Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

15 OCTOBER 2026 03:49 PM ISTമലയാളി വാര്‍ത്ത
മീററ്റ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിലൊളിപ്പിച്ച കേസിൽ ഭാര്യ മുസ്‌കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്‌ക്കും വധശിക്ഷ. രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസിലാണ് ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതി ശിക...

ഇന്ത്യയുടെ അഭിമാന പ്രോജക്ടായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റി

25 March 2018

ഇന്ത്യയുടെ അഭിമാന പ്രോജക്ടായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍. ചന്ദ്രയാന്‍ ഒന്ന് ചാന്ദ്രപര്യവേഷണ ദൗത്യത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിരുന്നു. വി...

വരും ദിവസങ്ങള്‍ കര്‍ഷകര്‍ക്കു വേണ്ടിയുള്ളതാണന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി

25 March 2018

ഇനി വരും ദിവസങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാറിന് ലഭിച്ച കത്തുകളും ഇ മെയിലുകളും വായിച്ചുകൊണ്ടാണ് മന്‍കി ബാതിന്റെ 42ാമത് എഡിഷന്‍ പ്രധാനമന്ത...

കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കുറ്റവാളി കൊല്ലപ്പെട്ടു, മൂന്നു പോലീസുകാര്‍ക്ക് പരിക്ക്

25 March 2018

നോയിഡ പോലീസ് നടത്തിയ വെടിവെയ്പില്‍ തലയ്ക്കു ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി കൊല്ലപ്പെട്ടു. നോയിഡയിലും, ഡല്‍ഹിയിലും നിരവധി കേസുകളുള്ള ശ്രാവണ്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി കൊലപാതക കേസികളില്...

പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദി വ്യോമപാതയിലൂടെ ഇസ്രയേലിലേക്ക് പറന്ന് എയര്‍ഇന്ത്യ

25 March 2018

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇസ്രയേലിലേക്ക് പറക്കുന്ന ഒരു വിമാനത്തിന് വേണ്ടി സൗദി അറേബ്യ തങ്ങളുടെ വ്യോമപാത തുറന്ന് കൊടുത്തു. ഡല്‍ഹിയില്‍ നിന്നും ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ആരംഭിച്ച വിമാന സര്‍വീസാണ് സൗദ...

കമല്‍ ഹാസന് അണ്ണാ സര്‍വകലാശാലയിലെ പൊതു ചടങ്ങില്‍ അപ്രതീക്ഷിത വിലക്ക്

25 March 2018

കമല്‍ ഹാസന് അണ്ണാ സര്‍വകലാശാലയിലെ പൊതു ചടങ്ങില്‍ അപ്രതീക്ഷിത വിലക്ക്. സര്‍വകലാശാലയുടെ തുകല്‍ സാങ്കേതിക വകുപ്പ് ശനിയാഴ്ച വൈകീട്ട് നടത്താനിരുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി കമല്‍ ഹാസന്‍ പങ്കെടുക്കേണ്ടതായിര...

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്​ത എം.എല്‍.എയെ ബി.എസ്​.പി പുറത്താക്കി

24 March 2018

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്​ത ബഹുജന്‍ സമാജ്​വാദി പാര്‍ട്ടി (ബി.എസ്​.പി) എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന്​ പുറത്താക്കി. ഉന്നാവോ എം.എല്‍.എയായ അനില്‍ കുമാര്‍ സിങ്ങിനെയാണ്​ പുറത്ത...

'അമിത്ഷാ കള്ളം പറയുകയാണ്' ; അമിത്ഷായുടെ കത്തിന് മറുപടിയുമായി ചന്ദ്രബാബു നായിഡു രംഗത്ത്

24 March 2018

അമിത്ഷായുടെ കത്തിന് ചന്ദ്രബാബു നായിഡുവിന്‍റെ മറുപടി. അമിത്ഷാ കള്ളം പറയുകയാണെന്ന് ചന്ദ്രബാബു നായിഡു.അമിത്ഷായുടെ കത്ത് ആന്ധ്രയെ അപമാനിക്കുന്നതെന്ന് നായിഡു പറഞ്ഞു. ആന്ധ്രക്കായി നൽകിയ ഉറപ്പുകളിൽ നിന്ന് പ്...

