ്മീരിലെ കത്വയില് എട്ടുവയസുകാരി കൂട്ട ബലാംത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തില് ഇന്ത്യ മുഴുവന് പ്രതിഷേധം ആളി പടരുന്നു. എന്നാൽ രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകത്തിൽ പ്രതികരിക്കാന് പ്രധാന...
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത നടപടികള്ക്കെതിരെ പശ്ചിമ ബംഗാള് സര്ക്കാര് ഹൈക്കോടതിയില്
13 April 2018
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത നടപടികള്ക്കെതിരെ പശ്ചിമ ബംഗാള് സര്ക്കാര് ഹൈകോടതിയില് ഹര്ജി നല്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് മുമ്പാകെ നല്കിയ ഹരജി തിങ്കളാഴ്ച പരിഗണിക്കും. ബി.ജെ.പിയുടെ ഹ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില് ബിജെപി സങ്കടിപ്പിച്ച നിരാഹാരത്തിനിടയിൽ നേതാക്കൾ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
13 April 2018
നിരാഹാര സമരത്തിനിടയിൽ പ്രധാനമന്ത്രിയുടെ ഭക്ഷണ മെനു പുറത്തായതിനു പിന്നാലെ എംഎല്എമാര് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പുറത്ത്. പ്രതിപക്ഷം പാര്ലമെന്റ് സ്തംഭിപ്പിച്ചതില് പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേ...
ഡല്ഹിയില് നാലുനില കെട്ടിടത്തില് വന് അഗ്നിബാധ... പിഞ്ചു കുഞ്ഞുങ്ങളുള്പ്പെടെ ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു, കെട്ടിടത്തിന്റെ താഴെ പാര്ക്കു ചെയ്തിരുന്ന വാഹനങ്ങളും കത്തിനശിച്ചു... ഓടിക്കൊണ്ടിരുന്ന വാഹനത്തിനും തീപിടിച്ചു
13 April 2018
ഡല്ഹി കൊഹട്ട് എന്ക്ളേവിലെ നാല് നില കെട്ടിടത്തിലുണ്ടായ അഗ്നി ബാധയില് ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. ദമ്പതികളും ഇവരുടെ നാലും അഞ്ചും വയസുള്ള കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച അര്ദ്ധരാത്രിയോ...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; മലയാളത്തിന് പ്രതീക്ഷയേകി പാർവതിയും ഫഹദും; സുരാജ് വെഞ്ഞാറമൂട് പരിഗണനയിൽ
13 April 2018
ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും . പ്രമുഖ സംവിധായകനായ ശേഖര് കപൂര് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാരങ്ങള് നിര്ണയിച്ചത്. ഇന്ന് രാവിലെ 11.30...
ഉന്നാവോ ബലാത്സംഗകേസ്...കുല്ദീപ് സിംഗ് സേഗറിനെ സി ബി ഐ അറസ്റ്റ് ചെയ്തു; കഴിഞ്ഞ വര്ഷം ജൂണില് സെന്ഗാറും അനുയായികളും ചേര്ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ പെണ്കുട്ടി ആരോപിക്കുന്നത്
13 April 2018
ഉന്നാവോയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത കേസില് ബി ജെ പി എം എല് എ കുല്ദീപ് സിംഗ് സേഗറിനെ സി ബി ഐ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് പ്രത്യേക അന്വേഷണ സംഘം എം എല് എയെ അറസ്...
കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ഗർഭിണിയായ യുവതിയെ സുഹൃത്ത് കുത്തിക്കൊല്ലാൻ ശ്രമിച്ചത് 12 തവണ: കുത്തേറ്റ യുവതി ഗുരുതരാവസ്ഥയില്
13 April 2018
കടം വാങ്ങിയ പൈസ തിരിച്ചു ചോദിച്ച യുവതിയെ സുഹൃത്ത് കുത്തിപരിക്കേല്പ്പിച്ചു. വ്യാഴാഴ്ച സരിതാ വിഹാറിലാണ് സംഭവം 32കാരിയായ നീതു ശര്മ്മ എന്ന യുവതിയാണ് സുഹൃത്തിന്റെ ആക്രമണത്തിനിരയായത്. ഗുരുതരമായ പരിക്കേറ്റ...
ചെന്നൈ സന്ദര്ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി ജനം ; മണിക്കൂറുകള്ക്കുള്ളില് 'ഗോബാക്ക് മോദി ' ഹാഷ്ടാഗില് ലക്ഷകണക്കിന് ട്വീറ്റുകള്
12 April 2018
ചെന്നൈയില് സന്ദര്ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി ജനം. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും പ്രതിഷേധിച്ച് ജനങ്ങള്. ഇന്ന് രാവിലെ മുതല് തുടങ്ങിയ ട്വിറ്ററിലെ പ്രതിഷേധങ്ങള്...
