Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ദിനേശിന്റെ ശപഥം', രാഹുല്‍ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകാതെ ചെരിപ്പിടില്ലെന്ന് തീരുമാനിച്ച്‌ ഒരു സന്തതസഹചാരി

03 MAY 2018 02:34 PM IST
മലയാളി വാര്‍ത്ത

തന്നെ തല്ലിയവനെ തിരിച്ചടിക്കാതെ ചെരിപ്പിടില്ലെന്ന് ശപഥം ചെയ്ത മഹേഷ് എന്ന യുവാവിനെ നമ്മൾ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ കണ്ടിരുന്നു. എന്നാൽ ഇവിടെ ജീവിതത്തിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി ചെരുപ്പ് ഉപേക്ഷിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ ദിനേശ് ശര്‍മ. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാതെ കാലില്‍ ചെരിപ്പിടില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ദിനേശ് ശര്‍മ.

രാഹുല്‍ ഗാന്ധിയുടെ കടുത്ത ആരാധകനാണ് ഈ ഇരുപത്തിമൂന്നുകാരന്‍. ആറ് വര്‍ഷത്തിലേറെയായി രാഹുലിന്റെ സന്തതസഹചാരിയാണ് ദിനേശ്. അദ്ദേഹം എനിക്ക് ദൈവത്തെ പോലെയാണ്. ഒരു ദിവസം അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് കാണാനാണ് താന്‍ ആഗ്രഹഹിക്കുന്നത്. രാഹുല്‍ജിയ്ക്ക് വേണ്ടി താന്‍ ചെയ്യുന്നത് ഒരു ചെറിയ കാര്യമാണെന്നും അദ്ദേഹം പ്രധാനമന്ത്രിയാകുന്ന ദിവസം ചെരിപ്പിടുമെന്നും" ദിനേശ് ശര്‍മ പറയുന്നു.

ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ദിനേശ് പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിലെത്തുന്നത്. തന്റെ അച്ഛനില്‍നിന്ന് ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള കഥ കേട്ടറിഞ്ഞാണ് ദിനേശ് രാഹുല്‍ ആരാധകനാകുന്നത്. തന്റെ കടുത്ത ആരാധകന്റെ കഥ കേട്ടറിഞ്ഞ രാഹുല്‍ ഇദ്ദേഹത്തെ വസതിയിലേക്ക് വിളിച്ച്‌ വരുത്തുകയും പ്രത്യേക വിരുന്ന് നല്‍കുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്ന ദിനേശ് നിയമത്തില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (3 hours ago)

Malayali Vartha Recommends