അഴിമതിക്കെതിരായ സമരാവേശത്തില്‍ അണ്ണാ ഹസാരെ ; പിന്തുണയുമായി ആയിരങ്ങള്‍

24 March 2018

ഗാന്ധിയനും അഴിമതിവിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. ലോ​ക്പാ​ല്‍ ബി​ല്‍ ന​ട​പ്പാ​ക്കു​ക, ക​ര്‍​ഷ​ക പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ...

നീരവ് മോദിയുടെ വസതിയില്‍ വീണ്ടും റെയ്ഡ് ; 26 കോടി രൂപ മൂല്യമുള്ള ആസ്തി പിടിച്ചെടുത്തു

24 March 2018

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭരണ വ്യാപാരി നീരവ് മോഡിയുടെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 26 കോടി രൂപയുടെ മൂല്യമുള്ള ആസ്തി പിടിച്ചെടുത്തു. പിടിച്ചെടു...

എന്‍ഡിഎയില്‍ നിന്നും വിട്ടുപോകാനുള്ള ടിഡിപിയുടെ തീരുമാനം ദൗര്‍ഭാഗ്യകരം ;ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അമിത് ഷായുടെ കത്ത്

24 March 2018

എന്‍ഡിഎയില്‍ നിന്നും വിട്ടുപോകാനുള്ള തെലുങ്ക് ദേശം പാര്‍ട്ടിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അയച്ച കത്തിലാണ് ടിഡിപിയുടെ ...

രാജ്യസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ചിലര്‍ക്കുള്ള മുന്നറിയിപ്പെന്ന് യോഗി ആദിത്യനാഥ്

24 March 2018

യുപിയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയതിനു ശേഷം എസ്പി,ബിഎസ്പി പാര്‍ട്ടികളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാര്‍ട്ടി അവസരവാദികളുടെ സങ്കേതമാണെന്നു അദ്ദേഹം...

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഗുജറാത്ത് കലാപം മുസ്ലീംവിരുദ്ധ കലാപമല്ല , കേവലം കലാപം മാത്രം

24 March 2018

2002ലെ ഗുജറാത്ത് വര്‍ഗീയ കലാപവും കൂട്ടക്കൊലകളും മുസ്ലീം വിരുദ്ധ കലാപമായി കാണാതെ എന്‍സിഇആര്‍ടി. ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട മുസ്ലീം വിരുദ്ധ കലാപത്തെ , പാഠപുസ്തകങ്ങളില്‍ വെറും കലാപം എന്നു മാത്ര...

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കുന്നതിന് മുന്നോടിയായി നൈട്രജന്‍ ബലൂണ്‍ പറത്തി പരീക്ഷിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അഞ്ചു കുട്ടികള്‍ക്ക് പൊള്ളല്‍

24 March 2018

നൈട്രജന്‍ ബലൂണ്‍ പറത്തി പരീക്ഷിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അഞ്ചു കുട്ടികള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കാവേരിപുരയില്‍ ഇന്നലെയാണ് അപകടമുണ്ടായത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വീകരണം ന...

ആത്മാർത്ഥ സുഹൃത്തിന്റെ ഭാര്യയ്ക്ക് നല്ല കൈപ്പുണ്യം; സ്ഥിരം സന്ദർശനം അടുപ്പമായി...ഒടുവിൽ അവിഹിത ബന്ധം തുടരാൻ ഭര്‍ത്താവിന്റെ സുഹൃത്തിനെ പെണ്‍വേഷം കെട്ടി രാത്രി വീട്ടില്‍ കയറ്റി: വർഷങ്ങൾക്ക് ശേഷം പണി പാളിയത് ഇങ്ങനെ...

24 March 2018

പെണ്‍വേഷം കെട്ടി, നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് വീട്ടമ്മയുമായി വിവാഹേതരബന്ധം പുലർത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. യുവതിയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്താണ് പിടിയിലായ രാജേഷ്. ഈ കുടുംബവ...

പരിശീലനപ്പറക്കലിനിടെ പാരച്യൂട്ട് തകര്‍ന്ന് ഇന്ത്യന്‍ സൈനികന്‍ മരിച്ചു

24 March 2018

പരിശീലനപ്പറക്കലിനിടെ പാരച്യൂട്ട് തകര്‍ന്ന് ഇന്ത്യന്‍ സൈനികന്‍ മരിച്ചു. മാല്‍പ്പുര പാര വണ്‍ ബ്രിഗേഡിലെ ലാന്‍സ് നായിക് സുനില്‍ കുമാറാണ് മരിച്ചത്. ദിവസേനയുള്ള പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. പാരച്യൂട്...

Malayali Vartha Recommends