ഇരുപത്തിനാലുകാരിയായ ഗർഭിണിയെ കൊന്നു സ്യൂട്കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ
12 April 2018
24 കാരിയായ ഗര്ഭിണിയെ കൊന്നു സ്യൂട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി. ഗ്രേറ്റര് നോയിഡയിലാണ് ഇത്തരത്തിലൊരു സംഭവം. ഞായറാഴ്ച വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം സ്യൂട്കേസിനുള്ളിലാക്കി ഉപേക്ഷിച്...
ജമ്മു കശ്മീരില് എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില് അപലപിച്ച സാനിയ മിർസയ്ക്ക് നേരെ ദേശീയവാദികളുടെ പരിഹാസം
12 April 2018
ജമ്മു കശ്മീരില് എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്, പെണ്കുട്ടിയ്ക്ക് നീതിവേണമെന്ന ആവശ്യവുമായി ടെന്നീസ് താരം സാനിയ മിര്സ.'' ലോകത്ത് നമ്മുടെ രാജ്യം ഇന്...
ജമ്മുവില് എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതിനു കാരണം മുസ്ലീംങ്ങളോടുള്ള അടങ്ങാത്ത വിരോധം; കൊല്ലാന് കാരണമായി പ്രതികള് ചൂണ്ടിക്കാണിക്കുന്നത് വിചിത്രന്യായങ്ങൾ
12 April 2018
ജമ്മുകശ്മീരിലെ കത്വ ഗ്രാമത്തിൽ എട്ടുവയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്. പൊലീസ് കോടതിയില് സമര്പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങള് ...
ഇന്ത്യന് പതാകയ്ക്ക് പകരം ഉയര്ത്തേണ്ടത് ആസിഫയുടെ രക്തമൂറിയ വയലറ്റ് ഗൗണ്' ; ജമ്മു കശ്മീരില് എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു ഏക്താ മഞ്ചിനെതിരെ പൊട്ടിത്തെറിച്ച് ലീന മണിമേഖല
12 April 2018
സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല. എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൊലീസുകാരെ പിന്തുണയ്ക്കാന് ഇന്ത്യന് പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് തുപ്പണമെന്ന് ലീന മണിമേഖല. തന്റെ ഫേസ്ബുക...
സാധാരണ പ്രസവം നടന്നില്ലെങ്കില് സിസേറിയന് തന്നെയാണ് ഏറ്റവും ഉചിതമായ നടപടി, അല്ലെങ്കില് കുഞ്ഞിന്റെ ജീവന് നഷ്ടപ്പെടും ; ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്ര സര്ക്കാരിന്റെ ഇടപെടലിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കുര്യന് ജോസഫ്
12 April 2018
ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്ര സര്ക്കാരിന്റെ ഇടപെടലിനെതിരെ ജസ്റ്റിസ് കുര്യന് ജോസഫിന്റെ രൂക്ഷ വിമര്ശനം. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫ്, മുതിര്ന്ന അഭിഭാഷക ഇന്ദു മല്ഹോത...
കാവേരി നദിജലവുമായി ബന്ധപ്പെട്ട പ്രക്ഷോഭം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്
12 April 2018
കാവേരി നദിജലവുമായി ബന്ധപ്പെട്ട പ്രക്ഷോഭം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്ശനം ഡിഫന്സ് എക്സ്പോ 2018' ഉദ്ഘാടനം ചെയ്യാനെത്തിയതാണ...
വിദ്യാര്ത്ഥി പ്രക്ഷോഭത്തെ തുടര്ന്ന് സര്ക്കാര് ജോലികളില് പ്രത്യേക വിഭാഗങ്ങള്ക്ക് ഏര്പ്പെടുത്തിയിരിക്കുന്ന സംവരണം നിര്ത്തലാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി
12 April 2018
സര്ക്കാര് ജോലികളില് പ്രത്യേക വിഭാഗങ്ങള്ക്ക് ഏര്പ്പെടുത്തിയിരിക്കുന്ന സംവരണം നിര്ത്തലാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന. വിദ്യാര്ഥി പ്രക്ഷോഭത്തെ തുടര്ന്നാണ് തീരുമാനം പ്രഖ്യാപിച്...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















