Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

15 OCTOBER 2026 03:49 PM ISTമലയാളി വാര്‍ത്ത
മീററ്റ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിലൊളിപ്പിച്ച കേസിൽ ഭാര്യ മുസ്‌കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്‌ക്കും വധശിക്ഷ. രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസിലാണ് ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതി ശിക...

ഒഡീഷയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു

26 March 2018

ഒഡീഷയിലെ നാരയണ്‍പറ്റ്‌നയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു. ഒഡീഷ പൊലീസിലെ മവോയിസ്റ്റ് വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്...

കോൺഗ്രസിനും ആപ്പിൽ നിന്ന് പണി കിട്ടി : ഗൂഗില്‍ പ്ലേ സേ്റ്റാറില്‍ നിന്ന് കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പ് നീക്കം ചെയ്തു

26 March 2018

വിവരങ്ങള്‍ ചോരുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പ് നീക്കം ചെയതു. ഗൂഗില്‍ പ്ലേ സേ്റ്റാറില്‍ നിന്നാണ് ആപ്പ് നീക്കം ചെയ്തത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കു വേണ്ട...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ കൂടെ നിർത്താൻ പതിനെട്ടടവും പയറ്റി മോഡി ; ബിജെപി എം പിമാര്‍ ഫേസ്ബുക്കില്‍ മൂന്നു ലക്ഷം ലൈക്കുകള്‍ നേടണമെന്ന് നിർദ്ദേശം

26 March 2018

വോട്ടുനേടാൻ പുതിയ തന്ത്രവുമായി ബിജെപി. ബിജെപിയുടെ എല്ലാ എം പിമാരും അവരുടെ ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പാര്‍ട്ടി അധ്യക്ഷന്‍ അമ...

രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരം ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനം ഒരുങ്ങുന്നു

26 March 2018

രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരം ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനം ഒരുങ്ങുന്നു. നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും ഉടമകളുടെ ആധാറുമായി ബന്ധിപ്പിച്ച് സംവിധാനം ഒരുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാല...

ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ പര്യടനം ആരംഭിച്ചു, ലിംഗായത്ത് മഠത്തിലെത്തി നേതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ് രണ്ട് ദിവസത്തെ യാത്രക്ക് തുടക്കം കുറിക്കുന്നത്

26 March 2018

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കര്‍ണാടകയില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ പര്യടനം ആരംഭിച്ചു. ലിംഗായത്ത് മഠത്തിലെത്തി നേതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ് രണ്ട് ദിവസത്തെ യാത്രക്ക് തുടക്കം കുറിക്കുന...

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ത്രിവേണി എക്‌സ്പ്രസ് ട്രെയിന്റെ എന്‍ജിന്‍ പാളംതെറ്റി

26 March 2018

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ത്രിവേണി എക്‌സ്പ്രസ് ട്രെയിന്റെ എന്‍ജിന്‍ പാളംതെറ്റി. ചഹാതിയില്‍നിന്നു ലക്‌നോവിലേക്ക് വരികയായിരുന്ന ട്രെയിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവമുണ്...

ശതാബ്ദി എക്‌സ്പ്രസുകളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി റെയില്‍വേ

26 March 2018

രാജ്യത്തെ അതിവേഗ ട്രെയിനുകളാണെങ്കിലും ശതാബ്ദി എക്‌സ്പ്രസുകളോട് യാത്രക്കാര്‍ക്ക് അത്ര അടുപ്പമില്ല . കാരണമെന്തന്നോ അമിത ടിക്കറ്റ് നിരക്കു തന്നെ. ഇത് റെയില്‍വേ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. രണ്ട് ട്രെയിന...

എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി

26 March 2018

എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ബജറ്റ് കാരിയര്‍ വിമാനമായ എ320 നിയോ വിമാനമാണ് റദ്...

ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ സുഹൃത്തുക്കളാക്കരുതെന്ന് ബിജെപി നേതാവ്

26 March 2018

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ സുഹൃത്തുക്കളാക്കരുതെന്ന് ബിജെപി നേതാവ് പന്നലാല്‍ ശക്യ. എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് ആണ്‍സുഹൃത്തുക്കള്‍. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ സുഹൃത്തുക്കളാക്കരുത്. അങ്ങനെ ചെയ്യു...

രണ്ടരലക്ഷത്തോളം പശുക്കള്‍ക്ക് ആധാര്‍കാര്‍ഡുകള്‍

26 March 2018

രണ്ടരലക്ഷത്തോളം പശുക്കള്‍ക്ക് ആധാര്‍കാര്‍ഡിന് സമാനമായ 12 അക്ക നമ്പര്‍ തിരിച്ചറിയല്‍ കാര്‍ഡ് മധ്യപ്രദേശില്‍ വിതരണം ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ പശുക്കളുടെ ചെവിയിലാണ് പതിച്ചിരിക്കുന്നത്. പശുക്കളുടെ...

കോളേജ് വിദ്യാർത്ഥിനിയെ റെസ്റ്റോറന്റിലേക്ക് വിളിച്ച് വരുത്തി മുൻ കാമുകനും കൂട്ടരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു... പിടിയിലായപ്പോൾ പോലീസിന്റെയും നാട്ടുകാരുടെയും വക മുട്ടൻ പണി

26 March 2018

ശനിയാഴ്ച ഭോപ്പാലിലെ ഒരു റെസ്റ്റോറന്റിലേക്ക് വിളിച്ച് വരുത്തിയ കാമുകനും കൂട്ടരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ പെൺകുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്നും ...

ഏത് സാഹചര്യവും നേരിടാന്‍ രാജ്യം ഒരുക്കമാണ്; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

25 March 2018

ഡോക്‌ലാമില്‍ ഏത് അപ്രതീക്ഷിത സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. അതിര്‍ത്തിയില്‍ ചൈന സ്വീകരിച്ചിരുന്ന നിലപാട് മാറ്റമാണ് ഡോക്‌ലാമിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന...

യോഗാ അധ്യാപകനായി മോദി ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

25 March 2018

യോഗ പഠിക്കേണ്ടതിന്റെയും പ്രചരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവത്ക്കരിക്കുന്നതില്‍ മുന്‍പന്തിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം യോഗാ അധ്യാപകനായാല്‍ എങ്ങനെയുണ്ടാവുമെന്ന...

നമ്മെപ്പോലുള്ള പിന്നാക്കസമുദായക്കാരും ദരിദ്രരുമായ ജനവിഭാഗങ്ങൾക്ക് അംബേദ്കർ എന്നും പ്രചോദനമാണ്; അംബേദ്‌കർ സ്വപ്‌നം കണ്ട ഇന്ത്യ ഇപ്പോൾ യാഥാർത്ഥ്യമായെന്ന് മോദി

25 March 2018

അംബേദ്കറിന്റെ ജന്മദിന വാർഷികത്തിന്റെ ഭാഗമായി ഗ്രാം സ്വരാജ് അഭിയാൻഎന്ന പദ്ധതി രാജ്യം മുഴുവൻ നടപ്പാക്കുമെന്ന് മോദി പറഞ്ഞു. നമ്മെപ്പോലുള്ള പിന്നാക്കസമുദായക്കാരും ദരിദ്രരുമായ ജനവിഭാഗങ്ങൾക്ക് അംബേദ്കർ എന്ന...

രാജസ്ഥാനിലെ ചിറ്റോഗ്രാഹില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്

25 March 2018

രാജസ്ഥാനിലെ ചിറ്റോഗ്രാഹില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. ലോട്ടസ് പബ്ലിക്ക് സ്‌കൂളിലെ ബസാണ് മറിഞ്ഞത്. അപകട സമയത്ത് ബസില്‍ 30 കുട്ടികള്‍ ഉണ്ടായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികള...

Malayali Vartha Recommends